പട്ടാളത്തിലേക്ക്...

കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ നിന്ന്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ റാലിയില്‍ പങ്കെടുക്കും. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കൊല്ലത്ത് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടക്കുന്നത്. 2000 പേര്‍ ഓരോ ദിവസവും പങ്കെടുക്കും. 21 വരെയാണ് റാലി. ചിത്രങ്ങള്‍: അജിത് പനച്ചിക്കല്‍

 

9.jpg
3.jpg
1a.jpg
1.jpg
2.jpg
1b.jpg
4.jpg
7.jpg
5.jpg
8.jpg
6.jpg
10.jpg
11.jpg