കേരളകല പീലിവിടര്‍ത്തി

കേരള സര്‍വകലാശാല യുവജനോത്സവത്തിന്റെ വേദിയും സദസും ഒരുപോലെ സജീവമാണ്. കാര്യവും കാര്യക്കേടുകളും അനുകരിച്ച മിമിക്രിയും മാപ്പിളമൊഞ്ചിന്റെ ഇശലുകള്‍ തീര്‍ത്ത് ഒപ്പനയും മൈമിങും അങ്ങനെ കലയുട ആരവം തുടരുകയാണ്. നിറമാര്‍ന്ന ചില കാഴ്ചകളിലേക്ക്... ഫോട്ടോ- ബിജു വര്‍ഗീസ്

 

29biju1.jpg
ഹായ് ഒപ്പന ......കേരള സർവകലാശാല യുവജനോത്സവത്തിന്റെ ഭാഗമായി ഗവ .വിമൻസ് കോളേജിൽ നടക്കുന്ന ഒപ്പന മത്സരത്തിൽ പങ്കെടുക്കാൻ സെനറ്റ് ഹാളിൽ നിന്ന് ഓട്ടോ റിക്ഷയിൽ പോകുന്ന മത്സരാർത്ഥികൾ .
29biju2.jpg
കേരള സർവകലാശാല യുവജനോത്സവത്തിൽ പെൺകുട്ടികളുടെ സെനറ്റ് ഹാളിൽ നടന്ന കേരളനടനത്തിൽ നിന്ന് .
29biju3.jpg
കേരള സർവകലാശാല യുവജനോത്സവത്തിൽ പെൺകുട്ടികളുടെ സെനറ്റ് ഹാളിൽ നടന്ന കേരളനടനത്തിൽ നിന്ന് .
29biju4.jpg
29biju5.jpg
കേരള സർവകലാശാല യുവജനോത്സവത്തിൽ പെൺകുട്ടികളുടെ കേരളനടനം നടക്കുന്ന സെനറ്റ് ഹാളിൽ നിന്നൊരു കാഴ്ച്ച .
29biju6.jpg
ഗവ .വിമൻസ് കോളേജിൽ നടക്കുന്ന ഒപ്പന മത്സരം കണ്ട് മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നവർ .
29biju8.jpg
അജ് മി എ .ബഷീർ .ഭരതനാട്യം ഒന്നാം സ്ഥാനം .ടി കെ .എം .എൻജിനീയറിങ് കോളേജ് .കൊല്ലം.
29biju9.jpg
കേരള സർവകലാശാല യുവജനോത്സവത്തിൽ ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ടീം .
29biju10.jpg
കേരള സർവകലാശാല യുവജനോത്സവത്തിൽ ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ടീമംഗങ്ങൾ ആഹ്‌ളാദം പ്രകടിപ്പിച്ചപ്പോൾ .
29biju11.jpg
കേരള സർവകലാശാല യുവജനോത്സവത്തിൽ ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ടീം .
29biju12.jpg
ഓട്ടൻതുള്ളൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പാർവതി എസ് .പ്രകാശ് , മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് തിരുവനന്തപുരം.
30biju1.jpg
30biju5.jpg
കേരള സർവകലാശാല യുവജനോത്സവത്തിൽ വ്യാഴാഴ്ച രാവിലെ സെനറ്റ് ഹാളിൽ നടന്ന മൈം മത്സരം കാണുന്നവർ .
30biju7.jpg
30biju9.jpg
കേരള സർവകലാശാല യുവജനോത്സവത്തിൽ സെനറ്റ് ഹാളിൽ തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ടീം അവതരിപ്പിച്ച മൈം മത്സരത്തിൽ നിന്ന് .
IMG_9696.jpg
IMG_9718.jpg
IMG_9809.jpg
IMG_9870.jpg
IMG_9904.jpg