ഊട്ടിയിലെ ചില നിറമില്ലാത്ത കാഴ്ചകള്‍
അരവയറാഹാരത്തിന് രാവന്തിയോളം കഷ്ടപ്പെടുന്നവരെ നമുക്കേതു തെരുവുകളിലും കാണാം. ഒന്നു ശ്രദ്ധിച്ചാല്‍ അവരുടെ ജീവിതം അടുത്തറിയാം... മനസ്സിലാക്കാം. ഊട്ടിയിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ കാണാന്‍ കഴിയുന്ന ചില നിറമില്ലാത്ത ജീവിതക്കാഴ്ച്ചകള്‍. ചിത്രങ്ങള്‍: വിപിന്‍ ചാലിമന
October 20, 2016, 09:52 AM IST