കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് പാലക്കാട് കല്പാത്തിയിൽ ഗ്രാമവാസികൾ ഐക്യദീപം തെളിയിക്കുന്നു. ഫോട്ടോ: ഇ.എസ്. അഖിൽ.

പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഞായറാഴ്ച രാത്രി 9 മണിക്ക് ഡൽഹിയിൽ ദീപം തെളിക്കുന്നവർ.

പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഞായറാഴ്ച രാത്രി 9 മണിക്ക് ഡൽഹിയിൽ ദീപം തെളിക്കുന്നവർ. ഫോട്ടോ: സാബു സ്കറിയ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഞായറാഴ്ച രാത്രി 9 മണിക്ക് രാജ്യവ്യാപകമായി ദീപം തെളിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോട്ടയ്ക്കകം അയ്യവാദ്യർ തെരുവിൽ ദീപം തെളിക്കുന്നവർ. ഫോട്ടോ: ജി. ബിനുലാൽ.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് പാലക്കാട് കല്പാത്തിയിൽ ഗ്രാമവാസികൾ ഐക്യദീപം തെളിയിക്കുന്നു. ഫോട്ടോ: ഇ.എസ്. അഖിൽ.
തിരുവനന്തപുരം വഴുതക്കാട് ടാഗോര്‍ തിയേറ്ററിന് എതിര്‍വശത്തുള്ള ഫ്ളാറ്റില്‍ ദീപം തെളിയിക്കുന്നവര്‍. ഫോട്ടോ: എസ്. ശ്രീകേഷ്.

പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം കൊറോണയ്ക്കെതിരായുള്ള പോരാട്ടത്തിൽ മുന്നണിപ്പോരാളികളായ എല്ലാ ആരോഗ്യ പ്രവർത്തകർക്കും ആദരമർപ്പിച്ച് ഞായറാഴ്ച്ച രാത്രി ഒൻപതുമണിക്ക് തിരുവനന്തപുരത്ത് അമ്പലംമുക്കിലെ വീടിന്റെ ബാൽക്കണിയിൽ നിന്ന് ഐക്യദീപം തെളിയിക്കുന്നവർ. ഫോട്ടോ: ബിജു വർഗീസ്

ഇരുള്നിന്നും വെളിച്ചത്തിലേക്ക്.....
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം കോഴിക്കോട് തളി പുത്തന്‍കോവിലകത്ത് വീടിനുമുന്നില്‍ ദീപം കത്തിക്കുന്നവര്‍. ഫോട്ടോ: പി. കൃഷ്ണപ്രദീപ്
പത്തനംതിട്ട വെട്ടിപ്പുറം ജ്യോതിഷ മഠത്തില്‍ ഐക്യദീപം തെളിയിച്ചപ്പോള്‍. ഫോട്ടോ: കെ. അബൂബക്കർ.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ വൈദ്യുതി വിളക്കുകള്‍ അണച്ചപ്പോള്‍. ഒന്‍പതു മിനിട്ടിന് ശേഷം ലൈറ്റ് തെളിഞ്ഞപ്പോള്‍. ഫോട്ടോ - എസ് ശ്രീകേഷ്
പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് സ്വന്തം വീട്ടില്‍ ദീപം തെളിയിച്ചവര്‍. ഫോട്ടോ - മനീഷ് ചേമഞ്ചേരി
പ്രത്യാശയുടെ ദീപങ്ങള്‍...കൊറോണ സൃഷ്ടിച്ച ഇരുട്ടിനെയകറ്റാന്‍ ഐക്യത്തിന്റെയും പ്രത്യാശയുടെയും ദീപം തെളിക്കാമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം കുടുംബാംഗങ്ങള്‍ ഏറ്റെടുത്തപ്പോള്‍. രാമന്‍കുളങ്ങരയിലെ വീട്ടില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: സി.ആര്. ഗിരീഷ്കുമാര്‍.
പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ഐക്യദീപം തെളിക്കുന്നവര്‍. കണ്ണൂരില്‍നിന്നുള്ള ദൃശ്യം. ഫോട്ടോ: റിദിന്‍ ദാമു.
പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ഐക്യദീപം തെളിക്കുന്നവര്‍. ആലപ്പുഴ തിരുവമ്പാടി എസ്.എല്‍ പുരത്തുനിന്നുള്ള ദൃശ്യം. ഫോട്ടോ: ഉല്ലാസ് വി.പി.