ആലപ്പുഴ ഡി.സി.സി ഓഫീസിൽ നടന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ സംഗമത്തിൽ എത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മത്സരിക്കുന്നവർക്ക് വിജയാശംസകൾ നേർന്ന് റോസാപുഷ്പം നൽകിയപ്പോൾ | ഫോട്ടോ: വി.പി.ഉല്ലാസ് \ മാതൃഭൂമി
കോഴിക്കോട് മാനാഞ്ചിറ അയ്യപ്പൻ വിളക്കിന്റെ ഭാഗമായി മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിൽ തന്ത്രി ചേന്നാസ് ശങ്കരൻനാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടന്ന തൃകാലപൂജ | ഫോട്ടോ: കൃഷ്ണകൃപ \ മാതൃഭൂമി
ഡൽഹി നിരങ്കാരി സമാഗമം മൈതാനത്ത് തമ്പടിച്ച കർഷകപ്രതിരോധത്തിന്റെ കാഴ്ചകൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ഡൽഹി നിരങ്കാരി സമാഗമം മൈതാനത്ത് തമ്പടിച്ച കർഷകപ്രതിരോധത്തിന്റെ കാഴ്ചകൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ഡൽഹി നിരങ്കാരി സമാഗമം മൈതാനത്ത് തമ്പടിച്ച കർഷകപ്രതിരോധത്തിന്റെ കാഴ്ചകൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ഡൽഹി നിരങ്കാരി സമാഗമം മൈതാനത്ത് തമ്പടിച്ച കർഷകപ്രതിരോധത്തിന്റെ കാഴ്ചകൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ഡൽഹി നിരങ്കാരി സമാഗമം മൈതാനത്ത് തമ്പടിച്ച കർഷകപ്രതിരോധത്തിന്റെ കാഴ്ചകൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ഡൽഹി നിരങ്കാരി സമാഗമം മൈതാനത്ത് തമ്പടിച്ച കർഷകപ്രതിരോധത്തിന്റെ കാഴ്ചകൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ചിഹ്നം ഒറിജിനലാ...
മലപ്പുറം നഗരസഭ ആലത്തൂർപടി യു.ഡി.എഫ്. സ്ഥാനാർഥി വീടുകളിൽ പ്രചാരണം നടത്തുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
ലാൽ സലാം... മലപ്പുറം നഗരസഭ ചെറുപറമ്പ് എൽ.ഡി.എഫ്. സ്ഥാനാർഥി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
പോര്‍മുഖം... വെള്ളിയാഴ്ച രാവിലെ ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയില്‍ കര്‍ഷകരും പോലീസും മുഖാമുഖം അണിനിരന്നപ്പോള്‍. പോലീസ് ലാത്തിച്ചാര്‍ജിനും കണ്ണീര്‍വാതകപ്രയോഗത്തിനും കര്‍ഷകരെ തടയാനായില്ല. തുടര്‍ന്ന് അവരെ ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിച്ചു.
തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം. മാധവൻകുട്ടിക്ക് അന്ത്യോപചാരം അർപ്പിക്കുന്ന ചീഫ് വിപ്പ് കെ. രാജൻ | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
ഡൽഹിയിൽ കർഷക മാർച്ചിന് നേരെ പോലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് എസ്.യു.സി.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ നടന്ന പ്രകടനം | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ ആലപ്പുഴയിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ബ്ലോക്കുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങൾ ആലപ്പുഴ കലക്ടറേറ്റിൽ നിന്ന് വാഹനത്തിൽ കയറ്റുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
വികസനം തുടരട്ടെ... തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി വോട്ടർമാരെ ആകർഷിക്കാൻ സ്ഥാനാർത്ഥി ചിഹ്നവും വികസന വീക്ഷണവും പ്രദർശിപ്പിച്ചിരിക്കുന്ന റോഡരികിലെ ചുവരെഴുത്തിന് സമീപം ഏറ്റെടുത്ത ജോലികൾ ചെയ്തു തീർക്കാനുള്ള ശ്രമത്തിലാണ് തൊഴിലാളി സ്ത്രീകൾ. പാലക്കാട് മാട്ടുമന്തയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ : ഇ.എസ്. അഖിൽ \ മാതൃഭൂമി
തിരഞ്ഞെടുപ്പ് മത്സരം കടുത്തതോടെ മുന്നണികളെല്ലാം തന്നെ പ്രാദേശിക തലത്തിൽ സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തനങ്ങളുമായി സജീവമാണ്. കൊല്ലം നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിന് സമീപം വീടുകളിലെത്തി വോട്ടഭ്യർഥിക്കുന്ന പ്രവർത്തകർ | ഫോട്ടോ : അജിത് പനച്ചിക്കൽ \ മാതൃഭൂമി
ജയിച്ച് 'കയറാ'ൻ ......... വോട്ടർമാരെവിടെയുണ്ടോ അവിടെയെല്ലാം ഓടിയെത്താനുള്ള മത്സരത്തിലാണ് സ്ഥാനാർത്ഥികൾ. കൊല്ലം നീരാവിലെ ഒരു വീടിനോട് ചേർന്നുള്ള കയർപിരി യൂണിറ്റിലെത്തി വോട്ടർഭ്യത്ഥിക്കുന്ന സ്ഥാനാർത്ഥി | ഫോട്ടോ : അജിത് പനച്ചിക്കൽ \ മാതൃഭൂമി
യു.ഡി.എഫ് കൺവീനർ എം.എം ഹസൻ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നു | ഫോട്ടോ: വിഷ്ണു എൻ.എൽ. \ മാതൃഭൂമി
മാളികപ്പുറത്തേക്കുള്ള വഴിയിൽ കൂട്ടംകൂടി നെയ് തേങ്ങ ഉടയ്ക്കുന്ന അയ്യപ്പന്മാർ | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്‍.വാസു ശബരിമലയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു. ഫോട്ടോ: സി സുനില്‍ കുമാര്‍
അമ്മ തിരക്കിലാണ്... അടി കൂടുന്ന മക്കളെ ശ്രദ്ധിക്കാതെ തേങ്ങാ തിന്നുന്ന അമ്മ കുരങ്ങ്. ശബരിമലയിലെ കാഴ്ച. ഫോട്ടോ: സി സുനില്‍ കുമാര്‍
ആളില്ലാത്ത ശബരിമല മേല്‍പ്പാലത്തിന്റെ കമ്പിയില്‍ കളിക്കുന്ന കുരങ്ങന്മാര്. ഫോട്ടോ: സി സുനില്‍ കുമാര്‍
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി. തിരുവനന്തപുരം ഫോർട്ട് വാർഡിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ മഹിളമോർച്ച അഖിലേന്ത്യാ പ്രസിഡന്റ് വനതി ശ്രീനിവാസൻ എത്തിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി