പ്രിയ ഭാവങ്ങള്‍

 

സെന്‍ട്രല്‍ ടാക്‌സ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ്  സംഘടിപ്പിച്ച വനിത ദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രിയ വാര്യര്‍ എത്തിയപ്പോള്‍.  സെന്‍ട്രല്‍ ടാക്‌സ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ്  ഉദ്യോഗസ്ഥനായ പിതാവിനൊപ്പം മുന്‍പ് ഇവിടെയെത്തിയ ഓര്‍മ്മ പ്രിയ വേദിയില്‍ പങ്കുവെച്ചു. ഒപ്പം മാണിക്യ മലരായ പൂവി എന്ന പാട്ടും പാടി.

റിപ്പോര്‍ട്ട് : ഫെമി അലക്‌സ്, ഫോട്ടോ: സനോജ് ഷാജി

 

IMG_6252.jpg
IMG_6281.jpg
IMG_6283.jpg
IMG_6291.jpg
IMG_6303.jpg
IMG_6310.jpg
IMG_6316-(1).jpg
IMG_6323.jpg