ഡി.സി. സി ജനറൽ സെക്രട്ടറി പി.കെ അനിൽകുമാറിനെ എൽ.ജെ.ഡി യിലേക്ക് സ്വാഗതം ചെയ്യുന്ന ആശയങ്ങൾ ഒന്നിക്കുന്നു ചടങ്ങ് കല്പറ്റയിൽ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
ടി.പി.രാമചന്ദ്രൻ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന 'ചേറുമ്പ് അംശം ദേശം' എന്ന നോവൽ മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ്കുമാർ എം.പി. ഡി. പ്രദീപ് കുമാറിനു നല്കി പ്രകാശനം ചെയ്യുന്നു. ആലങ്കോട് ലീലാകൃഷ്ണൻ, ടി.പി. രാമചന്ദ്രൻ, ഡോ. ഖദീജ മുംതാസ്, അബ്ദുള്ള കുട്ടി എടവണ്ണ, ആർട്ടിസ്റ്റ് സഗീർ, വി.പി. ഷൗക്കത്തലി എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
പുതിയ മെമു ട്രെയിൻ കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
തീരദേശവാസികളുടെ ഭൂമിക്ക് പട്ടയം നൽകാത്തതിൽ പ്രതിഷേധിച്ച് കൊല്ലത്ത് തീരദേശ റോഡ് ഉപരോധിച്ചപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കൊല്ലത്ത് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റിന്റെ മൃതദേഹം ഡൽഹിയിലെ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ പൊതുദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റിന്റെ മൃതദേഹം ഡൽഹിയിലെ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ പൊതുദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ഇങ്ങനെയൊരുക്കാം ബൂത്ത്... തിരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറം കളക്ടറേറ്റിൽ 'ഹരിത ബൂത്ത് പോളിംങ് സ്റ്റേഷൻ' മാതൃക തയ്യാറാക്കുന്ന ജീവനക്കാർ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം മലപ്പുറത്ത് സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
മലപ്പുറം പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ നിന്ന്. ചാമ്പ്യൻഷിപ്പ് മലപ്പുറം എം.എസ്.പി. കമാൻഡന്റ് യു. അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ ഓവറോൾ നേടിയ മലപ്പുറം ജില്ലാ ടീമിനുള്ള സ്വീകരണവും ഹരിയാനയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലേക്കുള്ള യാത്രയയപ്പും ഇതോടൊപ്പം നടന്നു | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
വിഎച്ച്പി വൈസ് പ്രസിഡന്റും ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ജനറലുമായ ചമ്പത് റായ് ശ്രീരാം മന്ദിർ നിധി സമർപൻ അഭിയാനെക്കുറിച്ച് ഡൽഹിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കർഷകപ്രക്ഷോഭം നൂറു ദിവസം തികഞ്ഞ ശനിയാഴ്ച ഹരിയാണയിൽ നിന്നുള്ള കർഷകർ കുണ്ട്ലി-മനേസർ-പൽവൽ ദേശീയപാതയിലിൽ ഉപരോധത്തിൽ പങ്കെടുത്തപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കർഷകപ്രക്ഷോഭം നൂറു ദിവസം തികഞ്ഞ ശനിയാഴ്ച ഹരിയാണയിൽ നിന്നുള്ള കർഷകർ കുണ്ട്ലി-മനേസർ-പൽവൽ ദേശീയപാതയിലിൽ ഉപരോധത്തിൽ പങ്കെടുത്തപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കർഷകപ്രക്ഷോഭം നൂറു ദിവസം തികഞ്ഞ ശനിയാഴ്ച ഹരിയാണയിൽ നിന്നുള്ള കർഷകർ കുണ്ട്ലി-മനേസർ-പൽവൽ ദേശീയപാതയിലിരുന്ന് ഹുക്ക വലിച്ച് ഉപരോധത്തിൽ പങ്കെടുത്തപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കർഷകപ്രക്ഷോഭം നൂറു ദിവസം തികഞ്ഞ ശനിയാഴ്ച ഹരിയാണയിൽ നിന്നുള്ള കർഷകർ കുണ്ട്ലി-മനേസർ-പൽവൽ ദേശീയപാതയിലിരുന്ന് ഹുക്ക വലിച്ച് ഉപരോധത്തിൽ പങ്കെടുത്തപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കണ്ണൂരിലെത്തുന്ന മെമു തീവണ്ടി കാസർകോടേക്ക് സർവ്വീസ് നടത്തണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി കാസർകോട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ മനുഷ്യപാളം ഒരുക്കി പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
സി.പി.എം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ആലപ്പുഴയിൽ മാധ്യമപ്രവർത്തകരെ കാണുന്നു | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
തകിടില്‍ തെളിയും ചിഹ്നങ്ങള്‍.... നിയമസഭാ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ പ്രചാരണതന്ത്രങ്ങള്‍ തകര്‍ക്കുമ്പോഴും ലോഹത്തകിടില്‍ പാര്‍ട്ടിചിഹ്നങ്ങള്‍ കൊത്തിയെടുക്കുന്ന കോഴിക്കോട് ഗണ്ണി സ്ട്രീറ്റിലെ സമീര്‍. സ്ഥാനാര്‍ഥികളുടെ പേരുകള്‍ തീരുമാനമാകുന്നതോടെ സ്റ്റെന്‍സില്‍ വര്‍ക്ക് പ്രചാരണങ്ങള്‍ സജീവമാകും | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
ഇടതുസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താൻ കസ്റ്റംസ് ശ്രമിക്കുന്നുവെന്നാരോപിച്ച് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ കസ്റ്റംസ് തിരുവനന്തപുരം മേഖലാ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
ഇടതുസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താൻ കസ്റ്റംസ് ശ്രമിക്കുന്നുവെന്നാരോപിച്ച് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ കസ്റ്റംസ് തിരുവനന്തപുരം മേഖലാ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.സിസി പ്രസിഡൻ്റ് ബിന്ദുകൃഷ്ണയുടെ നേത്യത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കൊല്ലം പ്രസ് ക്ലബിന് മുന്നിൽ പിണറായി വിജയൻ്റെ കോലം കത്തിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
മുഖ്യമന്ത്രിയെ അപകീർത്തിപെടുത്താൻ കസ്റ്റംസ് നീക്കം നടത്തുന്നുവെന്നാരോപിച്ച് എൽ.ഡി.എഫ് കോഴിക്കോട് മാനാഞ്ചിറ കസ്റ്റംസ് ഓഫീസിലേക്കു നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
മുക്കം നഗരസഭയിലെ കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് ഡി.സി.സി ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
ജി.കാർത്തികേയൻ ഫൗണ്ടേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാൽ \ മാതൃഭൂമി
കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥിനെ അനുനയിപ്പിക്കാനായി കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് കെ.സുധാകരൻ പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ വീട്ടിലെത്തിയപ്പോൾ | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി
കണ്ണൂർ കല്ലിക്കോടൻ കാവിൽ വെള്ളിയാഴ്ച രാത്രി കെട്ടിയാടിയ കുട്ടിച്ചാത്തൻ തെയ്യം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂർ പുതിയ തെരു തൊട്ട് പാപ്പിനിശ്ശേരി വരെ നീളുന്ന ഗതാഗത കുരുക്ക്. ദേശീയ പാതയിലെ സ്ഥിരം കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് തന്ത്രി കാമ്പ്രത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
മുൻ റെയിൽവേ മന്ത്രിയും സീനിയർ ടിഎംസി നേതാവുമായ ദിനേഷ് ത്രിവേദി ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശീയ ബിജെപി പ്രസിഡന്റ് ജെ പി നദ്ദയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേരുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി

ഏറ്റുമാനൂർ സീറ്റ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അവകാശപ്പെട്ടതാണെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി ഡി.സി.സി.ക്ക് മുന്നിൽ നടത്തിയ പ്രതിഷേധം | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
കെ.പി.എസ്.ടി.എ. കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന ഉപാധ്യക്ഷൻ സി.പ്രദീപ് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
തിരുവനന്തപുരത്ത് ജി. കാർത്തികേയൻ അനുസ്മരണ ചടങ്ങിൽ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സംസാരിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ \ മാതൃഭൂമി
എറണാകുളം തിരുമല ദേവസ്വത്തിലെ 200 വർഷം പഴക്കമുള്ള ധ്വജം മാറ്റി സ്ഥാപിക്കുന്നതിനായി
മലയാറ്റൂർ ആറാട്ട് കടവ് തേക്കിൻ തോട്ടത്തിൽ നിന്നും പൂജാവിധികളോടെ എറണാകുളം തിരുമല ദേവസ്വം
തന്ത്രി എസ് ശ്രീനിവാസ ഭട്ടിൻ്റെ കാർമ്മികത്വത്തിൽ ആചാര വിധികളോടെ മുറിക്കുന്ന 17 മീറ്റർ നീളമുളള തേക്കിൻ തടി വാദ്യാഘോഷങ്ങളോടെ രാവിലെ 7 ന് തിരുമല ദേവസ്വം സന്നിധിയിൽ എത്തിച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി