ജീവിതത്തിന്റെ പുല്‍ത്തകിടിക്കുളളില്‍.....

ചെന്നൈ നഗരത്തില്‍ ജിവിക്കാന്‍ വേണ്ടി സ്ത്രീകള്‍ പല തൊഴിലുകളില്‍ ഏര്‍പ്പെടുന്നുണ്ട്. എന്നാല്‍ മുനിയമ്മയുടെ വ്യാപാരം സ്വന്തം മണ്ണിനെ സ്‌നേഹിച്ചു കൊണ്ടാണ്. നാട്ടില്‍ കൊയ്ത്തു കഴിഞ്ഞപ്പോള്‍ ബാക്കി വന്ന വൈക്കോല്‍ വില്‍ക്കാന്‍ നഗരത്തില്‍ എത്തിയരിക്കുകയാണ് അവര്‍. നഗരം വികസിച്ചുവെങ്കിലും കാളവണ്ടികള്‍ ഇന്നും സജീവം. കടുത്ത ചൂടില്‍ പണിയെടുക്കുന്ന കാളകള്‍ക്കും വേണ്ടേ പോഷകമടങ്ങിയ തീറ്റ എന്നാണ് മുനിയമ്മ ചോദിക്കുന്നത്. ചെന്നൈ എലിഫെന്റ് ഗേറ്റിനു സമീപമുളള ദൃശ്യം.

ചിത്രം: വി.രമേഷ്

Content Highlight: International women's day 2018

1
PhotoGallery
4
PhotoGallery
3
PhotoGallery
2
PhotoGallery