കോവിഡ് പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് ക്ഷേത്രവളപ്പില്‍ പൊങ്കാലയിടാന്‍ അനുമതിയില്ല. പണ്ടാര അടുപ്പില്‍ മാത്രമാണ് ഇത്തവണ ആറ്റുകാല്‍ ക്ഷേത്രവളപ്പില്‍ പൊങ്കാലയിടുന്നത്. ഇതോടെ ഭക്തർക്ക് സ്വന്തം വീട്ടുമുറ്റങ്ങള്‍ പൊങ്കാലക്കളങ്ങളായി. പൊങ്കാല കാഴ്ചകളിലേക്ക്...
ചിത്രങ്ങൾ: ജി. ബിനുലാൽ‚ എസ്. ശ്രീകേഷ്‚ പ്രവീൺദാസ് എം.
കോവിഡ് പശ്ചാത്തലത്തിൽ ഭക്തർക്ക് ക്ഷേത്രവളപ്പിൽ പൊങ്കാലയിടാൻ അനുമതിയില്ലാത്തതുകൊണ്ട് സ്വന്തം വീട്ടുമുറ്റങ്ങളിൽ പൊങ്കാലയിടുന്ന ഭക്തർ | ഫോട്ടോ: പ്രവീൺദാസ് എം. \ മാതൃഭൂമി

ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാലയ്ക്കായി തയ്യാറായ ഭണ്ഡാര അടുപ്പിൽ പൂജ നടത്തുന്നു | ഫോട്ടോ: ജി ബിനുലാൽ / മാതൃഭൂമി
ആറ്റുകാൽ പൊങ്കാലയ്ക്ക് ആരംഭം കുറിച്ച് ഭണ്ഡാര അടുപ്പിൽ ക്ഷേത്രം കീഴ്ശാന്തി കേശവൻ പോറ്റി തീ പകരുന്നു | ഫോട്ടോ: ജി ബിനുലാൽ / മാതൃഭൂമി
ആറ്റുകാൽ പൊങ്കാലയ്ക്ക് ആരംഭം കുറിച്ച് ഭണ്ഡാര അടുപ്പിൽ തീ പകരുന്നു | ഫോട്ടോ: ജി ബിനുലാൽ / മാതൃഭൂമി
ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാലയ്ക്കായി തയ്യാറായ ഭണ്ഡാര അടുപ്പിൽ പൂജ നടത്തുന്നു | ഫോട്ടോ: ജി ബിനുലാൽ / മാതൃഭൂമി
ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാലയ്ക്കായി തയ്യാറായ ഭണ്ഡാര അടുപ്പിൽ പൂജ നടത്തുന്നു | ഫോട്ടോ: ജി ബിനുലാൽ / മാതൃഭൂമി
ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാലയ്ക്കായി തയ്യാറായ ഭണ്ഡാര അടുപ്പിൽ പൂജ നടത്തുന്നു | ഫോട്ടോ: ജി ബിനുലാൽ / മാതൃഭൂമി
ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല അർപിക്കാൻ കാത്തുനിൽക്കുന്നവർക്കൊപ്പം മേയർ ആര്യ രാജേന്ദ്രൻ | ഫോട്ടോ: ജി ബിനുലാൽ / മാതൃഭൂമി
ആറ്റുകാൽ ബണ്ട് റോഡിനരികിലെ വീട്ട് മുറ്റത്ത് പൊങ്കാല സമർപ്പിക്കുന്നവർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ആറ്റുകാൽ കാർത്തിക നഗറിലെ വീടിന് മുന്നിൽ പൊങ്കാല സമർപ്പിക്കുന്നവർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ആറ്റുകാൽ കുര്യാത്തിയ്ക്ക് സമീപത്തെ വീട്ടുമുറ്റത്ത് പൊങ്കാല സമർപ്പിക്കുന്ന വീട്ടമ്മ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ആറ്റുകാൽ ചിറമുക്ക് ജങ്ഷന് സമീപത്തെ വ്യാപാര സ്ഥാപനത്തിന് മുന്നിൽ പൊങ്കാല സമർപ്പിക്കുന്ന അജിത് | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വീട്ട് മുറ്റത്ത് പൊങ്കാല സമർപ്പിക്കുന്നവർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി

പൊങ്കാല ദിവസം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ ഭക്തജനങ്ങൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി

പൊങ്കാല ദിവസം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ എത്തിയ ഭക്തജനങ്ങൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
പൊങ്കാല ദിവസം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ഒരുക്കിയ കൂറ്റൻ സ്ക്രീനിൽ പണ്ടാര അടുപ്പിൽ തീ പകരുന്നത് കണ്ട് നിൽക്കുന്നവർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
പൊങ്കാല ദിവസം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലിയ്ക്കായി എത്തിയ പെൺകുട്ടികൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
പൊങ്കാല ദിവസം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ തീ പകരുന്നത് കാണാൻ കാത്തിരിക്കുന്ന ഭക്ത | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി