
നയിച്ച് മുന്നേറാൻ ... കണ്ണൂരിൽ സി.പി.എം. പാർട്ടി കോൺഗ്രസ്സിന് പതാക ഉയർത്തിയതിനു ശേഷം മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ 23-ാം സി.പി.എം. പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ തുടക്കം.
നയിച്ച് മുന്നേറാൻ ... കണ്ണൂരിൽ സി.പി.എം. പാർട്ടി കോൺഗ്രസ്സിന് പതാക ഉയർത്തിയതിനു ശേഷം മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
വിരിഞ്ഞു സമ്മേളന നഗരി ... കണ്ണൂരിൽ സി.പി.എം. പാർട്ടി കോൺഗ്രസ്സിന്റെ പതാക ഉയർത്തിയതിനു ശേഷം നടന്ന വെടിക്കെട്ട് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ഇൻക്വിലാബ് ... കണ്ണൂരിൽ സി.പി.എം. പാർട്ടി കോൺഗ്രസ്സിന്റെ പതാക ഉയർത്തിയതിനു ശേഷം ആവേശത്തോടെ മുദ്രവാക്യം മുഴക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
സി.പി.എം പാർട്ടി കോൺഗ്രസ് വേദിയിൽ മുതിർന്ന പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള കൊടി ഉയർത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
സി.പി.എം. പാർട്ടി കോൺഗ്രസിന് കണ്ണൂരിലെത്തിയ പ്രതിനിധികൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ സി.പി.എം. പാർട്ടി കോൺഗ്രസിൽ സംസാരിക്കുന്നു | ഫോട്ടോ: സി സുനിൽ കുമാർ/ മാതൃഭൂമി
സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനിൽ കുമാർ / മാതൃഭൂമി
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ മണിക് സര്‍ക്കാര്‍ രക്തസാക്ഷി പ്രമേയം അവതരിപ്പിക്കുന്നു. ഫോട്ടോ - സി സുനില്‍കുമാര്‍\മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെത്തിയപ്പോള്‍. ഫോട്ടോ - സി. സുനില്‍ കുമാര്‍\മാതൃഭൂമി
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍നിന്ന്. ഫോട്ടോ - ലതീഷ് പൂവത്തൂര്‍\മാതൃഭൂമി
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍നിന്ന്. ഫോട്ടോ - ലതീഷ് പൂവത്തൂര്‍\മാതൃഭൂമി
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍നിന്ന്. ഫോട്ടോ - സി. സുനില്‍ കുമാര്‍\മാതൃഭൂമി
പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കേരള പ്രതിനിധികള്‍. ഫോട്ടോ - സി. സുനില്‍ കുമാര്‍\മാതൃഭൂമി
മുഹമ്മദ് യൂസഫ് തരിഗാമി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍ കുമാര്‍\മാതൃഭൂമി
സുഭാഷിണി അലി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍. ഫോട്ടോ - സി. സുനില്‍ കുമാര്‍\മാതൃഭൂമി
സി.പി.എം. പാർട്ടികോൺഗ്രസിന്റെ പൊതുസമ്മേളനവേദിയായ കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിന് മുകളിൽ കെട്ടിയ പാർട്ടി പതാക അസ്തമയസൂര്യന്റെ പശ്ചാത്തലത്തിൽ | ഫോട്ടോ: റിഥിൻ ദാമു
സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന നായനാര്‍ അക്കാദമിയില്‍ പി.ബി. യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി | ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..