ഇടിക്കൂട്ടിലെ പുലിക്കുട്ടികൾ

കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തില്‍ ഒരുക്കിയ ഫ്‌ളെഡ് ലൈറ്റ് ബോക്‌സിങ് റിങ്ങില്‍ നടന്ന 50-ാമത് സംസ്ഥാന ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നുള്ള ദൃശ്യങ്ങള്‍. 40 വയസ്സിനും 19 വയസ്സിനും (1977-1998 -സീനിയര്‍ വിഭാഗം), 18 വയസ്സിനും 17 വയസ്സ് (1999-2000-യൂത്ത് വിഭാഗം), 16 വയസ്സിനും 15 വയസ്സ് (2001-2002 ജൂനിയര്‍ വിഭാഗം) എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. കേരള സ്റ്റേറ്റ് അമച്വര്‍ ബോക്സിങ് അസോസിയേഷനാണ് സംഘാടകര്‍. സീനിയര്‍ വിഭാഗത്തില്‍ തിരുവനന്തപുരം ചാമ്പ്യന്മാരായി.

ചിത്രങ്ങള്‍ : അജിത് പനച്ചിക്കല്‍.

 

Photo--AJITH-PANACHICKAL-(1).jpg
Photo--AJITH-PANACHICKAL-(2).jpg
Photo--AJITH-PANACHICKAL-(3).jpg
Photo--AJITH-PANACHICKAL-(4).jpg
Photo--AJITH-PANACHICKAL-(5).jpg
Photo--AJITH-PANACHICKAL-(6).jpg
Photo--AJITH-PANACHICKAL-(7).jpg
Photo--AJITH-PANACHICKAL-(8).jpg
Photo--AJITH-PANACHICKAL-(9).jpg
Photo--AJITH-PANACHICKAL-(10).jpg
Photo--AJITH-PANACHICKAL-(11).jpg
Photo--AJITH-PANACHICKAL-(12).jpg
Photo--AJITH-PANACHICKAL-(13).jpg
Photo--AJITH-PANACHICKAL-(14).jpg
Photo--AJITH-PANACHICKAL-(15).jpg
Photo--AJITH-PANACHICKAL-(16).jpg
Photo--AJITH-PANACHICKAL-(17).jpg
Photo--AJITH-PANACHICKAL-(18).jpg
Photo--AJITH-PANACHICKAL-(19).jpg
Photo--AJITH-PANACHICKAL-(20).jpg
Photo--AJITH-PANACHICKAL-(21).jpg
Photo--AJITH-PANACHICKAL-(22).jpg
Photo--AJITH-PANACHICKAL-(23).jpg