നീലം പേരൂര്‍ പടയണിക്കാഴ്ചകള്‍

ആലപ്പുഴ ജില്ലയില്‍ നീലംപേരൂരിലെ പള്ളി ഭഗവതി ക്ഷേത്രത്തിലെ ഉത്സവമാണ് നീലം പേരൂര്‍ പടയണി. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ പടയണി നടത്തി വരുന്നുണ്ട് എങ്കിലും അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് നീലം പേരൂര്‍ പടയണി. മലയാള മാസമായ ചിങ്ങത്തിലാണ് (ആഗസ്റ്റ് - സെപ്റ്റംബര്‍) ഈ ഉത്സവം നടക്കുന്നത്. നിറങ്ങളുടേയും ആചാരങ്ങളുടേയും ഒരു സങ്കലനമാണ് നീലം പേരൂര്‍ പടയണിയില്‍ കാണാന്‍ കഴിയുക. ഇതിഹാസ കഥാപാത്രങ്ങളുടേയും അരയന്നങ്ങളുടേയും രൂപങ്ങള്‍ കൊണ്ടുള്ള കെട്ടു കാഴ്ച ഇതിലെ പ്രധാന ആകര്‍ഷണമാണ്. 

ചിത്രങ്ങള്‍: ജി.ശിവപ്രസാദ്.

20170920011010_IMG_7252-01-01.jpg
IMG_6527.jpg
IMG_6774.jpg
IMG_6931.jpg
IMG_6953.jpg
IMG_7148.jpg
IMG_7231.jpg
IMG_7289.jpg
IMG_7376.jpg