വാടാമല്ലിയും, കായവറുത്തതും പ്രിന്റില്‍ നിറയുന്ന കേരളകസവിലെ നാടന്‍ വെസ്റ്റേണ്‍ ഫ്യൂഷന്‍ വസ്ത്രങ്ങള്‍ അണിഞ്ഞാലോ ഈ ഓണത്തിന്
photos: Arun Payyadimeethal
Model: Sreebhadra Menon
Costumes: Dipali by Deepa Deepu Thankan, Cochi
Styling: Arjun Vasudev
Makeup: Femy Antony
Cordination: Reeshma Damodar
പല്ലവില്‍ കോണ്ട്രാസ്റ്റ് ഡിസൈനുള്ള സാരി. ഒപ്പം നെക്കില്‍ ജ്യോമെട്രിക് ഫ്ളോറല്‍ ഡിസൈനുള്ള ബ്ലൗസ്