പനിനീര് പൂവിന്റെ ചുവപ്പ്, കടലിന്റെ നീല, സൂര്യാസ്തമയത്തിന്റെ ഓറഞ്ച്, ഇലകളുടെ പച്ചപ്പ്.. പ്രകൃതിയോട് ഒത്തിണങ്ങിയ നിറങ്ങളില്‍ പാര്‍ട്ടിവെയര്‍ വസ്ത്രങ്ങള്‍
ഡിസൈനേഴ്സ്: റാനിയ ഹുസൈര്‍, അഞ്ജന രൂപേഷ്, അരുണിമ, ഷെറിന്, നീനു റോക്കി, അമൃത പി.ആര്, ഷിനു ഷിബു
കോര്‍ഡിനേഷന്‍: സുമതി മിഥുന്, ആതിര രാജ്
( ഡ്രീംസോണ്‍, കൊച്ചി)
ഫോട്ടോ: Shabulphotography
ചുവന്ന പനിനീര് പൂവിന്റെ നിറത്തിലുള്ള ലോംഗ് സ്കര്‍ട്ടും ബ്ലാക്ക് നെറ്റിലുള്ള ഷാളും. ഷാളിലും സകര്ട്ടിന് താഴെയും ചുവന്ന ചെണ്ടുകള്‍ നല്കിയിരിക്കുന്നു.