കോവിഡ് 19 ബാധിച്ച് നാൽപ്പത്തിയെട്ട് നാൾ നീണ്ട ആശുപത്രി വാസത്തിന് ശേഷം പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വടശേരിക്കര സ്വദേശി ഷേർലി. ദീർഘനാളായി ചികിത്സ തുടർന്ന രാജ്യത്തെ ആദ്യകേസായിരുന്നു ഇത്.
ചിത്രങ്ങൾ: കെ. അബൂബക്കർ.
കോവിഡ് 19 ബാധിച്ച് നാല്‍പ്പത്തിയെട്ട് നാള് നീണ്ട ആശുപത്രി വാസത്തിന് ശേഷം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വടശേരിക്കര സ്വദേശിനി. ദീര്‍ഘനാളായി ചികിത്സ തുടര്‍ന്ന രാജ്യത്തെ ആദ്യകേസായിരുന്നു ഇത്. ഫോട്ടോ: കെ. അബൂബക്കര്‍.