നുരയുന്ന, നിറയുന്ന, ആവേശം...ഉത്സവം!!

1810 മുതല്‍ ജര്‍മനിയിലെ മ്യൂണിക്കില്‍ നടക്കുന്ന ആവേശത്തിന്റെ ഉത്‌സവമാണ് ഒക്ടോബര്‍ ഫെസ്റ്റ്. ഈ വര്‍ഷത്തെ ആഘോഷം സെപ്റ്റംബര്‍ 17 ന് ആരംഭിച്ചു. ഒക്ടോബര്‍ മൂന്നിന് അവസാനിക്കുന്ന ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് സന്ദര്‍ശകരെത്തുന്നു. ബാരലുകളില്‍ നിറച്ച ബിയര്‍ സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്യുന്നത് സുന്ദരികളായ യുവതികളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ നിറഞ്ഞ ആവേശത്തോടെ പങ്കെടുക്കുന്ന ഉത്സവത്തിന്റെ കാഴ്ചകള്‍...

ചിത്രങ്ങള്‍ക്ക് കടപ്പാട്: അസോസിയേറ്റഡ് പ്രസ്.

Germany Oktoberfest Opening
APTOPIX Germany Oktoberfest Opening
Germany Oktoberfest Opening
Germany Oktoberfest Opening
Germany Oktoberfest Opening
Germany Oktoberfest Opening
Germany Oktoberfest Opening
Germany Oktoberfest Opening
Germany Oktoberfest Opening
Germany Oktoberfest Opening
Germany Oktoberfest Opening
Germany Oktoberfest Parade
Germany Oktoberfest Parade
Germany Oktoberfest Parade