ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്രയില്‍ നിന്നുള്ള കാഴ്ചകള്‍. മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയത്.
ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് തൃശ്ശൂരില്‍നിന്നുള്ള ശോഭയാത്രയിലെ വിവിധ ദൃശ്യങ്ങള്‍. ഫോട്ടോ: സിദ്ദിക്കുല്‍ അക്ബര്‍.

കണ്ണന്റെ ലോകം...ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ താനൂരില്‍ നടന്ന ശോഭായാത്രയില്‍ നിന്ന്. ഫോട്ടോ: അജിത് ശങ്കരന്.
ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തില്‍ നടത്തിയ മഹാശോഭയാത്രയിലെ വിവിധ ദൃശ്യങ്ങള്‍. ഫോട്ടോ: പി കൃഷ്ണപ്രദീപ്.
ശ്രീകൃഷ്ണജയന്തി യോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തില്‍ നടത്തിയ മഹാശോഭയാത്രയിലെ വിവിധ ദൃശ്യങ്ങള്‍. ഫോട്ടോ: പി കൃഷ്ണപ്രദീപ്.
വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ നിന്ന്. ഫോട്ടോ: പി.പി. രതീഷ്.

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ നിന്നുള്ള ശോഭായാത്രാ ദൃശ്യം. ഫോട്ടോ: ജയേഷ് പി.

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് കൊല്ലത്ത് ശോഭായാത്രയില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: അജിത്ത് പനച്ചിക്കല്‍.

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് കണ്ണൂരില്‍ ശോഭായാത്രയില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: ലതീഷ് പൂവത്തൂര്‍.

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് കോട്ടയത്ത് ശോഭായാത്രയില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: ജി. ശിവപ്രസാദ്.

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നഗരത്തിൽ നടത്തിയ ശോഭായാത്രയിൽ നിന്ന്. ഫോട്ടോ: എസ്. ശ്രീകേഷ്.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് മലപ്പുറം മഞ്ചേരിയില്‍ നടന്ന ഘോഷയാത്രയിലെ കൃഷ്ണന്മാര്. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി കണ്ണൂരിൽ ആഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കൃഷ്ണ - രാധ വേഷം ധരിച്ച കുട്ടികൾ കുസൃതിയിൽ. ഫോട്ടോ: ലതീഷ് പൂവത്തൂർ.
ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നഗരത്തിൽ നടത്തിയ ശോഭായാത്രയിൽ നിന്ന്. ഫോട്ടോ: എസ്. ശ്രീകേഷ്.
ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നഗരത്തിൽ നടത്തിയ ശോഭായാത്രയിൽ നിന്ന്. ഫോട്ടോ: എസ്. ശ്രീകേഷ്.
ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി കണ്ണൂരിൽ ആഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കൃഷ്ണ - രാധ വേഷം ധരിച്ച കുട്ടികൾ കുസൃതിയിൽ. ഫോട്ടോ: ലതീഷ് പൂവത്തൂർ.
കൊച്ചിയില്‍ ശോഭായാത്ര മേയര്‍ സൗമിനി ജെയിന് ഉദ്ഘാടനം ചെയ്തപ്പോള്‍. ഫോട്ടോ: ശിഹാബുദ്ദീന് കോയ തങ്ങള്‍.

ഘോഷയാത്രയ്ക്കായി കൃഷ്ണനെ ഒരുക്കുന്ന ഗോപികമാർ. കാസർകോട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നുള്ള കാഴ്ച. ഫോട്ടോ: റിദിൻ ദാമു.