മഴയെ പുല്കി കൂടുതല്‍ സുന്ദരിയായിരിക്കുകയാണ് മലപ്പുറം ജില്ലയിലെ ചെമ്മാടുള്ള വെഞ്ചാലിപ്പാടം. പച്ച പരവതാനി വിരിച്ച നെല്‍വയലുകളും ഇളം വെയിലിന്റെ ചൂടേറ്റു പൊന്നില്‍ കുളിച്ച പച്ചനിറമുള്ള ഞാറുകളുടെ ഭംഗിയും കാണേണ്ട കാഴ്ചയാണ്. ഇ.എം.ഇ.എ കോളേജ് വിദ്യാര്‍ത്ഥിനി പി.നൗഫിയ തന്റെ Redmi 6 pro യില്‍ പകര്‍ത്തിയ ചിത്രങ്ങള്‍