തലയുയര്‍ത്തി...നടനടന്ന് ഗജരാജന്‍
ലോക ആനദിനമാണ് ആഗസ്റ്റ് 12. ലോകമെമ്പാടുമുള്ള ആനകളുടെ സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്തുക എന്നതാണീ ദിനം കൊണ്ടുദ്ദേശിക്കുന്നത്. ലോക ആനദിനത്തോടനുബന്ധിച്ച് വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫര്‍ നിഹാദ് എന്‍ വാജിദ് പകര്‍ത്തിയ ചില മനോഹര ദൃശ്യങ്ങള്‍ കാണാം. മുതുമല, കബനി, ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍.
August 12, 2018, 02:29 PM IST