മഴ...മഴ..കനത്ത മഴ!

കേരളത്തിലെ മിക്കയിടങ്ങളിലും പെയ്യുന്ന കനത്ത മഴയുടെ കാഴ്ചകളിലൂടെ...വിവിധയിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍...

 

tvm

കനത്തമഴ...തിരുവനന്തപുരത്തെ കാഴ്ച.  ഫോട്ടോ: എസ്. ശ്രീകേഷ്. 

 

Mazha


നാറാണത്ത്  പടിപ്പുര മുപ്പത്തിയാറില്‍ വീടുകളില്‍ വെള്ളം കയറിയപ്പോള്‍.ഫോട്ടോ:അജിത്ത് ശങ്കരന്‍

 

mazha

മലപ്പുറം ജില്ലയില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ മക്കരപ്പറമ്പ്  നെല്‍കൃഷിയിറക്കിയ പാടം വെള്ളത്തിനടിയിലായപ്പോള്‍. ഫോട്ടോ:അജിത്ത് ശങ്കരന്‍

 

Mazha

നാറാണത്ത്  പടിപ്പുര മുപ്പത്തിയാറില്‍ വെള്ളത്തിനടിയിലായ വാഴകൃഷി.ഫോട്ടോ:അജിത്ത് ശങ്കരന്‍

 

water

എല്ലാം വെള്ളത്തിലായി...
ജില്ലയില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ മക്കരപ്പറമ്പ് കുറുവ റോഡ് വെള്ളത്തിനടിയിലായപ്പോള്‍.ഫോട്ടോ:അജിത്ത് ശങ്കരന്‍

 

Mlp 1


മഴ തുടങ്ങിയതോടെ വെള്ളം കെട്ടിനിന്ന്്് ചെളിക്കുളമായ മലപ്പുറം ഡി.പി.ഒ.റോഡില്‍ താല്‍ക്കാലികമായി ഓട നിര്‍മ്മിച്ചപ്പോള്‍.ഫോട്ടോ:അജിത്ത് ശങ്കരന്‍

 

kollam

ഞായറാഴ്ച്ച പെയ്ത കനത്ത മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റില്‍ ആടിയുലയുന്ന തെങ്ങുകള്‍. കൊല്ലം- പരവൂര്‍ തീരദേശ പാതയില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: അജിത് പനച്ചിക്കല്‍.

 

 

kochi

കനത്തമഴയില്‍ ജലനിരപ്പുയര്‍ന്നപ്പോള്‍ വെള്ളം കയറിയ ആലുവ ശിവക്ഷേത്രം.  ഫോട്ടോ: സുബിന്‍. 

 

wynd

കനത്ത മഴയില്‍ ഞായറാഴ്ച രാത്രി താമരശ്ശേരി ചുരത്തിലെ ഒമ്പതാം  വളവില്‍ കാറിനു മുകളില്‍ വീണ മരം  ഫയര്‍ ഫോഴ്സ് മുറിച്ചു മാറ്റുന്നു. ഫോട്ടോ: പി.ജെ. യദുകൃഷ്ണ.  

 

കനത്ത മഴയെ തുടര്‍ന്ന് വെള്ളം പൊങ്ങിയ കോഴിക്കോട് ശ്രീകണ്‌ഠേശ്വരം റോഡില്‍ നിന്നുള്ള കാഴ്ച്ച.ഫോട്ടോ;കെ.

കനത്ത മഴയെ തുടര്‍ന്ന് വെള്ളം പൊങ്ങിയ കോഴിക്കോട് ശ്രീകണ്‌ഠേശ്വരം റോഡില്‍ നിന്നുള്ള കാഴ്ച്ച.ഫോട്ടോ;കെ.കെ.സന്തോഷ്.

 

ktym

ചങ്ങനാശേരി-കോട്ടയം റൂട്ടില്‍ പൂവന്തുരുത്ത് ഭാഗത്ത് റെയില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണപ്പോള്‍.  ഫോട്ടോ: ജി.ശിവപ്രസാദ്. 

 

shrnr

കനത്ത മഴയില്‍ ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ മേല്‍ക്കൂരയില്ലാത്ത പ്ലാറ്റ്‌ഫോമില്‍ കുട രൂപത്തിലുള്ള ഇരിപ്പിടത്തില്‍ അഭയം തേടിയ യാത്രക്കാര്‍.  ഫോട്ടോ: പ്രവീഷ് ഷൊര്‍ണൂര്‍. 

 

plkd

മണ്ണാര്‍ക്കാട് അട്ടപ്പാടി റോഡ് കനത്ത മഴയില്‍ തകര്‍ന്നത് ജെ.സി.ബി. ഉപയോഗിച്ച് നേരെയാക്കുന്നു.  ഫോട്ടോ: ഇ.എസ്.അഖില്‍. 

 

ktym

ചങ്ങനാശേരി-കോട്ടയം റൂട്ടില്‍ പൂവന്തുരുത്ത് ഭാഗത്ത് റെയില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണപ്പോള്‍.  ഫോട്ടോ: ജി.ശിവപ്രസാദ്. 

 

kochi

കനത്ത മഴയില്‍ എറണാകുളം എം.ജി. റോഡില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ പോകുന്ന വാഹനങ്ങള്‍.  ഫോട്ടോ: ടി.കെ.പ്രദീപ് കുമാര്‍.  

 

tvm

കനത്തമഴ...തിരുവനന്തപുരത്തെ കാഴ്ച.  ഫോട്ടോ: എസ്. ശ്രീകേഷ്. 

 

tvm

കനത്തമഴ...തിരുവനന്തപുരത്തെ കാഴ്ച.  ഫോട്ടോ: എസ്. ശ്രീകേഷ്. 

 

tvm

കനത്തമഴ...തിരുവനന്തപുരത്തെ കാഴ്ച.  ഫോട്ടോ: എസ്. ശ്രീകേഷ്. 

 

bharathapuzha

കണ്‍നിറയെ നിറപുഴ: ഭാരതപ്പുഴ കനത്ത മഴയില്‍ നിറഞ്ഞൊഴുകിയപ്പോള്‍. പ്രവീഷ് ഷൊര്‍ണൂര്‍

 

malappuram

മഴ തുടങ്ങിയതോടെ വെള്ളം കെട്ടിനിന്ന്്് ചെളിക്കുളമായ മലപ്പുറം ഡി.പി.ഒ.റോഡ്. ഫോട്ടോ: അജിത് ശങ്കരന്‍

 

kozhikode

തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ വെള്ളത്തിനടിയിലായ കോഴിക്കോട് സ്റ്റേഡിയം ജംങ്ഷന്‍. ചിത്രം -പി. കൃഷ്ണപ്രദീപ്.

 

kollam

ഞായറാഴ്ച്ച പെയ്ത കനത്ത മഴയ്‌ക്കൊപ്പം പുലര്‍ച്ചെയുണ്ടായ കാറ്റില്‍ കൊല്ലം തങ്കശ്ശേരി സര്‍പ്പക്കുഴിയ്ക്ക് സമീപം ഇഗ്‌നേഷ്യസിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണപ്പോള്‍.  ഇഗ്‌നേഷ്യസിന്റെ ഭാര്യയും രണ്ട് മക്കളും കിടന്നിരുന്ന ഈ മുറിയിലേക്ക് ഓടും പലകക്കഷ്ണങ്ങളും വീണ് ഇവര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. ഫോട്ടോ: അജിത് പനച്ചിക്കല്‍

 

kollam

ഞായറാഴ്ച്ച പെയ്ത കനത്ത മഴയ്‌ക്കൊപ്പം പുലര്‍ച്ചെയുണ്ടായ കാറ്റില്‍ കൊല്ലം തങ്കശ്ശേരി സര്‍പ്പക്കുഴിയ്ക്ക് സമീപം ഇഗ്‌നേഷ്യസിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണപ്പോള്‍. ഫോട്ടോ: അജിത് പനച്ചിക്കല്‍

 

Kollam

ഞായറാഴ്ച്ച പെയ്ത കനത്ത മഴയില്‍ കൊല്ലം രണ്ടാംകുറ്റിയിലെ ജില്ലാ  സഹകരണ ബാങ്ക് കിളികൊല്ലൂര്‍ ശാഖക്ക് മുമ്പില്‍ രൂപപ്പെട്ട വെള്ളക്കെട്ട്. ഫോട്ടോ: അജിത് പനച്ചിക്കല്‍

 

 

Trivandrum

കനത്ത മഴയില്‍ വേളികായല്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ പൊഴി മുറിച്ചപ്പോള്‍.  ഫോട്ടോ: ശ്രീകേഷ്. എസ്

 

kollam

കനത്ത മഴയെ തുടര്‍ന്ന് നന്തന്‍കോട് ജംഗ്ഷന് സമീപം വഴിയില്‍ പാര്‍ക്ക് ചെയ്യ്തിരുന്ന കാറിന്റെ മുകളിലേക്ക് വീടിന്റെ മതിലിടിഞ്ഞ്  വീണപ്പോള്‍. ഫോട്ടോ: ബിജു വര്‍ഗീസ്

 

kollam

കനത്ത മഴയെ തുടര്‍ന്ന് ജനറല്‍ ആശുപത്രിക്ക് സമീപം  താരാ ലൈനില്‍ വീടിന്റെ മതിലിടിഞ്ഞ നിലയില്‍. ഫോട്ടോ: ബിജു വര്‍ഗീസ്

 

Wayanad

ദിവസങ്ങളായി തുടരുന്ന മഴയും ഇരുട്ടിലായ കല്‍പ്പറ്റ നഗരവും രാത്രി കാഴ്ച. ഫോട്ടോ:  പി. ജയേഷ്

 

wynd

ദിവസങ്ങളായി തുടരുന്ന മഴയും ഇരുട്ടിലായ കല്‍പ്പറ്റ നഗരവും രാത്രി കാഴ്ച. ഫോട്ടോ:  പി. ജയേഷ്

wynd

ദിവസങ്ങളായി തുടരുന്ന മഴയും ഇരുട്ടിലായ കല്‍പ്പറ്റ നഗരവും രാത്രി കാഴ്ച. ഫോട്ടോ:  പി. ജയേഷ്

knr

കണ്ണൂര്‍ വളപ്പട്ടണം ദേശീയ പാതയില്‍ മരം വീണു ഗതാഗതം തടസ്സപ്പെട്ടപ്പോള്‍. ഫോട്ടോ:ലതീഷ് പൂവത്തൂര്‍