ആറന്മുള മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ കട്ടൗട്ടുമായി പത്തനംതിട്ട നഗരത്തിലൂടെ പ്രചാരണം നടത്തുന്ന ഇടതുപക്ഷ വിദ്യാര്‍ഥി പ്രവര്‍ത്തകര്‍| ഫോട്ടോ: കെ. അബൂബക്കര്‍\ മാതൃഭൂമി
കോലഞ്ചേരിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എത്തിയവര്‍| ഫോട്ടോ: ബി. മുരളീകൃഷ്ണന്\ മാതൃഭൂമി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മൂവാറ്റുപുഴയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍| ഫോട്ടോ: ബി. മുരളീകൃഷ്ണന്\ മാതൃഭൂമി
മാവേലിക്കരയില്‍ നടന്ന എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയവര്‍| ഫോട്ടോ: വി.പി. ഉല്ലാസ്\ മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയന് മാവേലിക്കരയില്‍ നടന്ന എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തുന്നു| ഫോട്ടോ: വി.പി. ഉല്ലാസ്\ മാതൃഭൂമി
മാവേലിക്കരയില്‍ നടന്ന എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിക്കുന്നു| ഫോട്ടോ: വി.പി. ഉല്ലാസ്\ മാതൃഭൂമി
ചിറ്റാറില്‍ നടന്ന എല്‍.ഡി.എഫ് പൊതുയോഗത്തില്‍ സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന് സംസാരിക്കുന്നു| ഫോട്ടോ: കെ. അബൂബക്കര്‍\ മാതൃഭൂമി
ആറന്മുള നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.ശിവദാസന്‍ നായര്‍ മെഴുവേലി പഞ്ചായത്തില്‍ വോട്ടഭ്യര്‍ഥിക്കുന്നു| ഫോട്ടോ: കെ. അബൂബക്കര്‍\ മാതൃഭൂമി
കോന്നി നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി റോബിന് പീറ്റര്‍ മേക്കൊഴൂരില്‍ പര്യടനം നടത്തുന്നു| ഫോട്ടോ: കെ. അബൂബക്കര്‍\ മാതൃഭൂമി
റാന്നി നിയോജക മണ്ഡലം എന്‍.ഡിഎ. സ്ഥാനാര്‍ഥി പത്മകുമാര്‍ വോട്ടര്‍മാരെ കാണുന്നു| ഫോട്ടോ: കെ. അബൂബക്കര്‍\ മാതൃഭൂമി
ആറന്മുള മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി ബിജു മാത്യു കുഴിക്കാലയില് ഭവന സന്ദര്‍ശനം നടത്തുന്നു.| ഫോട്ടോ: കെ. അബൂബക്കര്‍\ മാതൃഭൂമി
ആറന്മുള മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വീണാ ജോര്‍ജ് കോഴഞ്ചേരിയില്‍ പര്യടനം നടത്തുന്നു| ഫോട്ടോ: കെ. അബൂബക്കര്‍\ മാതൃഭൂമി
റാന്നി നിയോജക മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പ്രമോദ് നാരായണന്റെ ഭാര്യയും മക്കളും റാന്നിയില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു| ഫോട്ടോ: കെ. അബൂബക്കര്‍\ മാതൃഭൂമി
യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പിറവത്തെത്തിയ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി അനൂപ് ജേക്കബ് നൊപ്പം റോഡ് ഷോ നടത്തുന്നു| ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍\ മാതൃഭൂമി
പ്രൊഫ. ടി.അബ്ദുള്ള എജ്യൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ ശ്രീനാരായണഗുരു സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.എം മുബാറക് പാഷ മുഖ്യപ്രഭാഷണം നടത്തുന്നു| ഫോട്ടോ: പി. കൃഷ്ണപ്രദീപ്\ മാതൃഭൂമി
തിരുവനന്തപുരം മുട്ടത്തറ പൊന്നറ നഗറില്‍ വോട്ടഭ്യര്‍ഥിക്കുന്ന തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.എസ്. ശിവകുമാര്‍| ഫോട്ടോ: എസ്. ശ്രീകേഷ്\ മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയന് ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുന്നു| ഫോട്ടോ: സി.ബിജു\ മാതൃഭൂമി
ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയവര്‍| ഫോട്ടോ: സി. ബിജു\ മാതൃഭൂമി
മുട്ടത്തറ പൊന്നറ നഗറില്‍ എത്തിയ തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി കൃഷ്ണകുമാറിനൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വോട്ടര്‍മാര്‍| ഫോട്ടോ: എസ്. ശ്രീകേഷ്\ മാതൃഭൂമി
തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ആന്റണി രാജു ബീമാ പള്ളി വേളാങ്കണ്ണി ജങ്ഷന് സമീപത്തെ വീടുകളില്‍ വോട്ടഭ്യര്‍ത്ഥിക്കാന്‍ എത്തിയപ്പോള്‍| ഫോട്ടോ: എസ്. ശ്രീകേഷ്\ മാതൃഭൂമി
തൃശ്ശൂര്‍ ഏനാമാവ് ബണ്ടിനരികില്‍ യന്ത്രക്കെകള് ഉപയോഗിച്ച് ആഴം കൂട്ടുന്നു| ഫോട്ടോ: മനീഷ് ചേമഞ്ചേരി
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കും പ്രതിനിധികള്‍ക്കുമായി പത്തനംതിട്ട കളക്ടറേറ്റില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ നേതൃത്വത്തില്‍ നടത്തിയ യോഗം| ഫോട്ടോ: കെ. അബൂബക്കര്‍\ മാതൃഭൂമി
യു.ഡി.എഫ്. പ്രകടനപത്രികയിലെ പ്രസക്തഭാഗങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് തൈക്കാട് ഗവ.എല്‍.പി സ്കൂളില്‍ നടന്ന വീഡിയോ ഷൂട്ടില്‍ നടന് ജഗദീഷ് അഭിനയിക്കുന്നു. വീഡിയോയുടെ സംവിധായകന് രഞ്ജിത്ത് സമീപം| ഫോട്ടോ: ബിജു വര്‍ഗീസ്\ മാതൃഭൂമി
കണ്ണൂര്‍ പഴയങ്ങാടിയില്‍ എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗത്തില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രസംഗിക്കുന്നു| ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി
കുന്നത്തുനാട് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.പി. സജീന്ദ്രന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ രാഹുല്‍ഗാന്ധി കാത്ത് കോലഞ്ചേരിയില്‍ എത്തിയവര്‍| ഫോട്ടോ: അജി വി.കെ.\ മാതൃഭൂമി
സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കണ്ണൂര്‍ പഴയങ്ങാടിയില്‍ എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയപ്പോള്‍| ഫോട്ടോ: സി.സുനില്‍കുമാര്‍\ മാതൃഭൂമി
കായംകുളത്തെ തിരഞ്ഞെടുപ്പ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നു| ഫോട്ടോ: സി.ബിജു\ മാതൃഭൂമി
രാഹുല്‍ ഗാന്ധി കോട്ടയം മണര്‍കാട്ട് പ്രചരണത്തിനെത്തിയപ്പോള്‍| ഫോട്ടോ: ജി. ശിവപ്രസാദ്\ മാതൃഭൂമി
ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നു| ഫോട്ടോ: സി. ബിജു\ മാതൃഭൂമി
ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നു. ഫോട്ടോ: സി ബിജു
രാഹുല്‍ ഗാന്ധി കോട്ടയം പരുത്തുംപാറയില്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്നു. ഫോട്ടോ: ജി ശിവപ്രസാദ്
കന്നി വോട്ടര്‍മാര്‍ക്കുള്ള ബോധവത്കരണം തിരുവനന്തപുരത്ത് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ജി ബിനുലാല്‍
ആലപ്പുഴ പള്ളിപ്പുറത്ത് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് യോഗം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: വിപി ഉല്ലാസ്
ഓള് ഇന്ത്യ പോസ്റ്റല്‍ ആന്‍ഡ് ആര്.എം.എസ് പെന്‍ഷനേഴ്സ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ കണ്വെന്ഷന് മുന്‍ എം.എല്‍.എ എം പ്രകാശന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിന്‍ ദാമു
ഞങ്ങള്‍ കന്നി വോട്ടര്‍മാര്‍... തിരഞ്ഞെടുപ്പ് കമ്മീഷന് സംഘടിപ്പിച്ച കന്നി വോട്ടര്‍മാര്‍ക്ക് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഒപ്പ് ശേഖരണത്തിനെത്തിയ കന്നി വോട്ടര്‍മാര്‍. ഫോട്ടോ: ജി ബിനുലാല്‍
കണ്ണൂര്‍ സുന്ദരേശ്വരക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളിലെ ചുമര്‍ചിത്രത്തിന്റെ നേത്രോന്മീലന കര്‍മ്മം ക്ഷേത്രം മേല്‍ശാന്തി ഇ.ജി.രാജന് ശാന്തി നിര്‍വ്വഹിക്കുന്നു. ഫോട്ടോ: സി സുനില്‍കുമാര്‍
കേരള മദ്യനിരോധന സമിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന ജനബോധന വാഹന ജാഥയ്ക്ക് കണ്ണൂരില്‍ നല്കിയ സ്വീകരണം കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിന്‍ ദാമു