കൂടാളി പൂവത്തൂർ കാക്കികരി വയൽ യുവ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.കെ.ഷൈലജയെ കണി പൂക്കൾ നൽകി സ്വീകരിക്കുന്ന കുട്ടികൾ. | ഫോട്ടോ: ലതീഷ് പി. / മാതൃഭൂമി
ഐ ലീഗ് ഫുട്ബോളിൽ ജേതാക്കളായ ഗോകുലം കേരള എഫ്. സി. ടീം ഹോം ഗ്രൗണ്ടായ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ട്രോഫിയുമായി വന്നപ്പോൾ| ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
ഐ ലീഗ് ഫുട്ബോളിൽ ജേതാക്കളായ ഗോകുലം കേരള എഫ്.സി. ടീമിന്റെ കോച്ച് വിഞ്ചെൻസോ ആൽബെർട്ടോ ട്രോഫിയുമായി | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
കാട്ടാക്കടയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.സ്ഥാനാർഥികളായ മലയിൻകീഴ് വേണുഗോപാൽ,കെ.എസ്.ശബരീനാഥൻ,അൻസജിതാ റസൽ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കോട് പ്രദര്‍ശന മൈതാനത്ത് എത്തിയ എ.ഐ. സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചിറയിന്‍കീഴിലെ യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി ബി. എസ്. അനൂപിന്റെ അമ്മയും തൊഴിലുറപ്പ് തൊഴിലാളിയുമായ സുദേവിയെ ഷാള്‍ അണിയിച്ച് ആദരിച്ചപ്പോള്‍. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കോട് പ്രദര്‍ശന മൈതാനത്ത് എത്തിയ എ.ഐ. സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ത്ഥികളായ പി. എസ്. പ്രശാന്ത്,എ. ശ്രീധരന്, ആനാട് ജയന്, ബി. എസ്. അനൂപ്, ബി. ആര്. എം. ഷെഫീര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. അടൂര്‍ പ്രകാശ് എം.പി. സമീപം. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കോട് പ്രദര്‍ശന മൈതാനത്ത് എത്തിയ എ.ഐ. സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം ആസ്വദിക്കുന്ന സദസ്സ്. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കോട് പ്രദര്‍ശന മൈതാനത്ത് എത്തിയ എ.ഐ. സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാഹത്തിലിരുന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കോട് പ്രദർശന മൈതാനത്ത് എത്തിയ എ.ഐ. സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാഹത്തിന്റെ ഡോറിൽ കയറിയിരുന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ എ.ഐ. സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പുറത്തെയ്ക്ക് വരുന്നു. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
മുന്‍ എം.പി ജോയ്സ് ജോര്‍ജിന്റെ വിവാദ പ്രസ്ത്താവനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
എല്‍ ഡി എഫ് പയ്യാനക്കല്‍ മേഖലാ റാലി ഉദ്ഘാടനം ചെയ്യാന്‍ വേദിയിലേക്കെത്തുന്ന ഐ എന്‍ എല്‍ അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫ മുഹമ്മദ് സുലൈമാന്‍. എല്‍ ഡി എഫ് സൗത്ത് മണ്ഡലം അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
വെള്ളറട ആനപ്പാറ ജംഗ്ഷനിൽ മൂന്ന് സ്ഥാനാർത്ഥികളുടെയും ഫ്ലക്സ് ബോർഡുകൾ നിരന്നപ്പോൾ | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
ആറന്മുള നിയോജക മണ്ഡലം എന്‍.ഡി.എഫ സ്ഥാനാര്‍ഥി ബിജു മാത്വുവിന് ആറന്മുള കൊളമാക്കുഴയില് നല്കിയ സ്വീകരണം | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
ആറന്മുള നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന് ചെന്നീര്‍ക്കര പൂക്കന്നൂര്കോളനിയില് നല്കിയ സ്വീകരണം.| ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
ആറന്മുള നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.ശിവദാസന്‍ നായര്‍ക്ക് ചെന്നീര്‍ക്കര ഹൈസ്ക്കൂളിനടുത്ത് നല്കിയ സ്വീകരണം.| ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
ധർമടം നിയോജക മണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നു. | ഫോട്ടോ: ലതീഷ് പി. / മാതൃഭൂമി
--
രാജീവ് ശുക്ല (സി) യുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധി സംഘം ന്യൂഡല്‍ഹിയിലെ നിര്‍വാചന്‍ സദാനില്‍ ഇലക്ഷന് കമ്മീഷനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നു. | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. / മാതൃഭൂമി
കൊല്ലത്ത് നടന്ന യു ഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രിയങ്ക ഗാന്ധി പ്രസംഗിയ്ക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
കൊല്ലത്ത് നടന്ന യു ഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം കേൾക്കാനെത്തിയ സദസ്സ് | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
കൊല്ലത്ത് നടന്ന യു ഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന സ്ഥാനാർത്ഥികളായ പി സി വിഷ്ണുനാഥ്, ബാബു ദിവാകരൻ, പീതാംബരക്കുറുപ്പ്, ബിന്ദുകൃഷ്ണ | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
കൊല്ലത്ത് നടന്ന യു ഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രിയങ്ക ഗാന്ധിയുമായി സൗഹൃദം പങ്കിടുന്ന യു ഡിഎഫ് കൊല്ലം നിയോജകമണ്ഡലം സ്ഥാനാർഥി ബിന്ദുകൃഷ്ണ | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
കൊല്ലത്ത് നടന്ന യു ഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന പ്രിയങ്ക ഗാന്ധി | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലക്കാട് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി | ഫോട്ടോ: രതീഷ് പി.പി. / മാതൃഭൂമി
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത എന്‍.ഡി.എ പാലക്കാട് തിരഞ്ഞെടുപ്പ് കണ്വന്ഷന് | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത എന്‍.ഡി.എ പാലക്കാട് തിരഞ്ഞെടുപ്പ് കണ്വന്ഷന് | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത എന്‍.ഡി.എ പാലക്കാട് തിരഞ്ഞെടുപ്പ് കണ്വന്ഷന് | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം.ഷാജി കൊറ്റാളിയിൽ വോട്ടു തേടി പ്രസംഗിക്കുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
അഴീക്കോട് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ രഞ്ചിത്ത് കുഞ്ഞിപ്പള്ളിയിൽ വോട്ടു തേടുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
അഴീക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി.സുമേഷ് അഴീക്കോട്ട് കൃഷ്ണൻ പീടികയ്ക്ക് സമീപം വോട്ടു തേടിയെത്തിയപ്പോൾ | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പാലക്കാട് എന്‍.ഡി.എ തിരഞ്ഞെടുപ്പ് സമ്മേളനം | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പാലക്കാട് എന്‍.ഡി.എ തിരഞ്ഞെടുപ്പ് സമ്മേളനം | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
മൊബയിൽ ഫോൺ റീട്ടയിൽ അസോസിയേഷൻ കേരള കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് സദ്ദാം ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
പ്രിയങ്കാ ഗാന്ധി കരുനാഗപള്ളിയിൽ എത്തിയപ്പോൾ| ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കായംകുളം എന്‍.ടി.പി.സിയില്‍ ഹെലിപ്പാഡില്‍ പ്രിയങ്കാ ഗാന്ധിയെ സ്വീകരിക്കുന്ന പ്രവര്‍ത്തകര്‍| ഫോട്ടോ: വി.പി. ഉല്ലാസ്\ മാതൃഭൂമി
കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരെ കണ്ട ശേഷം മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പ് പൊതുയോഗത്തിനായി പുറപ്പെടുന്നു| ഫോട്ടോ: രാംനാഥ് പൈ\ മാതൃഭൂമി
പാലക്കാട് എന്‍.ഡി.എ. തിരഞ്ഞെടുപ്പു പരിപായില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നു| ഫോട്ടോ: പി.പി. രതീഷ്\ മാതൃഭൂമി
സ്ഥാനാര്‍ഥിയുടെ വരവുകാത്ത് ...സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ ഒരുക്കിവെച്ച പടക്കങ്ങളും ബാന്‍ഡ് മേളക്കാരും. കണ്ണൂരില്‍നിന്നുള്ള കാഴ്ച.| ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി
തലയില്‍ കയറിയ വോട്ടാവേശം...അവധിക്കാലമാണ് പഴയ കളികളൊന്നും ഇപ്പോഴില്ല, പകരം ഞങ്ങളും തിരഞ്ഞെടുപ്പ് ആവേശത്തിലാണ്, രാഷ്ട്രീയം പറയാനൊന്നും ഞങ്ങള്‍ക്ക് അറിയില്ല, പക്ഷേ ഒന്ന് അറിയാം കൈയിലുള്ള പോസ്റ്ററുകള്‍ വൃത്തിയായി പശ തേച്ച് ഒട്ടിച്ച് തൂക്കണം, അത് ഒരു ഹരമാണ്, കോഴിക്കോട് കല്ലായി, കട്ടയാട്ടു പറമ്പില്‍ സുഹൃത്തുക്കളായ അഫാന് അഹമ്മദും, അഫ്താസ് അലിയും, മുഹമ്മദ് റഹാനും, മിഫ്സല്‍ അഹമ്മദും ചേര്‍ന്ന് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകള്‍ തൂക്കുന്ന തിരക്കിലാണ്| ഫോട്ടോ: സാജന് വി. നമ്പ്യാര്‍\ മാതൃഭൂമി
കണ്ണൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ മുണ്ടയാട് റോഡിനു കുറുകെ വീണ മരം അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വെട്ടിമാറ്റുന്നു| ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍\ മാതൃഭൂമി
കണ്ണൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ മുണ്ടയാട് റോഡിനു കുറുകെ വീണ മരം അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വെട്ടിമാറ്റുന്നു| ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍\ മാതൃഭൂമി
ദേശീയ പാതയില്‍ കണ്ണോത്തും ചാലില്‍ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയ ആംബുലന്‍സ്. ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍