കരുത്താണ് കരുതലാണ്

ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ പെണ്‍ഭാവങ്ങള്‍

 

manshi
PhotoGallery
nizhaly


നിഴലായ് .... ഇന്ന് ലോക വനിത ദിനം. വര്‍ഷങ്ങള്‍ നീണ്ട സഹനങ്ങള്‍ക്കൊപ്പം ആരും കാണാത്ത കഷ്ടപ്പാടുകളുടെ സ്ത്രീത്വമുണ്ട് . മ്മയായും, ഭാര്യയായും ,മകളായും, മുത്തശ്ശിയായുമൊക്കെ വേഷമാടി കഴിയുമ്പോള്‍ ഉറ്റവരുടെ വിജയത്തില്‍ സന്തോഷിച്ചും തോല്‍വിയില്‍ ആരും കാണാതെ കരഞ്ഞും കഴിയുന്ന മനസ്. ിന്ന ശേഷിയായ മകളെ പ്ലസ് ടു പരീക്ഷ ഹാളിലേക്ക് വീല്‍ ചെയറില്‍ കൊണ്ടു പോകുന്ന അമ്മയുടെ നിഴല്‍ മണ്ണില്‍ പതിഞ്ഞപ്പോള്‍. പാലക്കാട് ഗവണ്‍മെന്റ് മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നുള്ള ദൃശ്യം 

 

biju

വനിതാ ദിനം ഫോട്ടോ. (പുതുവഴി തെളിക്കുന്നവര്‍ ....ഇതര സംസ്ഥാന തൊഴിലാളികളുടെ നടാവുകയാണ് കേരളം,ഇവരില്‍ സ്ത്രീകളുമുണ്ട്.കാരോട് ബൈപ്പാസിലെ കോവളം - കോട്ടുകാല്‍ നാലുവരിപ്പാതയുടെ ടാറിങ്ങിന് റോഡ് ഒരുക്കുന്ന തെലുങ്കാനയില്‍ നിന്നുള്ള തൊഴിലാളികള്‍). ഫോട്ടോ .ബിജു വര്‍ഗീസ് 

 

manish

 ഫോട്ടോ: മനീഷ് ചേമഞ്ചേരി