സേവനത്തിനിടെ വീരമൃത്യു വരിച്ച പോലീസ് സേനാംഗങ്ങളെ കേരളാ പോലീസ് അനുസ്മരിച്ചു. പോലീസ് ദിനത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ ദേശീയ പോലീസ് സ്മാരകത്തില്‍ ബുധനാഴ്ച നടന്ന അനുസ്മരണ പരേഡില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പുഷ്പചക്രം അര്‍പ്പിച്ചു. ഇതാദ്യമായാണ് കേരളാ പോലീസ് ഡല്‍ഹിയില്‍ അനുസ്മരണ പരേഡ് നടത്തുന്നത്. ഫോട്ടോ: സാബു സ്കറിയ.