ഷാര്‍ജ ഭരണാധികാരി സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയപ്പോള്‍

ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഔദ്യോഗിക സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഈ മാസം 27 വരെ അദ്ദേഹം കേരളത്തിലുണ്ടാവും.  കേരളത്തിന്റെ അതിവിശിഷ്ടാതിഥിയായി എത്തുന്ന അദ്ദേഹം കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി. ലിറ്റ് ബിരുദം സ്വീകരിക്കും.

ചിത്രങ്ങള്‍: ബിജു വര്‍ഗീസ്. 

 

 

24biju8-(1).jpg
WhatsApp-Image-2017-09-24-at-16.03.18.jpg
WhatsApp-Image-2017-09-24-at-16.04.21.jpg
24biju14.jpg
24biju16.jpg
24biju11.jpg
24biju10.jpg
24biju4.jpg
WhatsApp-Image-2017-09-24-at-16.01.22.jpg
WhatsApp-Image-2017-09-24-at-16.01.32.jpg
WhatsApp-Image-2017-09-24-at-16.01.55.jpg
WhatsApp-Image-2017-09-24-at-16.02.10.jpg
WhatsApp-Image-2017-09-24-at-16.02.15.jpg
WhatsApp-Image-2017-09-24-at-16.02.52.jpg
WhatsApp-Image-2017-09-24-at-16.03.09.jpg
WhatsApp-Image-2017-09-24-at-16.03.28.jpg
WhatsApp-Image-2017-09-24-at-16.03.40.jpg
WhatsApp-Image-2017-09-24-at-16.03.50.jpg
WhatsApp-Image-2017-09-24-at-16.04.01.jpg
WhatsApp-Image-2017-09-24-at-16.04.10.jpg
WhatsApp-Image-2017-09-24-at-16.05.15.jpg