വിജയദശമി, ദീപാവലി ആഘോഷങ്ങളില്‍ സ്റ്റാറാവാം ബ്രാക്കേഡ് സില്ക്കുകളില്... കടും നിറങ്ങളാണ് ഇപ്പോള്‍ ട്രെന്‍ഡ്. ബ്രൊക്കേഡ് സില്‍ക്കില്‍ നാടന്‍ വസ്ത്രങ്ങള്‍ക്ക് വെസ്റ്റേണ്‍ ലുക്ക് കൂടി നല്കിയിരിക്കുന്നു. പച്ച, ചുവപ്പ്, പര്‍പ്പിള്‍, മജന്ത എന്നീ നിറങ്ങളില്‍ ഗോള്‍ഡന്‍ ഷേഡുള്ള മെറ്റീരിയലാണ് ഉപയോഗിച്ചിരിക്കുന്നത്. ലോംഗ് സ്കര്‍ട്ടുകളില്‍ താഴെ ഭാഗത്ത് ഫ്ളയര്‍ നല്കിയിരിക്കുന്നു. ഒപ്പം പ്ലെയിന്‍ മെറ്റീരിയലില്‍ ക്രോപ്പ് ബ്ലൗസും പുറമേ സ്കര്‍ട്ടിന്റെ അതേ മെറ്റീരിയലിലുള്ള ഫുള്‍ സ്ലീവ് ഓവര്‍കോട്ടും...
ഡിസൈനര്‍: ഷഹര്ബന് കെ.എ
മോഡലുകള്‍: ബീമ പി.ജെ, ഐശ്വര്യ, വന്ത്രില് മേരി റിബല്ലോ, ഷഹര്ബന്