കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോള്‍. ചിത്രങ്ങള്‍- ബി.മുരളീകൃഷ്ണന്
കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്പൂതിരി തുറക്കുന്നു. തന്ത്രി കണ്ഠര് രാജീവര് സമീപം.
കുംഭമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രം തുറന്നപ്പോള്‍ പതിനെട്ടാംപടി കയറിയെത്തുന്ന രണ്ട് കാലുകള്‍ക്കും ശേഷിയില്ലാത്ത അയ്യപ്പന്.