ഉറങ്ങുന്നവരും ഉറങ്ങാത്തവരും...

ചന്ദ്രക്കല വാനിലുദിച്ച് നിന്ന ചന്ദ്രനഗറില്‍ നിന്ന് രാത്രിയെ പകലാക്കുന്നവരെ തേടി പാലക്കാടന്‍ കാറ്റുംകൊണ്ട് നഗരത്തിലൂടെ ഒരു പ്രദക്ഷിണം നടത്തി മലമ്പുഴയിലെത്തുമ്പോള്‍ ഇതുവരെ കാണാത്ത കുറെ മുഖങ്ങളും കാഴ്ചകളും. തട്ടുകടക്കാര്‍ മുതല്‍ ന്യൂജെന്‍ പിള്ളേര്‍ വരെ... രാത്രിയിലും തിരക്കോട് തിരക്ക്. രാത്രി പുലരും വരെ കണ്ട ജീവിതങ്ങളേറെയും പ്രതീക്ഷകളോടെ ,ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ജോലിയെടുക്കുന്നവര്‍. എല്ലാം തുച്ഛ വരുമാനക്കാര്‍. വലിയ ലോകം കീഴടക്കണമെന്ന മോഹമൊന്നും ആര്‍ക്കുമില്ല .എങ്ങനെയെങ്കിലും ജീവിച്ച് പോകണമെന്ന ചിന്ത മാത്രം.

എഴുത്ത്, ചിത്രങ്ങള്‍:  പി.പി. രതീഷ്. 

24ppr1.jpg
26ppr1.jpg
26ppr2.jpg
26ppr3.jpg
26ppr4.jpg
26ppr5.jpg
26ppr7.jpg
26ppr8.jpg
26ppr9.jpg
IMG_1610.jpg