ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ദിവസം ഭഗവാനുമുന്നിൽ വിളമ്പിയ സദ്യ | ഫൊട്ടൊ: കെ. അബൂബക്കർ \ മാതൃഭൂമി
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണിയോടനുബന്ധിച്ച് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടന്ന വള്ളസദ്യ | ഫൊട്ടൊ: കെ. അബൂബക്കർ \ മാതൃഭൂമി
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയക്ക് കരയ്ക്കാർ വള്ളത്തിലെത്തുന്നു | ഫൊട്ടൊ: കെ. അബൂബക്കർ \ മാതൃഭൂമി
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയക്ക് കരയ്ക്കാർ വള്ളത്തിലെത്തുന്നു | ഫൊട്ടൊ: കെ. അബൂബക്കർ \ മാതൃഭൂമി
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയ്ക്കെത്തിയ കരയ്ക്കാർ ഭഗവാനു മുന്നിൽ വഞ്ചിപ്പാട്ട് പാടി സമർപ്പിക്കുന്നു | ഫൊട്ടൊ: കെ. അബൂബക്കർ \ മാതൃഭൂമി
അഷ്ടമിരോഹിണി നാളിൽ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വലിയ നടപ്പന്തലിൽ, വിളക്കിന് മുന്നിൽ വള്ളസദ്യ വിളമ്പുന്നു | ഫൊട്ടൊ: കെ. അബൂബക്കർ \ മാതൃഭൂമി
ശ്രീകൃഷ്ണ ജയന്തിദിനത്തിൽ വീടുകൾ അമ്പാടിയായി. കോവിഡിന്റെ നിയന്ത്രണങ്ങളെ തുടർന്ന് ആഘോഷങ്ങൾ ഇല്ലാതായി. ആഘോഷങ്ങളില്ലെങ്കിലും കുട്ടികൾ ശ്രീകൃഷ്ണ വേഷം അണിഞ്ഞു. പമ്പാതീരത്തെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രസത്രക്കടവിൽ ശ്രീകൃഷ്ണ വേഷത്തിൽ കളിക്കുന്ന കുട്ടികൾ | ഫൊട്ടൊ: കെ. അബൂബക്കർ \ മാതൃഭൂമി

കോവിഡ് കാലം ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയെങ്കിലും പൊലിമയൊട്ടും കുറയാത്തതായിരുന്നു ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷം. കോഴിക്കോട് പന്തീരങ്കാവിലെ ഒരു വീട് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ അമ്പാടി ആയപ്പോൾ | ഫൊട്ടൊ: ശംഭു വി.എസ് \ മാതൃഭൂമി
കോവിഡ് കാലം ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയെങ്കിലും പൊലിമയൊട്ടും കുറയാത്തതായിരുന്നു ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷം. കോഴിക്കോട് പന്തീരങ്കാവിലെ ഒരു വീട് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ അമ്പാടി ആയപ്പോൾ മാസ്കിട്ട് ഒരുങ്ങി നിൽക്കുന്ന ശ്രീകൃഷ്ണൻമാർ | ഫൊട്ടൊ: ശംഭു വി.എസ് \ മാതൃഭൂമി

ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ നഗരത്തിലെ ഭവനങ്ങളിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ നിന്ന്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ വീടുകളിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. തകരപ്പറമ്പ് ഭാഗത്തെ വീട്ടുവളപ്പിൽ നിന്നുള്ള ദൃശ്യം | ഫൊട്ടൊ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ഗുരുവായൂർ നായർ സമാജത്തിന്റെ അഷ്ടമിരോഹിണി ആഘോഷ കമ്മിറ്റി വീടുകളിൽ സംഘടിപ്പിച്ച ഉറിയടി. ഓൺലൈനിൽ കൊടുക്കാനായി മൊബൈൽ ഫോണിൽ ചിത്രം പകർത്തുന്നതും കാണാം | ഫൊട്ടൊ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
അഷ്ടമി രോഹിണി ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാൻ എത്തിയവർ | ഫൊട്ടൊ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
ശ്രീകൃഷ്ണ ജയന്തി ദിനിത്തിൽ തൃശൂർ അയ്യന്തോൾ കാർത്തിക ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തിയ കൃഷ്ണ പൂജ | ഫൊട്ടൊ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
എം.പി. വീരേന്ദ്രകുമാർ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു പൂർത്തീകരിച്ച വയനാട് മരവയൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി എം.വി. ശ്രേയാംസ് കുമാർ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫൊട്ടൊ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
എൽ.ഡി.എഫ്. വയനാട് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ ചടങ്ങിൽ എം.വി ശ്രേയാംസ് കുമാർ എം.പി. സംസാരിക്കുന്നു. ഒ.ആർ. കേളു എം.എൽ.എ., പി.കെ. മൂർത്തി, പി. ഗഗാറിൻ, സി.കെ. ശശീന്ദ്രൻ എം.എൽ.എ., കെ.വി. മോഹനൻ, സി.എം. ശിവരാമൻ തുടങ്ങിയവർ സമീപം | ഫൊട്ടൊ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളൊക്കെ പേരിനു മാത്രമായെങ്കിലും കണ്ണൂർ തളിക്കാവ് പരിസരത്തെ വീടുകളിലെ കുട്ടികൾ കൃഷ്ണ വേഷം ധരിച്ചു ഒത്തു കൂടിയപ്പോൾ | ഫൊട്ടൊ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി

ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ നഗരത്തിലെ ഭവനങ്ങളിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ നിന്ന്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ വീടുകളിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ശ്രീകണ്ടേശ്വരം ഭാഗത്തെ വീട്ടുവളപ്പിൽ നിന്നുള്ള ദൃശ്യം | ഫൊട്ടൊ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ നഗരത്തിലെ ഭവനങ്ങളിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ നിന്ന്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ വീടുകളിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. തകരപ്പറമ്പ് ഭാഗത്തെ ദൃശ്യം | ഫൊട്ടൊ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ നഗരത്തിലെ ഭവനങ്ങളിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ നിന്ന്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ വീടുകളിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ശ്രീകണ്ടേശ്വരം ഭാഗത്തെ വീട്ടുവളപ്പിൽ നിന്നുള്ള ദൃശ്യം | ഫൊട്ടൊ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ നഗരത്തിലെ ഭവനങ്ങളിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ നിന്ന്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ വീടുകളിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. തകരപ്പറമ്പ് ഭാഗത്തെ വീട്ടുവളപ്പിൽ നിന്നുള്ള ദൃശ്യം | ഫൊട്ടൊ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ നഗരത്തിലെ ഭവനങ്ങളിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ നിന്ന്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ വീടുകളിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. തകരപ്പറമ്പ് ഭാഗത്തെ വീട്ടുവളപ്പിൽ നിന്നുള്ള ദൃശ്യം | ഫൊട്ടൊ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ നഗരത്തിലെ ഭവനങ്ങളിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ നിന്ന്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ വീടുകളിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. തകരപ്പറമ്പ് ഭാഗത്തെ വീട്ടുവളപ്പിൽ നിന്നുള്ള ദൃശ്യം | ഫൊട്ടൊ: എസ്. ശ്രീകേഷ് \ മാതൃഭൂമി
റഫാൽ വിമാനം ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാക്കുന്ന ചടങ്ങിൽ അംബാല വായുസേനാ താവളത്തിൽ റഫാൽ വിമാനത്തിന് 'വാട്ടർ സല്യൂട്ട്' നൽകിയപ്പോൾ | ഫൊട്ടൊ: സാബു സ്കറിയ \ മാതൃഭൂമി
റഫാൽ വിമാനം ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാക്കുന്ന ചടങ്ങിൽ അംബാല വായുസേനാ താവളത്തിൽ റഫാൽ വിമാനത്തിന് മുകളിലൂടെ സാരംഗ് വ്യോമാഭ്യാസ ടീമിൻ്റെ പ്രകടനം | ഫൊട്ടൊ: സാബു സ്കറിയ \ മാതൃഭൂമി
കൊവിഡ് 19 റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്ക് സ്രവ സാമ്പിളുകൾ എടുക്കുന്നതിനായി ന്യൂഡൽഹിയിൽ കാത്തുനിൽക്കുന്നവർ | ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കൊവിഡ് 19 റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്കായി ആരോഗ്യ പ്രവർത്തകർ ന്യൂഡൽഹിയിൽ സ്രവ
സാമ്പിളുകൾ എടുക്കുന്നു | ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കൊവിഡ് 19 റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്കായി ആരോഗ്യ പ്രവർത്തകർ ന്യൂഡൽഹിയിൽ സ്രവ
സാമ്പിളുകൾ എടുക്കുന്നു | ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ഇത്തവണ ശ്രീകൃഷ്ണ ജയന്തിയ്ക്ക് ശോഭ യാത്രകൾ ഉണ്ടായില്ലെങ്കിലും, വീടുകളിൽ കുട്ടികൾ കൃഷ്ണ, രാധ വേഷങ്ങളിൽ കൃഷ്ണ ജയന്തി ആഘോഷിച്ചു. ആലപ്പുഴ കളരിക്കലെ ഒരു വീട്ടിൽ നടന്ന ആഘോഷങ്ങളിൽ നിന്ന് | ഫൊട്ടൊ: സി. ബിജു \ മാതൃഭൂമി
നടി കങ്കണ റണൗട്ടിന്റെ ഓഫീസ് പൊളിച്ചുമാറ്റുന്നതിനെതിരെ യുണൈറ്റഡ് ഹിന്ദു അംഗങ്ങൾ ന്യൂഡൽഹിയിൽ ഹിന്ദു മഹാസഭ ഭവന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുന്നു | ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
നടി കങ്കണ റണൗട്ടിന്റെ ഓഫീസ് പൊളിച്ചുമാറ്റുന്നതിനെതിരെ യുണൈറ്റഡ് ഹിന്ദു അംഗങ്ങൾ ന്യൂഡൽഹിയിൽ ഹിന്ദു മഹാസഭ ഭവന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുന്നു | ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം കണ്ണമ്മൂല പുത്തന്‍പാലത്തിന് സമീപം തന്റെ വീട്ടില്‍ വെള്ളം കയറിയതിനാല്‍ വീട്ടുസാധനങ്ങളുമായി പുറത്തേക്കുവരുന്ന സ്ത്രീ | ഫൊട്ടൊ: ബിജു വര്‍ഗീസ് \ മാതൃഭൂമി
വായില്‍ പരിക്കുകളോടെ ഗുരുതരാവസ്ഥയിലായിരുന്ന ബുള്‍ഡോസര്‍ എന്ന് പ്രദേശത്തുകാര്‍ വിളിച്ചിരുന്ന ആന ഷോളയൂര്‍ ആനക്കട്ടി മരപ്പാലത്ത് ചരിഞ്ഞപ്പോള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നു. തമിഴ്നാട് ഭാഗത്തെ വനത്തില്‍ നിന്ന് സ്ഫോടകവസ്തു അബദ്ധത്തില്‍ കടിച്ചതാകാം വായില്‍ മുറിവേല്ക്കാന് കാരണമെന്നാണ് വനംവകുപ്പ് വെറ്ററിനറി വിദഗ്ധര്‍ പറയുന്നത്
മാതൃഭൂമി സീഡ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാതല അദ്ധ്യാപക ശില്പശാല വെബിനാർ ഡി.ഡി.ഇ കെ.വി.പുഷ്പ ഉദ്ഘാടനം ചെയ്യുന്നു | ഫൊട്ടൊ: സി. സുനിൽകുമാർ
സെക്രട്ടറിയേറ്റ് വളപ്പിലെ മതിലിൽ കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ കുതിർന്ന വസ്ത്രങ്ങൾ ഉണങ്ങാനായി വിരിക്കുന്ന സമരക്കാരിലൊരാൾ | ഫൊട്ടൊ: എസ്. ശ്രീകേഷ് \ മാതൃഭൂമി
പൈങ്കുനി ഉത്സവത്തിന് കൊടിയേറിയ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്ന് പ്രാർഥിക്കുന്ന ഭക്തൻ | ഫൊട്ടൊ: എസ്. ശ്രീകേഷ് \ മാതൃഭൂമി
പൈങ്കുനി ഉത്സവത്തിന് കൊടിയേറിയ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ എത്തിയ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യാനായി പ്രസാദം എത്തിക്കുന്ന ക്ഷേത്ര ജീവനക്കാർ | ഫൊട്ടൊ: എസ്. ശ്രീകേഷ് \ മാതൃഭൂമി
പൈങ്കുനി ഉത്സവത്തിന് കൊടിയേറിയ തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വിതരണം ചെയ്ത പ്രസാദം വാങ്ങാൻ വരി നിൽക്കുന്നവർ | ഫൊട്ടൊ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കേരള ബാങ്കിൽ ലയിപ്പിക്കപ്പെട്ട ജില്ലാ ബാങ്ക് ജീവനക്കാർ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ മേഖലാ ഓഫീസിനു മുൻപിൽ നടന്ന ധർണ | ഫൊട്ടൊ: റിദിൻ ദാമു \ മാതൃഭൂമി
ജീവിത പ്രതിരോധം.... തൊഴിൽ തകർത്തെറിഞ്ഞ കോവിഡ് കാലത്തെ പ്രതിരോധിക്കാൻ ആൻറണി ബിൻസൺ കണ്ടത്തിയ മാർഗ്ഗമാണ് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ആരംഭിച്ച കോവിഡ് പ്രൊട്ടക്ഷൻ സ്റ്റോർ. വിളക്കുമരത്ത് റിസോർട്ട് നടത്തുകയായിരുന്നു. ടൂറിസം മേഖല ആകെ തകർന്നതോടെ, പിടിച്ചു നില്‍ക്കാനായിട്ടാണ് കോവിഡ് പ്രതിരോധ സാമഗ്രികൾ വിൽക്കുന്ന കട ആരംഭിച്ചത്. കടയുടെ മുന്നിൽ സ്ഥാപിച്ച മാനിക്യൂനിൽ പി.പി.ഇ കിറ്റ് ധരിപ്പിക്കുന്ന ആൻറണി | ഫൊട്ടൊ: സി. ബിജു \ മാതൃഭൂമി
മാതൃഭൂമി സീഡ് കണ്ണൂർ വിദ്യാഭ്യാസ ജില്ലാതല ശില്പശാല ഡി.ഡി.ഇ. സി.മനോജ് കുമാർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു | ഫൊട്ടൊ: സി. സുനിൽകുമാർ \ മാതൃഭൂമി
മാതൃഭൂമി സീഡ് കണ്ണൂർ വിദ്യാഭ്യാസ ജില്ലാതല ശില്പശാല ഡി.ഡി.ഇ. സി.മനോജ് കുമാർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു | ഫൊട്ടൊ: സി. സുനിൽകുമാർ \ മാതൃഭൂമി
എറണാകുളം ഇ ഡി ഓഫീസിൽ രാത്രിയും തുടർന്ന ചോദ്യം ചെയ്യലിന് ഹാജരായശേഷം മടങ്ങുന്ന ബിനീഷ് കോടിയേരി | ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
ബിനീഷ് കോടിയേരിയെ രാത്രി വൈകിയും ചോദ്യം ചെയ്യൽ തുടരുന്ന എറണാകുളം ഇ ഡി ഓഫീസ്
|ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി