അന്തരിച്ച രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാറിന്റെ ഭൗതികശരീരം കല്പറ്റ പുളിയാര്‍മലയിലെ വീട്ടില്‍നിന്ന് അന്ത്യകര്‍മങ്ങള്‍ക്കായി എടുക്കുംമുമ്പ് ഭാര്യ ഉഷ അവസാനമായി നെറ്റിയില്‍ കൈവെച്ച് തലോടുന്നു | ഫോട്ടോ: സാജന് വി. നമ്പ്യാര്‍
കുരുന്നുകളുടെ മുത്തച്ഛനായ്....
പാലക്കാട് വടക്കഞ്ചേരി ശോഭ അക്കാദമി സ്കൂൾ സന്ദർശിക്കാനെത്തിയ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി.വീരേന്ദ്രകുമാർ എം.പിയെ കുട്ടികൾ വാരിപ്പുണർന്നപ്പോൾ (ഫയൽ ചിത്രം). ഫോട്ടോ: എ. മുഹമ്മദ് റാഫി
കുട്ടികളുടെ കൂട്ടുകാരനായ് ....
പാലക്കാട് വടക്കഞ്ചേരി ശോഭ അക്കാദമി സ്കൂൾ സന്ദർശിക്കാനെത്തിയ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി.വീരേന്ദ്രകുമാർ എം.പി കുട്ടികളുമൊത്ത് പാട്ടിനൊപ്പം ചുവടുവെച്ചപ്പോൾ (ഫയൽ ചിത്രം). ഫോട്ടോ: എ. മുഹമ്മദ് റാഫി
എം.പി. വീരേന്ദ്രകുമാര്‍ എം.പി. രചിച്ച ഹൈമതഭൂവില്‍ എന്ന കൃതിയുടെ ഇംഗ്ലീഷ് പതിപ്പ് ഹിമാലയന്‍ ഒഡീസി പ്രകാശനചടങ്ങില്‍ ഡല്‍ഹിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിനൊപ്പം. ഫോട്ടോ: സാബു സ്കറിയ.
പി.കെ. കുഞ്ഞച്ചന്, ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ.എം മാണി, എ.കെ. ആന്റണി എന്നിവര്‍ക്കൊപ്പം നിയമസഭാ മന്ദിരത്തില്‍.