അമൃതപുരിയിലെ അമ്മ

കൊല്ലം അമൃതപുരിയില്‍ നടന്ന മാതാ അമൃതാനന്ദമയിയുടെ 65- ാം ജന്മദിന ആഘോഷത്തില്‍ നിന്ന്... ഇത്തവണ ലളിതമായ ചടങ്ങുകളോടെയാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചത്. രാവിലെ മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ നടന്ന പാദുകപൂജയോടെ ചടങ്ങുകള്‍ ആരംഭിച്ചു. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പി.സി ജോര്‍ജ് എം.എല്‍.എ, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പത്‌നി പ്രീതി നടേശന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചിത്രങ്ങള്‍ : അജിത് പനച്ചിക്കല്‍

Ajith (3).jpg
അമൃതപുരിയിലെ അമ്മ
Ajith (4).jpg
അമൃതപുരിയിലെ അമ്മ
Ajith (5).jpg
അമൃതപുരിയിലെ അമ്മ
Ajith (6).jpg
അമൃതപുരിയിലെ അമ്മ
Ajith (7).jpg
അമൃതപുരിയിലെ അമ്മ
Ajith (8).jpg
അമൃതപുരിയിലെ അമ്മ
Ajith (9).jpg
അമൃതപുരിയിലെ അമ്മ
Ajith (10).jpg
അമൃതപുരിയിലെ അമ്മ
Ajith (1).jpg
അമൃതപുരിയിലെ അമ്മ
Ajith (12).jpg
അമൃതപുരിയിലെ അമ്മ
Ajith (13).jpg
അമൃതപുരിയിലെ അമ്മ
Ajith (14).jpg
അമൃതപുരിയിലെ അമ്മ
Ajith (2).jpg
അമൃതപുരിയിലെ അമ്മ
Ajith (11).jpg
അമൃതപുരിയിലെ അമ്മ
Ajith (18).jpg
മാതാ അമൃതാനന്ദമയിയുടെ 65- )o ജന്മദിന ആഘോഷത്തിന്റെ സദസ്സ്
Ajith (15).jpg
അമൃതപുരിയിലെ അമ്മ
Ajith (16).jpg
അമൃതപുരിയിലെ അമ്മ
Ajith (19).jpg
വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും മാതാ അമൃതാനന്ദമയിയെ ഹാരാർപ്പണം നടത്തുന്നു
Ajith (20).jpg
മാതാ അമൃതാനന്ദമയിയെ ഹാരാർപ്പണം നടത്തുന്ന പി.സി ജോർജ്‌ എം.എൽ.എ
Ajith (21).jpg
മാതാ അമൃതാനന്ദമയിയെ ഹാരാർപ്പണം നടത്തിയ ശേഷം കൈമുത്തുന്ന പി.സി ജോർജ്‌ എം.എൽ.എ
Ajith (22).jpg
അമൃതപുരിയിലെ അമ്മ
Ajith (23).jpg
മാതാ അമൃതാനന്ദമയിയുടെ 65- )o ജന്മദിന ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ സാഷ്ടാംഗം പ്രണമിക്കുന്നു
Ajith (24).jpg
മാതാ അമൃതാനന്ദമയിയെ ഹാരാർപ്പണം നടത്തുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ
Ajith (25).jpg
മാതാ അമൃതാനന്ദമയിയെ ഹാരാർപ്പണം നടത്തുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല