കുഞ്ഞു വാങ്ചകാണ് താരം

ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ  ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നമ്യേല്‍ വാങ്ചക്, രാജ്ഞി ജെറ്റ്സന്‍ പേമ വാങ്ചക്, രാജകുമാരന്‍ ജിഗ്മേ നമ്യേല്‍ വാങ്ചക് എന്നിവര്‍ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. രാജാവും രാജ്ഞിയുമുണ്ടെങ്കിലും ഒന്നര വയസുകാരനായ  ജിഗ്മേ രാജകുമാരനാണ് എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവര്‍ രാജകുമാരനെ ലാളിക്കുകയും പ്രത്യേക സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ ഔദ്യോഗിക ഫുട്‌ബോളും ചെസ് ബോര്‍ഡുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജകുമാരന് സമ്മാനിച്ചത്. (ചിത്രങ്ങൾ പി.ടി.ഐ)

 

India Bhutan
India Bhutan
India Bhutan
India Bhutan
India Bhutan
India Bhutan
PTI10_31_2017_000111A
PTI10_31_2017_000122A
PTI11_1_2017_000050B
PTI11_1_2017_000051B
PTI11_1_2017_000052B
PTI11_1_2017_000053B
PTI11_1_2017_000054B
PTI11_1_2017_000061B
PTI11_1_2017_000220B
PTI11_1_2017_000221B
PTI11_1_2017_000222B