എടക്കല്‍: കല്ലില്‍ തീര്‍ത്ത കൗതുകം

പ്രകൃതി കല്ലില്‍ തീര്‍ത്ത ഒരു അപൂര്‍വ നിര്‍മിതി. അതാണ് എടക്കല്‍ ഗുഹ (Edakkal Cave)...സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1200 മീറ്റര്‍ ഉയരത്തില്‍ വയനാട് അമ്പുകുത്തി മലയിലാണ് (Ambukuthi Mala) ഇത് സ്ഥിതി ചെയ്യുന്നത്. കൂറ്റന്‍ പാറകളാല്‍ നിര്‍മിക്കപ്പെട്ട ഇവിടെ നിന്ന് താഴേക്കുള്ള കാഴ്ച്ച വളരെ സുന്ദരമാണ്. ഗുഹയുടെ അകത്ത് വശങ്ങളിലായി കല്ലില്‍ കൊത്തിയ പലതരം ചിത്രങളും ശിലാരേഖകളുമൊക്കെ കാണാനാവും. താഴെ നിന്ന് മുകളിലെത്താന്‍ അല്പം വിഷമിച്ചാലും വിഷമങ്ങളെല്ലാം തീര്‍ത്ത് മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ് മുകളിലുള്ളത്. വയനാട് ജില്ലയിലെ ഈ അത്ഭുതം പ്രകൃതി സ്‌നേഹികള്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്..... വിപിന്‍ ചാലിമന പകര്‍ത്തിയ ചിത്രങ്ങള്‍

 

edakkal caves
എടക്കല്‍: കല്ലില്‍ തീര്‍ത്ത കൗതുകം
edakkal caves
എടക്കല്‍: കല്ലില്‍ തീര്‍ത്ത കൗതുകം
edakkal caves
എടക്കല്‍: കല്ലില്‍ തീര്‍ത്ത കൗതുകം
edakkal caves
എടക്കല്‍: കല്ലില്‍ തീര്‍ത്ത കൗതുകം
edakkal caves
എടക്കല്‍: കല്ലില്‍ തീര്‍ത്ത കൗതുകം
edakkal caves
എടക്കല്‍: കല്ലില്‍ തീര്‍ത്ത കൗതുകം
edakkal caves
എടക്കല്‍: കല്ലില്‍ തീര്‍ത്ത കൗതുകം
edakkal caves
എടക്കല്‍: കല്ലില്‍ തീര്‍ത്ത കൗതുകം
edakkal caves
എടക്കല്‍: കല്ലില്‍ തീര്‍ത്ത കൗതുകം
edakkal caves
എടക്കല്‍: കല്ലില്‍ തീര്‍ത്ത കൗതുകം
11.jpg
എടക്കല്‍: കല്ലില്‍ തീര്‍ത്ത കൗതുകം
edakkal caves
എടക്കല്‍: കല്ലില്‍ തീര്‍ത്ത കൗതുകം
edakkal caves
എടക്കല്‍: കല്ലില്‍ തീര്‍ത്ത കൗതുകം
edakkal caves
എടക്കല്‍: കല്ലില്‍ തീര്‍ത്ത കൗതുകം
edakkal caves
എടക്കല്‍: കല്ലില്‍ തീര്‍ത്ത കൗതുകം
edakkal caves
എടക്കല്‍: കല്ലില്‍ തീര്‍ത്ത കൗതുകം
edakkal caves
എടക്കല്‍: കല്ലില്‍ തീര്‍ത്ത കൗതുകം
edakkal caves
എടക്കല്‍: കല്ലില്‍ തീര്‍ത്ത കൗതുകം
edakkal caves
എടക്കല്‍: കല്ലില്‍ തീര്‍ത്ത കൗതുകം
More from this section