ചവറ കെഎംഎംഎല്ലില്‍ ഇരുമ്പുപാലം തകര്‍ന്നുവീണപ്പോള്‍

ചവറ കെഎംഎംഎല്ലില്‍ ഇരുമ്പുപാലം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെ.എം.എം എല്ലിനെ എം.എസ് യൂണിറ്റുമായി ബന്ധിപ്പിക്കുന്നതാണ് തകര്‍ന്ന പാലം. രാവിലെ കമ്പനിക്ക് മുന്നിലെ ധര്‍ണയ്ക്ക് ശേഷം പ്രദേശവാസികളും സമരം മൂലം പുറത്തുനിന്ന ജീവനക്കാരും ഒരുമിച്ച് പ്രവേശിച്ചത് മൂലമാണ് പാലം തകര്‍ന്നത്. ചിത്രങ്ങള്‍: അജിത്ത് പനച്ചിക്കല്‍

 

WhatsApp-Image-2017-10-30-at-13.50.10.jpg
WhatsApp-Image-2017-10-30-at-13.50.19.jpg
WhatsApp-Image-2017-10-30-at-14.04.18.jpg
WhatsApp-Image-2017-10-30-at-14.03.48.jpg
WhatsApp-Image-2017-10-30-at-13.50.15.jpg

ഫോട്ടോ - അജിത് പനച്ചിക്കല്‍

 

WhatsApp-Image-2017-10-30-at-14.14.27.jpg
WhatsApp-Image-2017-10-30-at-14.03.43.jpg
WhatsApp-Image-2017-10-30-at-13.57.04.jpg
WhatsApp-Image-2017-10-30-at-14.03.57.jpg
WhatsApp-Image-2017-10-30-at-14.04.15.jpg
WhatsApp-Image-2017-10-30-at-14.03.59.jpg
WhatsApp-Image-2017-10-30-at-14.04.10.jpg