മഴ നനഞ്ഞെങ്കിലും തിളച്ചുതൂകി ഭക്തിയുടെ പൊങ്കാല

കൊല്ലത്തിന്റെ നഗരവീഥികളിലെല്ലാം ഭക്തിയുടെ പൊങ്കാലകള്‍ തിളച്ചുതൂകി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആയിരങ്ങള്‍ പുതിയകാവിലമ്മക്ക് പൊങ്കാല അര്‍പ്പിച്ചു. പൊങ്കാലയ്ക്ക് സജ്ജമായ അന്തരീക്ഷത്തിലേക്ക് രാവിലെ മഴ പെയ്തിറങ്ങിയത് അസൗകര്യമായെങ്കിലും മഴ മാറിയ ഉടന്‍ തന്നെ പൊങ്കാല കലങ്ങള്‍ക്ക് ചുവട്ടില്‍ തീപകര്‍ന്നു.  മേല്‍ശാന്തി ബാലമുരളി ശ്രീകോവിലില്‍  നിന്നും തെളിക്കുന്ന ദീപം നിലവിളക്കിലേക്കും തുടര്‍ന്ന് പണ്ടാര അടുപ്പിലേക്കും പകര്‍ന്നതോടെയാണ് പൊങ്കാല തുടങ്ങിയത്. ഫോട്ടോ:അജിത് പനച്ചിക്കല്‍

19.jpg
11MAR-AJITH3.jpg
11MAR-AJITH1.jpg
18.jpg
10.jpg
9.jpg
22.jpg
21.jpg
17.jpg
20.jpg
12.jpg
13.jpg
15.jpg
14.jpg
8.jpg
23.jpg
4.jpg
7.jpg
6.jpg
5.jpg