ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന പടിപൂജയും മാളികപ്പുറം ക്ഷേത്രത്തിൽ നടന്ന കലശപൂജയും. മാളികപ്പുറം ക്ഷേത്രസന്നിധിയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കലശാഭിഷേകത്തിനു ശേഷം ഭക്തർക്ക് പ്രസാദം വിതരണം ചെയ്യുന്നു ഫോട്ടോ: അബൂബക്കർ കെ.