വിടവാങ്ങിയ ക്യൂബന്‍ വിപ്ലവ നക്ഷത്രം...അപൂര്‍വ ചിത്രങ്ങള്‍ കാണാം
castro

ഫിദല്‍ കാസ്‌ട്രോ ഇന്ത്യയിലെത്തിയപ്പോള്‍

 

castro

ഫിദല്‍ കാസ്‌ട്രോ ഇന്ത്യയിലെത്തിയപ്പോള്‍

 

castro

ഫിദല്‍ കാസ്‌ട്രോ ഇന്ത്യയിലെത്തിയപ്പോള്‍

 

castro

ഫിദല്‍ കാസ്‌ട്രോ ഇന്ത്യയിലെത്തിയപ്പോള്‍

 

castro

ഫിദല്‍ കാസ്‌ട്രോ ഇന്ത്യയിലെത്തിയപ്പോള്‍

 

castro

ഫിദല്‍ കാസ്‌ട്രോ ഇന്ത്യയിലെത്തിയപ്പോള്‍

 

castro

ഫിദല്‍ കാസ്‌ട്രോ ഇന്ത്യയിലെത്തിയപ്പോള്‍

 

castro

1959-ല്‍ വിപ്ലവ അനുയായികളോട് സംസാരിക്കുന്ന ഫിദല്‍ കാസ്‌ട്രോ. ഫോട്ടോ: എ.പി./പി.ടി.ഐ.

 

castro

ക്യൂബന്‍ വിപ്ലവനേതാവ് കുതിരപ്പുരത്ത് നദി കടക്കുന്നു. 1958-ലെ ചിത്രം. ഫോട്ടോ: എ.എഫ്.പി.

 

castro

ക്യൂബന്‍ വിപ്ലവനേതാവ് ഫിദല്‍ കാസ്‌ട്രോയും സോവിയറ്റ് നേതാവ് നികിതാ ക്രൂഷ്‌ചേവും. 1960-ലെ ചിത്രം. ഫോട്ടോ: എ.പി.

 

castro

ഫിദല്‍ കാസ്‌ട്രോ ക്യൂബന്‍ പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഒരു അഭിമുഖത്തിനിടയില്‍. 1985-ലെ ചിത്രം. ഫോട്ടോ: എ.പി.

 

castro

1961-ലെ ചിത്രം. കരിമ്പു തോട്ടങ്ങളില്‍ മരണം വരിച്ച വിപ്ലവകാരികളെ ഓര്‍മിച്ച് ക്യൂബന്‍ പ്രധാനമന്ത്രി കാസ്‌ട്രോ കരിമ്പു മുറിക്കുന്നു. ഫോട്ടോ: എ.പി.

 

castro

കാസ്‌ട്രോ ഹവാനയിലെ ഒരു പൊതുയോഗത്തിനിടെ. 2001-ലെ ചിത്രം. ഫോട്ടോ: എ.എഫ്.പി.

 

castro

ഫിദല്‍ കാസ്‌ട്രോ ക്യൂബയിലെ ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കൊപ്പം. 2002-ലെ ചിത്രം. ഫോട്ടോ: എ.പി.

 

castro

2004-ല്‍ ഹവാനയിലെ ഒരു റാലിയില്‍ സംസാരിക്കുന്നതിനു മുമ്പ് അദ്ദേഹം ചായ കുടിക്കുന്നു.  ഫോട്ടോ: എ.എഫ്.പി.

 

castro

2002-ല്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ അധ്യാപകര്‍ക്കായുള്ള പരിശീലനപരിപാടിയുടെ ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുന്നു.  ഫോട്ടോ: എ.പി.

 

castro

2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍. ഫോട്ടോ: എ.പി.