തെയ്യം ഇറങ്ങി വരുന്നതു കണ്ടോ....

തൃക്കരിപ്പൂര്‍ കടപ്പുറം തൊണ്ടച്ചന്‍ ദേവസ്ഥാനം കളിയാട്ടത്തിന്റെ ഭാഗമായി കെട്ടിയാടിയതെയ്യങ്ങള്‍. ചിത്രങ്ങള്‍ പകര്‍ത്തിയത്- രാമനാഥ് പൈ

 

18ksd11.jpg

പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന് സമാപനം കുറിച്ച് തിരുമുടി ഉയര്‍ത്തിയ  ഭഗവതിക്ക് ഭക്തര്‍ പുഷ്പവൃഷ്ടി നടത്തുന്നു 

 

18ksd12C.jpg

പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷത്രത്തിലെ പെരുങ്കളിയാട്ടത്തിന് സമാപനം കുറിച്ച് ഭഗവതിയുടെ തിരുമുടി നിവര്‍ന്നപ്പോള്‍

 

18ksd13.jpg

പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി കെട്ടിയാടിയ വൈരാപുരത്ത് വടക്കന്‍ കൂടി തെയ്യം

 

18ksd15.jpg

പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ കലവറ വാല്ല്യക്കാര്‍ അഗ്നിശുദ്ധി വരുത്തുന്നു

 

18ksd16.jpg

പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ കെട്ടിയാടിയ വിഷ്ണുമൂര്‍ത്തി തെയ്യം

 

18ksd17.jpg

പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ ഭഗവതിയെ ഒരുക്കുന്നു

 

18KSD23.jpg

തൃക്കരിപ്പൂര്‍ കടപ്പുറം തൊണ്ടച്ചന്‍ ദേവസ്ഥാനം കളിയാട്ടത്തിന്റെ ഭാഗമായി കെട്ടിയാടിയ കൊടിവീരന്‍ തെയ്യം പന്തങ്ങള്‍ക്ക് മുന്നില്‍.

 

18KSD25.jpg

തൃക്കരിപ്പൂര്‍ കടപ്പുറം തൊണ്ടച്ചന്‍ ദേവസ്ഥാനം കളിയാട്ടത്തിന്റെ ഭാഗമായി കെട്ടിയാടിയ കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ അഗ്നി പ്രവേശം