മാന്യ മഹാ ജനങ്ങളേ ...... കോഴിക്കോട് നടുവട്ടത്ത് എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്ത് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രസംഗിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
വിജയീഭവ ....: കോഴിക്കോട് നടുവട്ടത്ത് എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചരണയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മദ്ധ്യ പ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ബേപ്പൂർ മണ്ഡലം സ്ഥാനാർത്ഥി കെ.പി. പ്രകാശ് ബാബുവിനെ ചേർത്ത് പിടിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോന്നിയിൽ എൻ ഡി എ തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി. കെ. സുരേന്ദ്രൻ‚ തുഷാർ വെള്ളാപ്പള്ളി എന്നിവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
കോന്നിയിൽ എൻ.ഡി.എ. തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
കോന്നിയിൽ എൻ.ഡി.എ. തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെ. സുരേന്ദ്രൻ പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
കൊല്ലം ചാമക്കടയിൽ പ്രവർത്തിക്കുന്ന ആമിന സ്റ്റോഴ്സിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കശേഖരം പിടികൂടിയത് പോലീസ് പരിശോധിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി‚ അമ്മയ്ക്ക് മുന്നിൽ അനുഗ്രഹം തേടുന്ന തൻറെ ചിത്രം വരച്ച ശരൺ ശശികുമാറിനെ അഭിവാദ്യം ചെയ്യുന്നു. സദസ്സിലിരുന്ന ശരണിന് പ്രോട്ടോക്കോൾ കാരണമാണ് വേദിയിലേക്ക് വരാൻ കഴിയാതിരുന്നത് | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
കോഴിക്കോട് നടുവട്ടത്ത് എൻ.ഡി. എ. തിരഞ്ഞെടുപ്പ് പ്രചരണയോഗം ഉദ്ഘാടനം ചെയ്ത മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനേയും, ബേപ്പൂർ മണ്ഡലം സ്ഥാനാർത്ഥി കെ.പി. പ്രകാശ് ബാബുവിനേയും ഷിനു പിണ്ണാനത്തും ഗിരീഷ് മേലടത്തും ചേർന്ന് ഹാരമണിയിക്കുന്നു. കെ.പി.ശ്രീശൻ, ശശിധരൻ നാരങ്ങയിൽ, ഷിംജീഷ് പാറപ്രം എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
ഓർമ്മയിലെന്നും കരുമാടിക്കുട്ടൻ ....: കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച കക്കോടി അനശ്വര ചിത്രകലാ വിദ്യാലയത്തിലെ വിദ്യാർത്ഥികളായ നാജി അബ്ദുള്ള, അപർണ്ണ, ശ്രദ്ധ, അതുല്യ വി, അതുല്യ, നയനാ നായർ, അനൗഷ, സാഗർ, അഭിനവ് എന്നിവർ വരച്ച കലാഭവൻ മണിയുടെ പെൻസിൽ ഡ്രോയിംഗ് ചിത്രങ്ങളുടെ പ്രദർശനത്തിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട് പുതിയങ്ങാടി - തണ്ണീർ പന്തൽ റോഡ് നവീകരണം വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് റോഡ് ആക്ഷൻ കമ്മിറ്റി ചെയർമാൻ ഒ.കെ.യു. നായർ സർവ്വേ കല്ലിൽ റീത്ത് സമർപ്പിക്കുന്നു. ടി.വി.പ്രവീൺ, മനോജ് കുണ്ടുപറമ്പ്, എം.പി.ഗോപാലകൃഷ്ണൻ, വൽസൻ നാലുപുരയ്ക്കൽ, സുദേഷ് കുമാർ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കന്യാകുമാരി വിവേകാനന്ദ കോളേജ് ഗ്രൗണ്ടിൽ നടന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക് സഭാ സ്ഥാനാർത്ഥി പൊൻ രാധാകൃഷ്ണനോടൊപ്പം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കന്യാകുമാരി വിവേകാനന്ദ കോളേജ് ഗ്രൗണ്ടിൽ നടന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലെ കൂറ്റൻ ചിത്രത്തിന് മുന്നിലൂടെ കടന്നു വന്നപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കന്യാകുമാരി വിവേകാനന്ദ കോളേജ് ഗ്രൗണ്ടിൽ നടന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനെത്തിയ പ്രവർത്തകരിലൊരാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖം മൂടിയണിഞ്ഞ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് സെൽഫിയെടുക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കന്യാകുമാരി വിവേകാനന്ദ കോളേജ് ഗ്രൗണ്ടിൽ നടന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക് സഭാ സ്ഥാനാർത്ഥി പൊൻ രാധാകൃഷ്ണനോടും, മറ്റ് നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾക്കുമൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ന്യൂഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം അശ്വനി കുമാറും മറ്റ് നേതാക്കളും അടങ്ങുന്ന കോൺഗ്രസ് പാർട്ടി പ്രതിനിധി സംഘം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ന്യൂഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം അശ്വനി കുമാറും മറ്റ് നേതാക്കളും അടങ്ങുന്ന കോൺഗ്രസ് പാർട്ടി പ്രതിനിധി സംഘം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ന്യൂഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, മുഖ്താർ അബ്ബാസ് നഖ്വി, മറ്റ് നേതാക്കൾ എന്നിവരടങ്ങുന്ന ബിജെപി പ്രതിനിധി സംഘം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ന്യൂഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, മുഖ്താർ അബ്ബാസ് നഖ്വി, മറ്റ് നേതാക്കൾ എന്നിവരടങ്ങുന്ന ബിജെപി പ്രതിനിധി സംഘം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ദു:ഖവെള്ളി ദിനാചരണത്തിന്റെ ഭാഗമായി തൃശ്ശൂർ വ്യാകുല മാതാവിൻ ബസലിക്കയിൽ നിന്നും നഗരി കാണിക്കൽ പുറപ്പെടുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
ദു:ഖവെള്ളിയാഴ്ച ചടങ്ങുകളുടെ ഭാഗമായി കൊല്ലം തങ്കശേരി ഇൻഫൻ്റ് ജീസസ് കത്തീഡ്രൽ ദേവാലയത്തിൽ ബിഷപ്പ് പോൾ ആൻ്റണി മുല്ലശേരിയുടെ നേതൃത്വത്തിൽ നടന്ന കുരിശ് ആരാധന | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുണ്ടറയിലെത്തിയ ശശി തരൂർ എം.പി, തന്നെ സ്വീകരിക്കാനെത്തിയ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി പി.സി വിഷ്ണുനാഥിന്റെ കൈപിടിച്ചുയർത്തി വിജയാശംസകൾ നേരുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കൊല്ലം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി എം. സുനിലിന് തിരുമുല്ലവാരത്ത് ഒരുക്കിയ സ്വീകരണത്തിൽ നിന്ന് | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
മലപ്പുറം എടവണ്ണയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണയോഗത്തൽ പങ്കെടുക്കാനെത്തിയ സി.പി.ഐ. ദേശീയ എക്സിക്യൂട്ടീവ് അംഗം കനയ്യകുമാറിനെ വേദിയിലേക്ക് സ്വീകരിക്കുന്നു | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
സഹനപാതയിൽ... ദുഖവെള്ളിയോടനുബന്ധിച്ച് മലപ്പുറം സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ നടന്ന കുരിശിന്റെ വഴി | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
തിരുവനന്തപുരത്തു തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദമോദിയെ കാണാനെത്തിയ പ്രവർത്തകർ | ഫോട്ടോ: ജി. ബിനുലാൽ \ മാതൃഭൂമി
കൊല്ലം ടി എം വർഗ്ഗീസ് ഹാളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ വോട്ട് രേഖപ്പെടുത്താനായി കാത്തുനിൽക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
ദുഃഖവെള്ളിയാഴ്ച കൊല്ലം തോപ്പ് സെൻറ് സ്റ്റീഫൻ ദേവാലയത്തിൽ കുരിശിന്റെ വഴി പ്രദക്ഷിണത്തിന്റെ ഭാഗമായി ദേവാലയത്തിനുള്ളിൽ പ്രാർത്ഥിക്കുന്ന വിശ്വാസികൾ. കോവിഡ് നിയന്ത്രണം മൂലം നഗരം ചുറ്റിയുള്ള പ്രദക്ഷിണം ഇത്തവണ ഒഴിവാക്കിയിരുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി ഉണ്ണികൃഷ്ണനെ കാണാൻ കോഴിക്കോട് പന്നിയങ്കരയിലെ വസതിയിലെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. എ.ഐ.സി.സി സെക്രട്ടറി പി.വി മോഹൻ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ ഗംഗേഷ് എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
സെർവർ തകരാർ മൂലം പെൻഷൻ വാങ്ങാൻ കോഴിക്കോട് പെൻഷൻ ട്രഷറിക്കു മുന്നിൽ കാത്തു നിൽക്കുന്നവർ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കോഴിക്കോട് സൗത്ത് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി നൂർബിനാ റഷീദിന്റെ പ്രചരണാർഥം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വോട്ട് അഭ്യർത്ഥിച്ച് കടപ്പുറത്ത് നടത്തിയ ''യൂത്ത് വാക്ക്'' | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കോഴിക്കോട് നോർത്ത് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.എം അഭിജിത്തിന്റെ പ്രചരണാർഥം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വോട്ട് അഭ്യർത്ഥിച്ച് നഗരത്തിൽ നടത്തിയ സൈക്കിൾ റാലി | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കന്യാകുമാരി വിവേകാനന്ദ കോളേജ് ഗ്രൗണ്ടിൽ നടന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക് സഭാ സ്ഥാനാർത്ഥി പൊൻ രാധാകൃഷ്ണനോടൊപ്പം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ പ്രസംഗിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
യാത്രക്കാർക്ക് റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഡൽഹി ഗേറ്റ് ജംഗ്ഷനിലെ നടപ്പാതയിലെ ഒരുക്കങ്ങൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
യാത്രക്കാർക്ക് റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഡൽഹി ഗേറ്റ് ജംഗ്ഷനിലെ നടപ്പാതയിലെ ഒരുക്കങ്ങൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
എറണാകുളം ഗ്രാമ ജന സമൂഹത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഗ്രാമ ജനസമൂഹം ഹാളിൽ വച്ച് ഡോക്ടർ ഭുവനേശ്വരിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചരത്ന ഗീത ആലാപനം | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനു (കൊല്ലം പൂരം) മുന്നോടിയായി മുത്തു കുടകൾ കേടുപാടുകൾ തീർക്കാൻ പുറത്തെടുത്തപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കൊല്ലം ട്രഷറിയ്ക്ക് മുന്നിൽ പെൻഷൻ വാങ്ങാൻ കാത്തിരിയ്ക്കുന്നവർ. വെള്ളിയാഴ്ച സെർവർ തകരാറുമൂലം പെൻഷൻ വിതരണം തടസ്സപ്പെട്ടിരുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
യു.ഡി.എഫിന്റെ പാട്ടുവണ്ടി പ്രചരണം കണ്ണൂർ താണയിലാരംഭിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ പ്രസ്സ് ക്ലബ് പോർമുഖം പരിപാടിയിൽ കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ പ്രസ്സ് ക്ലബ് പോർമുഖം പരിപാടിയിൽ കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി കോഴിക്കോട് കൂടരഞ്ഞിയിൽ എത്തിയ രാഹുൽ ഗാന്ധിക്ക് ഫാത്തിമ ലുലു എന്ന ആറാം ക്ലാസുകാരി ചിത്രം വരച്ച് നൽകിയപ്പോൾ തലയിൽ കൈ വെച്ച് രാഹുൽ ഗാന്ധി അനുഗ്രഹിക്കുന്നു | ഫോട്ടോ: സാജൻ വി നമ്പ്യാർ / മാതൃഭൂമി
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി കോഴിക്കോട് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റിൻ സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കിയപ്പോൾ ഉയർന്നു പൊങ്ങിയ പൊടിക്ക് ഇടയിലൂടെ പ്രവർത്തകരെ അഭിവാദ്യം ചെയ്തു നീങ്ങുന്ന രാഹുൽ ഗാന്ധി | ഫോട്ടോ: സാജൻ വി നമ്പ്യാർ / മാതൃഭൂമി
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദുഃഖവെള്ളിയാഴ്ച മലയാറ്റൂർ മല കയറാൻ എത്തിയ ഭക്തരുടെ തിരക്ക് | ഫോട്ടോ: വി കെ അജി / മാതൃഭൂമി
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദുഃഖവെള്ളിയാഴ്ച മലയാറ്റൂർ മല കയറാൻ എത്തിയ ഭക്തരുടെ തിരക്ക് | ഫോട്ടോ: വി കെ അജി / മാതൃഭൂമി
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദുഃഖവെള്ളിയാഴ്ച മലയാറ്റൂർ മല കയറാൻ എത്തിയ ഭക്തരുടെ തിരക്ക് | ഫോട്ടോ: വി കെ അജി / മാതൃഭൂമി
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദുഃഖവെള്ളിയാഴ്ച മലയാറ്റൂർ മല കയറാൻ എത്തിയ ഭക്തരുടെ തിരക്ക് | ഫോട്ടോ: വി കെ അജി / മാതൃഭൂമി
ആലപ്പുഴ മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായ ഐക്യഭാരതം കിഴക്ക് മേഖലയിലെ കുടുംബയോഗത്തിൽ മന്ത്രി ജി.സുധാകരൻ സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
കണ്ണൂർ തെക്കി ബസാർ തിരുകുടുംബദേവാലയത്തിൽ നിന്നുള്ള പീഢാനുഭവയാത്ര | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ദുഃഖവെള്ളി ദിനത്തിൽ കണ്ണൂർ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ നടന്ന കുരിശിന്റെ വഴി പ്രദക്ഷിണം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ദുഃഖവെള്ളി ദിനത്തിൽ കണ്ണൂർ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ നടന്ന കുരിശിന്റെ വഴി പ്രദക്ഷിണം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
പാലക്കാട് ലോറിയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടം. തീപിടിച്ചതിനെ തുടര്ന്ന് ലോറി ഡ്രൈവര് വെന്തു മരിച്ചു | ഫോട്ടോ : പി പി രതീഷ് / മാതൃഭൂമി
ചാരായനിരോധനത്തിന്റെ 25-ാം വാർഷിക ദിനത്തിൽ കണ്ണൂരിൽ കേരള മദ്യനിരോധന സമിതി പ്രവർത്തകർ ബോധദീപം തെളിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ വൻ കുളത്ത് വയലിൽ നടന്ന എൽ.ഡി.എഫ്. പ്രചാരണ യോഗത്തിലേക്കു പന്ന്യൻ രവീന്ദ്രനെ സ്വീകരിച്ചാനയിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി