നിറയട്ടെ അറിവിന്റെ വെളിച്ചം

വിദ്യാരംഭ നാളില്‍ അറിവിന്റെ വെളിച്ചം നിറച്ച് കരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് പിച്ചവെച്ചു. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍  ക്ഷേത്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും നടന്ന ചടങ്ങില്‍ നിരവധി കരുന്നുകളാണ് പങ്കെടുത്തത്. വിദ്യാരംഭത്തിന്റെ  വിവിധ ദൃശ്യങ്ങളിലൂടെ

Vijayadashami PKD

വിജയദശമി ദിനത്തില്‍ പാലക്കാട് മണപ്പുള്ളിക്കാവില്‍ നടന്ന വിദ്യാരംഭത്തില്‍ നിന്ന്.ഫോട്ടോ:പി.പി രതീഷ്‌

Vijayadashami 5

വിജയദശമി ദിനത്തില്‍ പാലക്കാട് മണപ്പുള്ളിക്കാവില്‍ നടന്ന വിദ്യാരംഭത്തില്‍ നിന്ന്.ഫോട്ടോ:പി.പി രതീഷ്‌

Vijayadashami 4

വിജയദശമി ദിനത്തില്‍ പാലക്കാട് മണപ്പുള്ളിക്കാവില്‍ നടന്ന വിദ്യാരംഭത്തില്‍ നിന്ന്.ഫോട്ടോ:പി.പി രതീഷ്‌

Vijayadashami pkd3

പ്രതീകാത്മകചിത്രം

Vijayadashami PKD 2

പ്രതീകാത്മകചിത്രം

Vattiyoorkkav

വട്ടിയൂര്‍ക്കാവ് അറപ്പുര സരസ്വതി ക്ഷേത്രത്തില്‍ വിജയദശമിയോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സുരേഷ് ഗോപി.എം.പി.കുട്ടികളുടെ പാദപൂജ ചെയ്യുന്നു.ഫോട്ടോ:ജി.ബിനുലാല്‍ 

Kozhikode

കോഴിക്കോട് ഗോവിന്ദപുരം ശ്രീ വളയനാട് നടന്ന എഴുത്തിനിരുത്ത് ചടങ്ങ്.ഫോട്ടോ:സാജന്‍ വി നമ്പ്യാര്‍

Thodupuzha 2

തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിജയദശമിനാളില്‍ അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്ന്.ഫോട്ടോ-പി.പി.ബിനോജ്

Thodupuzha

തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിജയദശമിനാളില്‍ അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്ന്.ഫോട്ടോ-പി.പി.ബിനോജ്

Thiruvannoor

തിരുവണ്ണൂര്‍ സ്വാതി തിരുന്നാള്‍ കലാകേന്ദ്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങ്.ഫോട്ടോ:സാജന്‍ വി നമ്പ്യാര്‍

Kadampuzha

കാടാമ്പുഴയില്‍ നടന്ന എഴുത്തിനിരുത്ത്.ഫോട്ടോ:കെ.ബി സതീഷ് കുമാര്‍

Kottakkal 2

കോട്ടക്കല്‍ കുറ്റിപ്പുറത്ത് കാവ് ക്ഷേത്രത്തില്‍ നടന്ന എഴുത്തിനിരുത്ത്.ഫോട്ടോ:കെ.ബി സതീഷ് കുമാര്‍

Kottakkal

കോട്ടക്കല്‍ വെങ്കിട്ട തേവര്‍ ശിവ ക്ഷേത്രത്തില്‍ നടന്ന എഴുത്തിനിരുത്ത്.ഫോട്ടോ:കെ.ബി സതീഷ് കുമാര്‍

Malankara

മലങ്കര ഓര്‍ത്തഡോക്‌സ് സഭ  കൊല്ലം ഭദ്രസനാധിപന്‍ സഖറിയാ മാര്‍ അന്തോണിയോസ് ആദ്യക്ഷരം എഴുതിക്കുന്നു.

Palakkd

പാലക്കാട് നിന്നുള്ള ആദ്യാക്ഷരം കുറിക്കള്‍ കാഴ്ചകള്‍.ഫോട്ടോ:ഇ.എസ് അഖില്‍

Palakkad

പാലക്കാട് മണപ്പുള്ളിക്കാവിലെ പൂജയെടുപ്പ് ഫോട്ടോ:പി.പി രതീഷ്

Killikkurissi

കിള്ളിക്കുറുശ്ശിമംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക കലാപീഠം കലക്കത്ത് ഭവനില്‍ നടന്ന വിദ്യാരംഭം ചടങ്ങില്‍ നിന്ന്.ഫോട്ടോ:പ്രവീഷ് ഷൊര്‍ണൂര്‍

Attukal

ആറ്റുകാല്‍ അമ്പലത്തില്‍ നടന്ന വിദ്യാരംഭം ചടങ്ങില്‍ മേല്‍ശാന്തി വാമനന്‍ നമ്പൂതിരി കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നു. ഫോട്ടോ:ജി.ബിനുലാല്‍