ജനാധിപത്യത്തിന്റെ കാവൽക്കാരി... പത്തനംതിട്ട മൈലപ്രയിലെ മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും തിരഞ്ഞെടുപ്പ് സാധനങ്ങളുമായി പോളിങ്ങ് ബൂത്തിലേക്ക് പുറപ്പെട്ട ഉദ്യോഗസ്ഥ | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ തത്സമയം നിരീക്ഷിക്കുന്നതിനും അറിയുന്നതിനും പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയ ഇലക്ഷൻ കൺട്രോൾ റൂം | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
കൊല്ലം ശക്തികുളങ്ങര കോർപ്പറേഷൻ സോണൽ ഓഫീസിലെ ബൂത്ത് ക്രമീകരിക്കുന്ന ഉദ്യോഗസ്ഥർ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കൊല്ലം സെൻറ് അലോഷ്യസ് സ്കൂളിൽ പോളിംഗ് സാമഗ്രികൾ ഏറ്റു വാങ്ങിയ ശേഷം ബൂത്തിലെത്താനുള്ള വാഹനത്തിനായി കാത്തിരിക്കുന്നവർ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കൊല്ലം മനയിൽകുളങ്ങര വനിതാ ഐ ടി ഐ യിൽ പിങ്ക് ബൂത്ത് ക്രമീകരിക്കുന്ന സബീന മേരി, ശാന്തികൃഷ്ണ, ആൻ മേരി, സൂസൻ ബർണാഡ് സിനി സിറിൽ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
പത്തനംതിട്ട മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും തിരഞ്ഞെടുപ്പ് സാധനങ്ങളുമായി പോളിങ്ങ് ബൂത്തുകളിലേക്ക് പുറപ്പെടുന്നതിന്റെ മുമ്പ് പരിശോധിക്കുന്ന ഉദ്യോഗസ്ഥർ | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
കടമ്പകളേറെയുണ്ട് താണ്ടാൻ... പത്തനംതിട്ട മൈലപ്രയിലെ മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും തിരഞ്ഞെടുപ്പ് സാധനങ്ങളുമായി പോളിങ്ങ് ബൂത്തുകളിലേക്ക് പുറപ്പെട്ട ഉദ്യോഗസ്ഥർ ചങ്ങല വേലി കടക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
എറണാകുളത്തെ മാതൃക പോളിംഗ് സ്റ്റേഷനായ സെന്റ് തെരേസാസ് ഹൈസ്കൂളിൽ ബൂത്തൊരുക്കുന്ന ഉദ്യോഗസ്ഥരായ സലീല, ശോഭന, ബേസിൽ, അജയൻ എന്നിവർ | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന തൃശ്ശൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന തൃശ്ശൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
സ്മൈൽ പ്ലീസ്... മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പോളിംങ് സാമഗ്രികൾ കൈപറ്റിയ ശേഷം വാഹനത്തിനടുത്തേക്ക് നടന്നുപോകുന്ന ഉദ്യോഗസ്ഥരെ കാമറയിലാക്കാൻ നോക്കുന്ന പത്ര ഫോട്ടോഗ്രാഫർമാർ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
പോളിംങ് സാമഗ്രികൾ വിതരണം ചെയ്യുന്ന മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പോളിംങ് സാമഗ്രികൾ കൈപറ്റിയ ശേഷം വാഹനത്തിനടുത്തേക്ക് നടന്നുപോകുന്ന ഉദ്യോഗസ്ഥ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പോളിംങ് സാമഗ്രികൾ കൈപറ്റിയ ശേഷം ഉറപ്പുവരുത്തുന്ന ഉദ്യാഗസ്ഥർ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
പോളിംങ് സാമഗ്രികൾ കൈപറ്റുന്നതിനായി മഞ്ചേരി ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ കാത്തിരിക്കുന്നവരുടെ തിരക്ക് | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പോളിംങ് സാമഗ്രികൾ കൈപറ്റിയ ശേഷം വാഹനത്തിനടുത്തേക്ക് നടന്നുപോകുന്ന ഉദ്യോഗസ്ഥർ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
ജനാധിപത്യത്തിന്റെ തണലിൽ... മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പോളിംങ് സാമഗ്രികൾ കൈപറ്റിയ ശേഷം വാഹനത്തിനടുത്തേക്ക് നടന്നുപോകുന്ന ഉദ്യാഗസ്ഥർ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
ജനാധിപത്യത്തിന്റെ തണലിൽ... മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പോളിംങ് സാമഗ്രികൾ കൈപറ്റിയ ശേഷം വാഹനത്തിനടുത്തേക്ക് നടന്നുപോകുന്ന ഉദ്യാഗസ്ഥ. കനത്ത ചൂടിൽ നിന്ന് താത്ക്കാലിക ആശ്വാസം തേടി ബൂത്തൊരുക്കാനുള്ള ബോർഡുപയോഗിച്ചാണ് ഇവർ തലമറച്ചിരിക്കുന്നത് | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളിലേക്കു വോട്ടിങ് യന്ത്രങ്ങളും മറ്റുമായി നടന്നു നീങ്ങുന്ന ഉദ്യോഗസ്ഥർ. കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക വനിതാ കോളേജ് ക്യാമ്പസ്സിൽ നിന്നുമുള്ള കാഴച | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളിലേക്കു വോട്ടിങ് യന്ത്രങ്ങളും മറ്റുമായി നടന്നു നീങ്ങുന്ന ഉദ്യോഗസ്ഥർ. കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക വനിതാ കോളേജ് ക്യാമ്പസ്സിൽ നിന്നുമുള്ള കാഴച | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂർ കലക്ടറേറ്റിലൊരുക്കിയ വെബ്കാസ്റ്റിംഗ് സംവിധാനം ജില്ലാ കലക്ടർ ടി.വി. സുഭാഷ് പരിശോധിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തിൽ ചീഫ് ഇലക്ടറൽ ഓഫീസർ സ്ഥാപിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡിന് സമീപത്തുകൂടി കൊറോണയ്ക്കെതിരെയുള്ള ബോധവത്ക്കരണ സന്ദേശം നൽകാനായി പി.പി.ഇ. കിറ്റും ധരിച്ച് പ്രകടനം നടത്താനെത്തുന്ന ഡാൻസർ തമ്പി | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ഇലക്ഷൻ കിറ്റ്...... തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിലെ കേന്ദ്രത്തിൽ പോളിങ് ഉദ്യോഗസ്ഥർക്ക് നൽകാനുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണത്തിനായി തയ്യാറാക്കുന്ന ഉദ്യോഗസ്ഥ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ഏറ്റുവാങ്ങിയ പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ഏറ്റുവാങ്ങിയ പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ഏറ്റുവാങ്ങിയ പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിലെ കേന്ദ്രത്തിൽ നിന്നും തിരഞ്ഞെടുപ്പ് സാമഗ്രികൾ ഏറ്റുവാങ്ങിയ ശേഷം വോട്ടിങ് കേന്ദ്രങ്ങളിലേക്ക് യാത്രയാകുന്ന പോളിങ് ഉദ്യോഗസ്ഥർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിലെ കേന്ദ്രത്തിൽ നിന്നും തിരഞ്ഞെടുപ്പ് സാമഗ്രികൾ ഏറ്റുവാങ്ങിയ ശേഷം വാഹന സൗകര്യത്തിനായി കാത്തിരിക്കുന്ന ഉദ്യോഗസ്ഥർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
പോളിംഗ് ഉദ്യോഗസ്ഥരുമായി യാത്രക്കൊരുങ്ങി നിൽക്കുന്ന വാഹനങ്ങൾ. കണ്ണൂർ എസ്.എൻ ട്രസ്റ്റ് സ്കൂളിലെ കാഴ്ച | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
കുടിവെള്ളം കിട്ടാതെ ഉദ്യോഗസ്ഥർ നട്ടം തിരിയുമ്പോൾ‚ കണ്ണൂർ എസ് എൻ ട്രസ്റ്റ് സ്കൂൾ വരാന്തയിൽ നിരത്തിവെച്ച കാനുകൾ | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
തൃശൂരിൽ പോളിംഗ് സാമഗ്രികൾ വാങ്ങാൻ കാത്തു നിൽക്കുന്നവരുടെ തിരക്ക് | ഫോട്ടോ: ജെ. ഫിലിപ്പ് \ മാതൃഭൂമി
പൊരി വെയിലിൽ... പോളിംഗ് സാമഗ്രികളുമായി വെയിലത്ത് അലയുന്ന ഉദ്യോഗസ്ഥർ. കണ്ണൂർ തോട്ടട എസ്.എൻ ട്രസ്റ്റ് സ്കൂളിലെ കാഴ്ച | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
പോളിംഗ് സാമഗ്രികൾ വെയിൽ കൊള്ളുന്നു. കണ്ണൂർ ധർമ്മടം മണ്ഡലത്തിലെ തോട്ടടയിലെ കാഴ്ച | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
സാമൂഹികാകലം പാലിക്കാതെ പോളിംഗ് യന്ത്രത്തിനു കാത്തു നിൽക്കുന്നവർ. കണ്ണൂർ ധർമ്മടം മണ്ഡലത്തിലെ തോട്ടടയിലെ കാഴ്ച | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
കിട്ടിയ പോളിംഗ് സാമഗ്രികളുമായി വാഹനം തിരയുന്ന ഉദ്യോഗസ്ഥർ. കണ്ണൂർ തോട്ടടയിലെ കാഴ്ച | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
തണലു തേടി .... ക്യൂവിൽ വെയിലത്ത് നിൽക്കാൻ ബുദ്ധിമുട്ടിയ ഉദ്യോഗസ്ഥർ മര തണലുതേടിയപ്പോൾ. കണ്ണൂർ തോട്ടടയിലെ കാഴ്ച | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
കൊടിയ വെയിൽ കൊണ്ട് പേര് രജിസ്റ്റർ ചെയ്യാൻ കാത്തു നിൽക്കുന്ന പോളിംഗ് ഉദ്യോഗസ്ഥർ. ധർമ്മടം മണ്ഡലത്തിലെ എസ്. എൻ. ട്രസ്റ്റ് സ്കൂളിലെ കാഴ്ച | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ പോളിംഗ് സാമഗ്രികൾ കൈപറ്റാൻ എത്തിയ ഉദ്യോഗസ്ഥർ | ഫോട്ടോ: പി. പ്രമോദ്കുമാർ \ മാതൃഭൂമി
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ പോളിംഗ് സാമഗ്രികൾ കൈപറ്റാൻ എത്തിയ ഉദ്യോഗസ്ഥർ | ഫോട്ടോ: പി. പ്രമോദ്കുമാർ \ മാതൃഭൂമി
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ പോളിംഗ് സാമഗ്രികൾ കൈപറ്റാൻ എത്തിയ ഉദ്യോഗസ്ഥർ | ഫോട്ടോ: പി. പ്രമോദ്കുമാർ \ മാതൃഭൂമി
പാലക്കാട് വിക്ടോറിയ കോളേജിലെ കൗണ്ടറിൽ തിരഞ്ഞെടുപ്പ് സാമഗ്രികൾ വാങ്ങാനെത്തിയവരുടെ തിരക്ക് | ഫോട്ടോ: പി പി രതീഷ് / മാതൃഭൂമി
അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സാമഗ്രികൾ ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിൽ നിന്ന് കൈപ്പറ്റാൻ കാത്തിരിക്കുന്ന ഉദ്യോഗസ്ഥർ | ഫോട്ടോ: സി ബിജു / മാതൃഭൂമി
അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സാമഗ്രികൾ ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിൽ നിന്ന് കൈപ്പറ്റിയ ശേഷം പരിശോധിക്കുന്ന ഉദ്യോഗസ്ഥർ | ഫോട്ടോ: സി ബിജു / മാതൃഭൂമി
ആലപ്പുഴ എസ്ഡിവി സ്കൂളിൽ പോളിങ് സാമഗ്രികൾ കൈപ്പറ്റിയ ശേഷം പരിശോധിക്കുന്ന ഉദ്യോഗസ്ഥർ | ഫോട്ടോ: വി പി ഉല്ലാസ് / മാതൃഭൂമി
എറണാകുളം മഹാരാജാസ് കോളേജിൽപോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങാനെത്തിയ ഉദ്യോഗസ്ഥരുടെ തിരക്ക് | ഫോട്ടോ: ബി മുരളീകൃഷ്ണൻ/ മാതൃഭൂമി
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൊണ്ടുപോകാൻ കണ്ണൂർ തോട്ടടയിൽ തയ്യാറായി നിൽക്കുന്ന വാഹനങ്ങൾ | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി
കൊല്ലം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങാനെത്തിയ ഉദ്യോഗസ്ഥരുടെ തിരക്ക് | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂളിലെ പോളിംഗ് സാമഗ്രികളുടെ വിതരണം | ഫോട്ടോ: ശ്രീജിത്ത് പി രാജ് / മാതൃഭൂമി
കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് പോളിടെക്നിക്കിൽ പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങുന്ന ഉദ്യോഗസ്ഥർ| ഫോട്ടോ: കെ കെ സന്തോഷ് / മാതൃഭൂമി
കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് പോളിടെക്നിക്കിൽ പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങാൻ എത്തിയ ഉദ്യോഗസ്ഥർ ഹാജർ രേഖപ്പെടുത്താൻ ക്യൂ നിൽക്കുന്നു | ഫോട്ടോ: കെ കെ സന്തോഷ് / മാതൃഭൂമി
കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് പോളിടെക്നിക്കിൽ പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങാൻ കാത്തിരിക്കുന്ന ഉദ്യോഗസ്ഥർ | ഫോട്ടോ: കെ കെ സന്തോഷ് / മാതൃഭൂമി
കോഴിക്കോട് ബീച്ച് റോഡിൽ നടന്ന രാഹുൽ ഗാന്ധിയുടെ റോഡ് ഷോക്കിടെ കോഴിക്കോട് നോർത്ത് മണ്ഡലം സ്ഥാനാർഥി കെ.എം അഭിജിത്ത് കെട്ടിപ്പിടിക്കുന്നു. കെ.സി വേണുഗോപാൽ, എം.കെ രാഘവൻ എം.പി. നൂർബിന റഷീദ് ,പി .എം നിയാസ് തുടങ്ങിയവർ സമീപം | ഫോട്ടോ: സാജൻ വി നമ്പ്യാർ / മാതൃഭൂമി
കോഴിക്കോട് പുതിയ കടവിൽ നിന്നും ആരംഭിച്ച രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. കെ.സി വേണുഗോപാൽ, എം.കെ രാഘവൻ എം.പി. കെ.എം അഭിജിത്ത്, നൂർബിന റഷീദ് ,പി .എം നിയാസ് തുടങ്ങിയവർ സമീപം | ഫോട്ടോ: സാജൻ വി നമ്പ്യാർ / മാതൃഭൂമി
കോഴിക്കോട് പുതിയ കടവിൽ നിന്നും ആരംഭിച്ച റോഡ് ഷോക്കിടെ ദാഹം മാറ്റുന്ന രാഹുൽ ഗാന്ധി. എം.കെ രാഘവൻ എം.പി. കെ.എം അഭിജിത്ത്, നൂർബിന റഷീദ് തുടങ്ങിയവർ സമീപം | ഫോട്ടോ: സാജൻ വി നമ്പ്യാർ / മാതൃഭൂമി
കോഴിക്കോട് പുതിയ കടവിൽ നിന്നും ആരംഭിച്ച രാഹുൽ ഗാന്ധിയുടെ റോഡ് ഷോക്കിടെ പ്രവർത്തകർ പൂക്കൾ എറിയുന്നു. കെ.സി വേണുഗോപാൽ, കെ.എം അഭിജിത്ത്, നൂർബിന റഷീദ് തുടങ്ങിയവർ സമീപം | ഫോട്ടോ: സാജൻ വി നമ്പ്യാർ / മാതൃഭൂമി
അഴീക്കോട് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.വി.സുമേഷും സിനിമാ നടി നിഖില വിമലും പുതിയ തെരുവിൽ നടത്തിയ റോഡ് ഷോ | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി