മസായി മാരയിലെ പലായനങ്ങള്‍
മാസായി മാര കെനിയയിലെ പ്രധാന ഗോത്രത്തിന്റെ പേരാണ്. ഈ ഗോത്രവര്‍ഗക്കാരാണ് ഇവിടെ ജീവിക്കുന്നത്. പതിനായിരത്തോളമാണ് ഇവരുടെ ഭൂരിപക്ഷം. വന്യമൃഗങ്ങള്‍ക്കൊപ്പം കാടിനുള്ളില്‍ കഴിയുന്ന മാസായി മാര ഗോത്രത്തെ അവിടെത്തന്നെ നിലനിര്‍ത്തിക്കൊണ്ട് കെനിയന്‍ ഗവണ്മെന്റ് അതേപേരില്‍ ഒരു ഓപ്പണ്‍ ഫോറസ്റ്റ് ടൂറിസ്റ്റുകേന്ദ്രമാക്കി മാറ്റി.
December 30, 2017, 11:20 AM IST