നിനച്ചിരിക്കാതെ കനത്ത മഴയെത്തിയപ്പോള്‍

കനത്ത മഴയും കാറ്റും തെക്കന്‍ കേരളത്തെ വലയ്ക്കുമ്പോള്‍...ചിത്രങ്ങളിലൂടെ

 

sea

കടലേറ്റം രൂക്ഷമായ ഇരവിപുരത്ത് നിന്നുള്ള ദൃശ്യം. ഫോട്ടോ: അജിത് പനച്ചിക്കല്‍. 

Rain

തിരുവനന്തപുരത്ത് വ്യാഴാഴ്ചയുണ്ടായ കനത്ത മഴയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. ഫോട്ടോ: ബിജു വര്‍ഗീസ്.

 

bike

കനത്ത മഴയില്‍ തിരുവനന്തപുരത്ത്  നിന്നുള്ള ദൃശ്യങ്ങള്‍. ഫോട്ടോ: ബിജു വര്‍ഗീസ്.

 

Sea

കടലേറ്റം രൂക്ഷമായ ഇരവിപുരത്ത് കട്ടമരം കരയിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നു. ഫോട്ടോ: അജിത് പനച്ചിക്കല്‍.

 

Sea 1

കടലേറ്റം രൂക്ഷമായ ഇരവിപുരത്ത് നിന്നുള്ള ദൃശ്യം. ഫോട്ടോ: അജിത് പനച്ചിക്കല്‍.

 

Rain

കനത്തമഴയെ തുടര്‍ന്ന് തമ്പാനൂര്‍ എസ്.എസ്.കോവില്‍ റോഡില്‍ വെള്ളം നിറഞ്ഞപ്പോള്‍. ഫോട്ടോ: എസ്. ശ്രീകേഷ്. 

 

tvm

ശക്തമായ കാറ്റിനെയും മഴയെയും തുടര്‍ന്ന് കടലില്‍ പോകാനാകാതെ വിഴിഞ്ഞം മല്‍സ്യബന്ധന തീരത്ത് വള്ളം കരയ്ക്ക് കയറ്റുന്ന മല്‍സ്യത്തൊഴിലാളികള്‍.  ഫോട്ടോ: എസ്.ശ്രീകേഷ്. 

 

tvm

ശക്തമായ കാറ്റിനെയും മഴയെയും തുടര്‍ന്ന് കടലില്‍ പോകാനാകാതെ വിഴിഞ്ഞം മല്‍സ്യബന്ധന തീരത്ത് വള്ളം കരയ്ക്ക് കയറ്റുന്ന മല്‍സ്യത്തൊഴിലാളികള്‍.  ഫോട്ടോ: എസ്.ശ്രീകേഷ്. 

 

tvm

തിരുവനന്തപുരം ശാസ്തമംഗലം ജങ്ഷനില്‍ റോഡിലേക്ക് വീണ കൂറ്റന്‍ പരസ്യബോര്‍ഡ്.  ഫോട്ടോ: എസ്.ശ്രീകേഷ്. 

 

tvm

തിരുവനന്തപുരം അമ്പലത്തറ ജംഗ്ഷനിലുണ്ടായ വെള്ളക്കെട്ട്.  ഫോട്ടോ: എസ്.ശ്രീകേഷ്. 

 

tvm

കോവളം കെ.എസ്. റോഡില്‍ ഇലക്ട്രിക് പോസ്റ്റിനു മുകളിലേക്ക് മരം വീണുണ്ടായ നാശനഷ്ടം. ഫോട്ടോ: എസ്.ശ്രീകേഷ്. 

 

tvm

തിരുവനന്തപുരം നഗരത്തിലുണ്ടായ ശക്തമായ കാറ്റിനെ തുടര്‍ന്ന് കീറി നശിച്ച ഫ്‌ളക്‌സുകള്‍. ആയുര്‍വേദ കോളേജിന് മുന്നില്‍ നിന്നുള്ള ദൃശ്യം.  ഫോട്ടോ: എസ്.ശ്രീകേഷ്. 

 

tvm

വിഴിഞ്ഞം ജംഗ്ഷനില്‍ നിന്ന മരം കടപുഴകി വീണ് തകര്‍ന്ന ഓട്ടോറിക്ഷ. ഫോട്ടോ: എസ്.ശ്രീകേഷ്.

 

tvm

വിഴിഞ്ഞം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലേക്ക് കടപുഴകി വീണ മരം ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ മുറിച്ച് മാറ്റുന്നു. ഫോട്ടോ: എസ്.ശ്രീകേഷ്. 

 

tvm

കനത്ത  മഴയെയും കാറ്റിനെയും തുടര്‍ന്ന് തിരുവനനന്തപുരം  ശ്രീകണേ്ഠശ്വരത്ത് മരം ഒടിഞ്ഞു വീണ്  തകര്‍ന്ന ഓട്ടോ.  ഫോട്ടോ: എം.പി.ഉണ്ണികൃഷ്ണന്‍.  

 

sabarimala

കനത്ത മഴയില്‍ നിന്ന് രക്ഷതേടി നീങ്ങുന്ന മാളികപ്പുറങ്ങള്‍. ശബരിമലയില്‍ നിന്നുള്ള ദൃശ്യം.  ഫോട്ടോ: സി.ബിജു. 

 

kollam

കനത്ത മഴയെ തുടര്‍ന്ന് കൊല്ലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  ഉച്ചക്ക് ശേഷം അവധി നല്‍കിയതോടെ കൂട്ടത്തോടെ വീട്ടിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥിനികള്‍.  ഫോട്ടോ: അജിത് പനച്ചിക്കല്‍. 

 

sabarimala

കനത്ത മഴയില്‍ നിന്ന് രക്ഷതേടി പോകുന്ന സ്വാമിമാര്‍. ശബരിമലയില്‍ നിന്നുള്ള ദൃശ്യം.  ഫോട്ടോ: സി.ബിജു. 

 

sabarimala

കനത്ത മഴയില്‍ നിന്ന് രക്ഷതേടി കെട്ടിടത്തിന്റെ അരികില്‍ നില്‍ക്കുന്ന സ്വാമിമാര്‍. ശബരിമലയില്‍ നിന്നുള്ള ദൃശ്യം.  ഫോട്ടോ: സി.ബിജു. 

 

chennai

ചെന്നൈയിലെ കനത്ത മഴയില്‍ നടന്നു നീങ്ങുന്നവര്‍.  ഫോട്ടോ: വി. രമേഷ്. 

 

tvm

തിരുവനന്തപുരത്ത് കനത്ത മഴയെത്തുടര്‍ന്ന് മരം കടപുഴകി വീണപ്പോള്‍.  ഫോട്ടോ: എം.പ്രവീണ്‍. 

 

tvm

തിരുവനന്തപുരത്ത് കനത്ത മഴയെത്തുടര്‍ന്ന് മരം കടപുഴകി വീണപ്പോള്‍.  ഫോട്ടോ: എം.പ്രവീണ്‍.