ഇനി സ്‌കൂള്‍കാലം
pravesanotsavam 2017

പാലക്കാട് നടന്ന പ്രവേശനോത്സവത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഫോട്ടോ: പി പി രതീഷ്‌

smile please

സ്‌മൈല്‍ പ്ലീസ് ..... അദ്ധ്യയന വര്‍ഷത്തിലെ ആദ്യ ദിനത്തില്‍ ആദ്യമായി സ്‌കൂളില്‍ വന്ന കൂട്ടുകാരുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തുന്ന വിദ്യാര്‍ത്ഥി. കോഴിക്കോട് ആഴ്ച്ചവട്ടം ഗവ എല്‍ പി സ്‌കൂളില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: കെ കെ സന്തോഷ്

 

pravesanotsavam 2017

പാലക്കാട് നടന്ന പ്രവേശനോത്സവത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഫോട്ടോ: പി പി രതീഷ്‌

pravesanotsavam 2017

പാലക്കാട് നടന്ന പ്രവേശനോത്സവത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഫോട്ടോ: പി പി രതീഷ്‌

pravesanotsavam 2017

പാലക്കാട് നടന്ന പ്രവേശനോത്സവത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഫോട്ടോ: പി പി രതീഷ്‌

pravesanotsavam 2017

 പാലക്കാട് നടന്ന പ്രവേശനോത്സവത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഫോട്ടോ: പി പി രതീഷ്‌

 

pravesanotsavam 2017

പോവല്ലുമ്മച്ച്യേ....
മലപ്പുറം കോട്ടപ്പടി ജി.എല്‍.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ ജനലഴികള്‍ക്കുള്ളിലൂടെ അനിയത്തിയെയും ഉമ്മയെയും ചേര്‍ത്ത് പിടിച്ച് കരയുന്ന കുട്ടി ഫോട്ടോ: അജിത് ശങ്കരന്‍

 

pravesanotsavam

പാലക്കാട് പൊല്‍പ്പുള്ളി കെ.വി.എം.യു.പി.സ്‌കൂളില്‍ നടന്ന
പ്രവേശനോത്സവത്തില്‍ നിന്ന്. ഫോട്ടോ അരുണ്‍ കൃഷ്ണന്‍ കുട്ടി

 

children playing

പാലക്കാട് ചിറ്റൂര്‍ ജി.വി.ജി.എച്ച്.എസ് സ്‌കൂളില്‍ നടന്ന
പ്രവേശനോത്സവത്തില്‍ നിന്ന്. ഫോട്ടോ : അരുണ്‍ കൃഷ്ണന്‍ കുട്ടി

 

pravesanotsavam 2017

മലപ്പുറം കുന്നുമ്മല്‍ എ.യു.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ നിന്ന് ഫോട്ടോ: അജിത് ശങ്കരന്‍

 

pravesanotsavam 2017

പുറത്തുവിടുംവരെയും സമരം....
മലപ്പുറം കോട്ടപ്പടി ജി.എല്‍.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ ക്ലാസിന് പുറത്തെത്താന്‍ അവസാന ശ്രമവും നടത്തുന്ന കുട്ടി ഫോട്ടോ അജിത് ശങ്കരന്‍

 

pravesanotsavam 2107

ഒത്തൊരുമിച്ച്...
മലപ്പുറം കുന്നുമ്മല്‍ എ.യു.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ നിന്ന് ഫോട്ടോ അജിത് ശങ്കരന്‍

 

pravesanotsavam 2017

ആടിയും പാടിയും....
മലപ്പുറം കുന്നുമ്മല്‍ എ.യു.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍  കുട്ടികളെ ആടിപ്പാടി വരവേൽക്കുന്ന അധ്യാപികമാര്‍ ഫോട്ടോ അജിത് ശങ്കരന്‍

 

pravesanotsavam 2017

എറണാംകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂളില്‍ നിന്നുള്ള കാഴ്ച്ച ഫോട്ടോ സിദ്ദിഖുല്‍ അക്ബര്‍

 

pravesanotsavam 2017

മണക്കാട് ഗവ.യു .പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം  ആഘോഷിക്കുന്ന കുട്ടികള്‍ .
ചിത്രം പി .കൃഷ്ണപ്രദീപ് 

 

group dance

ഉരുട്ടമ്പലം ഗവ:യു.പി.സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘടനച്ചടങ്ങില്‍ കുട്ടികള്‍ അവതരിപ്പിച്ച സ്വാഗത നൃത്തശില്പം ഫോട്ടോ ജി ബിനുലാല്‍

 

pinarayi

 ഉരുട്ടമ്പലം ഗവ:യു.പി.സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനചടങ്ങിൽ സ്‌കൂളിൽ സ്ഥാപിച്ച കണ്ടല ലഹള ശതാബ്‌ദി സ്മാരകത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നോക്കിക്കാണുന്നു  ഫോട്ടോ ജി ബിനുലാൽ

kids

 ഉരുട്ടമ്പലം ഗവ:യു.പി.സ്‌കൂളില്‍ പുതിയതായി ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കുട്ടികള്‍ ടീച്ചര്‍ നല്‍കിയ തൊപ്പിയും അണിഞ്ഞു ക്ലാസ്സില്‍ ഇരിക്കുന്നു ഫോട്ടോ: ജി ബിനുലാല്‍

 

c raveendranath and kid

 ഉരുട്ടമ്പലം ഗവ:യു.പി.സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി സി.രവീന്ദ്രനാഥ് ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കുട്ടി കരഞ്ഞപ്പോൾ എടുത്തു ആശ്വസിപ്പിക്കുന്നു ഫോട്ടോ: ജി ബിനുലാൽ

pravesanotsavam 2017

എറണാംകുളം ഗവ എച്ച് എസ് എസ്സില്‍ നിന്നുല്‌ള പ്രവേശനോത്സവ കാഴ്ച്ച ഫോട്ടോ സിദ്ദിഖുല്‍ അക്ബര്‍

 

pravesanotsavam2017

എറണാംകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂളില്‍ നിന്നുള്ള കാഴ്ച്ച ഫോട്ടോ സിദ്ദിഖുല്‍ അക്ബര്‍

pravesanotsavam2017
PhotoGallery
pravesanotsavam2017

എറണാംകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂളില്‍ നിന്നുള്ള കാഴ്ച്ച ഫോട്ടോ സിദ്ദിഖുല്‍ അക്ബര്‍

pravesanotsavam2017

എറണാംകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂളില്‍ നിന്നുള്ള കാഴ്ച്ച ഫോട്ടോ സിദ്ദിഖുല്‍ അക്ബര്‍

pravesanotsavam 2017

മണക്കാട് ഗവ. റ്റി.റ്റി.ഐ. യില്‍ പ്രവേശനോത്സവത്തിനെത്തിയ കുട്ടികളെ  സ്വീകരിക്കാന്‍ കാത്ത് നില്‍ക്കുന്ന മുതിര്‍ന്ന കുട്ടികള്‍. ഫോട്ടോ: എസ് ശ്രീകേഷ്

 

pravesanotsavam 2017

മണക്കാട് ഗവ. റ്റി.റ്റി.ഐ. യില്‍ പ്രവേശനോത്സവത്തിനെത്തിയ കുട്ടികള്‍. ഫോട്ടോ എസ് ശ്രീകേഷ്

 

pravesanotsavam

പ്രവേശനോത്സവത്തിന്റെ ഭാഗമായി കോട്ടണ്‍ഹില്‍ സ്‌കൂളില്‍ എത്തിയ കുട്ടി ക്ലാസ്സില്‍ കയറുന്നതിന് മുന്‍പ് അനുജന് ഉമ്മ നല്‍കുന്നു. ഫോട്ടോ: എം പി ഉണ്ണികൃഷ്ണൻ 

 

pravesanotsavam

മണക്കാട് ഗവ. റ്റി.റ്റി.ഐ. യില്‍ പ്രവേശനോത്സവത്തിനെത്തിയ കുട്ടികള്‍
ഫോട്ടോ: എസ് ശ്രീകേഷ്

 

pravesanotsavam

പ്രവേശനോത്സവത്തില്‍  എത്തിയ  മന്ത്രി ടി പി രാമകൃഷ്ണന്റെ ചെറു മകള്‍ അല്‍മിത്രയെ മേയര്‍  വി കെ  പ്രശാന്ത്  അഭിനന്ദിക്കുന്നു ഫോട്ടോ എം പി ഉണ്ണികൃഷ്ണന്‍

 

pravesanotsavam

കോട്ടണ്‍ഹില്‍ എല്‍ പി എസില്‍  പ്രവേശനോത്സവത്തിനെത്തിയ  കുട്ടിയുടെ കരച്ചില്‍. ഫോട്ടോ എം പി ഉണ്ണികൃഷ്ണൻ

 

pravesanotsavam

കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ എത്തിയ കുട്ടിയുടെ കരച്ചില്‍. ഫോട്ടോ: എം പി ഉണ്ണികൃഷ്ണൻ

 

pravesanotsavam

പ്രവേശനോത്സവത്തില്‍ എത്തിയ കുട്ടി കരയുന്നത് കണ്ട് കണ്ണുനീര്‍ തുടക്കുന്ന പ്രഥമ  അദ്ധ്യാപക  സെലിന്‍ ഫോട്ടോ: എം പി ഉണ്ണികൃഷ്ണൻ

 

praveshanotsavam

ഇനി സെല്‍ഫിയില്‍ തുടങ്ങാം ? കോട്ടണ്‍ഹില്‍ എല്‍ പി എസില്‍  പ്രവേശനോത്സവത്തിനെത്തിയ  കുട്ടികള്‍. ഫോട്ടോ: എം പി ഉണ്ണികൃഷ്ണൻ

 

 

kannur

 കണ്ണൂര്‍ ചൊച്ച ധര്‍മ്മജം സ്‌കൂളില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: റിദിന്‍ ദാമു

 

alappy

ആലപ്പുഴ പറവൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന്‍ ജില്ലാതല പ്രവേശനോത്സവത്തില്‍ ഒന്നാം ക്ലാസില്‍  പ്രവേശിച്ച കുട്ടിയുടെ ആഹ്ലാദം
ഫോട്ടോ: സി.ബിജു 

kollam

 കൊല്ലം ടൗണ്‍ ജിയുപിഎസ് സ്‌കൂളിലെ പ്രവേശനോത്സവ കാഴ്ച്ചകള്‍. ഫോട്ടോ: സി.ആര്‍ ഗിരീഷ് കുമാര്‍

 

kollam


കൊല്ലം ബാലികമറിയാം എല്‍.പി സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍. ഫോട്ടോ : അജിത് പനച്ചിക്കല്‍

 

 

knr

കണ്ണൂര്‍ ചൊച്ച ധര്‍മ്മജം സ്‌കൂളില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: റിദിന്‍ ദാമു

 

KSRD


കാസര്‍കാട് അടുക്കത്ത് ബയല്‍ ഗവ.യു.പി. സ്‌കൂളില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ബലൂണുമായി നില്‍ക്കുന്ന കുട്ടികള്‍. ഫോട്ടോ; രാമനാഥ് പൈ

 

kottayam

 കോട്ടയം ബേക്കല്‍ സ്‌കൂളില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ; ഇ.വി രാഗേഷ്.

 

ksrd

 ജില്ലാതല പ്രവേശനോത്സവം നാക്കുന്ന കാഞ്ഞിരങ്ങാട് കൃഷ്ണമാരാര്‍ എ.എല്‍.പി.സ്‌ക്കൂളിലെ കാഴ്ച്ച. ഫോട്ടോ:സി.സുനില്‍കുമാര്‍

 

shrnoor

പാഠം(ടം) ഒന്ന്: കരിമ്പനകളുടെ നാട്ടില്‍ പച്ചപുതച്ച പാടവരമ്പിലൂടെ - പാലക്കാട് ജില്ല പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നടക്കുന്ന കയില്യാട് എല്‍.എല്‍.പി സ്‌കൂളിലെ ചളവറ ഇടൂര്‍ കുന്ന് ഭാഗത്തെ കുട്ടികള്‍ പാടവരമ്പിലൂടെ നടന്നു വരുന്നു.ഫോട്ടോ: പ്രവീഷ് ഷൊര്‍ണൂര്‍

 

KOLLAM


കൊല്ലം ഗവ.ടൗണ്‍ യു.പി.എസ് സ്‌കൂളിലെ പ്രവേശനേത്സവം . ഫോട്ടോ: സി.ആര്‍ ഗിരീഷ് കുമാര്‍

 

kannur

 കണ്ണൂര്‍ ചൊച്ച ധര്‍മ്മജം സ്‌കൂളില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: റിദിന്‍ ദാമു

 

ridhin

 കണ്ണൂര്‍  ചൊവ്വ ധര്‍മ്മസമാജം സ്‌കൂളില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: റിദിന്‍ ദാമു