നാടെല്ലാം അമ്പാടി, കൃഷ്ണലീലയില്‍ മുങ്ങി ജന്മാഷ്ടമി
thodupuzha

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് തൊടുപുഴയില്‍ നടന്ന ശോഭായാത്രയിലെ ദൃശ്യം. ഫോട്ടോ: പി.പി. ബിനോജ്. 

thodupuzha

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് തൊടുപുഴയില്‍ നടന്ന ശോഭായാത്രയിലെ ദൃശ്യം. ഫോട്ടോ: പി.പി. ബിനോജ്. 

kochi

പ്രതീകാത്മക ചിത്രം

shobha TCR

ശ്രീകൃഷ്ണ ജയന്തിയാഘോഷങ്ങളുടെ ഭാഗമായി മലപ്പുറത്ത് നടന്ന ശോഭായാത്രയില്‍ നിന്ന്. ഫോട്ടോ: അജിത് ശങ്കരന്‍.

kannan

താമരക്കണ്ണനുറങ്ങേണം... ശ്രീകൃഷ്ണ ജയന്തിയാഘോഷങ്ങളുടെ ഭാഗമായി മലപ്പുറത്ത് നടന്ന ശോഭായാത്രയില്‍ അമ്മയുടെ തോളിലിരുന്ന് ഉറങ്ങിപ്പോയ ഉണ്ണിക്കണ്ണന്‍. ഫോട്ടോ: അജിത് ശങ്കരന്‍.

Malapuram

ശ്രീകൃഷ്ണ ജയന്തിയാഘോഷങ്ങളുടെ ഭാഗമായി മലപ്പുറത്ത് നടന്ന ശോഭായാത്രയില്‍ നിന്ന്. ഫോട്ടോ: അജിത് ശങ്കരന്‍.

tcr

തൃശൂരില്‍ നടന്ന ശോഭാ യാത്രയില്‍ നിന്ന്. ഫോട്ടോ: ജെ. ഫിലിപ്പ്.

palakad

ബാലഗോകുലത്തിന്റെ ഭാഗമായി പാലക്കാട് നഗരത്തില്‍ നടന്ന ശോഭാ യാത്രയില്‍ നിന്ന്. പി.പി. രതീഷ്.

palakad

ബാലഗോകുലത്തിന്റെ ഭാഗമായി പാലക്കാട് നഗരത്തില്‍ നടന്ന ശോഭാ യാത്രയില്‍ നിന്ന്. പി.പി. രതീഷ്.

TVM

സ്മൈല്‍ ഇങ്ങനെ മതിയോ?-ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്രയില്‍ പങ്കെടുക്കാന്‍ കൃഷ്ണന്റെ വേഷമിട്ട കുട്ടിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുന്നവര്‍. ഫോട്ടോ: ജി. ബിനുലാല്‍. 

PKD

ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് നടന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ നിന്ന്. ഫോട്ടോ: ഇ.എസ്. അഖില്‍

Plkd

ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് നടന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ നിന്ന്. ഫോട്ടോ: ഇ.എസ്. അഖില്‍

plkd

ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് നടന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ നിന്ന്. ഫോട്ടോ: ഇ.എസ്. അഖില്‍

TVM

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ നടന്ന ശോഭ യാത്രയില്‍ നിന്ന്. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണന്‍.

Tvm

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ നടന്ന ശോഭ യാത്രയില്‍ നിന്ന്. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണന്‍.

ksd

ഇതാണ് ഞങ്ങ പറഞ്ഞ കണ്ണന്‍....ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി നടന്ന  ശോഭായാത്രയില്‍ ഉണ്ണിക്കണ്ണന്‍ രാധമാര്‍ക്കൊപ്പം കാസര്‍കോട് ബോവിക്കാനത്ത് നിന്നുളള ദൃശ്യം. ഫോട്ടോ: രാമനാഥ് പൈ.

ksd

ഒന്നു നോക്ക് കണ്ണാ.....കാസര്‍കോട് ബോവിക്കാനത്ത് നടന്ന ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭായാത്രയില്‍ പങ്കെടുക്കുന്ന ഉണ്ണിക്കണ്ണനെ അനുനയിപ്പിക്കുന്ന രാധ. ഫോട്ടോ: രാമനാഥ് പൈ.

kzd

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് കോഴിക്കോട് നടന്ന യോഭയാത്രയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍.

wynd

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കല്‍പ്പറ്റയില്‍ നടന്ന ശോഭായാത്രയില്‍ നിന്ന്. ഫോട്ടോ: പി. ജയേഷ്. 

TCR

ശ്രീ കൃഷ്ണ ജയന്തിയോടനുബന്ധിച്ചു തൃശ്ശൂരില്‍ ജില്ലാ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന ശോഭായാത്രയില്‍ നിന്ന്. ഫോട്ടോ: എം.വി. സിനോജ്. 

Tcr

ശ്രീ കൃഷ്ണ ജയന്തിയോടനുബന്ധിച്ചു തൃശ്ശൂരില്‍ ജില്ലാ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന ശോഭായാത്രയില്‍ നിന്ന്. ഫോട്ടോ: എം.വി. സിനോജ്. 

ktym

കോട്ടയത്ത് നടന്ന ശോഭായാത്രയില്‍ നിന്ന്. ഫോട്ടോ: ജി.ശിവപ്രസാദ്. 

tcr

അഷ്ടമിരോഹിണി ആഘോഷത്തിന്റെ ഭാഗമായി മമ്മിയൂര്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട ഘോഷയാത്രയിലെ ഗോപികാ നൃത്തത്തില്‍ നിന്ന്.  ഫോട്ടോ: മനീഷ് ചേമഞ്ചേരി. 

kochi

കണ്ണനും രാധയ്ക്കുമൊപ്പം ഒരു സെല്‍ഫി. എറണാകുളം മറൈന്‍ ഡ്രൈവില്‍ നിന്നുള്ള കാഴ്ച. ഫോട്ടോ: ശിഹാബുദ്ദീന്‍ തങ്ങള്‍.