ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനം കഴിഞ്ഞ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സിനെ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധി എം.പി. സി.പി.ഒ. ഉദ്യോഗാര്‍ഥികള്‍ക്ക് സംസാരിക്കാന്‍ മൈക്ക് പിടിച്ച് കൊടുക്കുന്നു. ഫോട്ടോ: എസ് ശ്രീകേഷ്
ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനം കഴിഞ്ഞ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സിനെ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസ്സിന്റെ സമരപന്തല്‍ സന്ദര്‍ശിച്ചപ്പോള്‍.ഫോട്ടോ: എസ് ശ്രീകേഷ്
ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനം കഴിഞ്ഞ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സിനെ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധി എം.പി. തറയില്‍ കിടന്ന് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ ചവിട്ടാതിരിക്കാന്‍ ചുറ്റും നില്ക്കുന്നവരോട് നിര്‍ദ്ദേശിക്കുന്നു. ഫോട്ടോ: എസ് ശ്രീകേഷ്
ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനം കഴിഞ്ഞ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സിനെ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധി ആള് കേരള റിസര്‍വ് വാച്ചര്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് പ്രതിനിധികളുമായി സംസാരിക്കുന്നു. ഫോട്ടോ: എസ് ശ്രീകേഷ്
ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനം കഴിഞ്ഞ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സിനെ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധി എം.പി. സി.പി.ഒ. ഉദ്യോഗാര്‍ഥികളുമായി സംസാരിക്കുന്നു. ഫോട്ടോ: എസ് ശ്രീകേഷ്
ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനം കഴിഞ്ഞ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സിനെ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധി എം.പി. സി.പി.ഒ. ഉദ്യോഗാര്‍ഥികളുമായി സംസാരിക്കുന്നു. ഫോട്ടോ: എസ് ശ്രീകേഷ്
എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന വികസന മുന്നേറ്റ ജാഥക്ക് പാലക്കാട് നല്കിയ സ്വീകരണത്തില്‍ ജാഥാ ക്യാപ്റ്റന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് പ്രസംഗിക്കുന്നു.ഫോട്ടോ: പിപി രതീഷ്
എല്‍. ഡി.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന വികസന മുന്നേറ്റ ജാഥക്ക് പാലക്കാട് നല്കിയ സ്വീകരണത്തില്‍ ജാഥാ ക്യാപ്റ്റന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനേയും ജാഥാ അംഗങ്ങളേയും വേദിയിലേക്ക് സ്വീകരിക്കുന്നു. ഫോട്ടോ: പിപി രതീഷ്
ഡി.ടി.പി.സി. ഉത്സവം2021 ന്റെ ഭാഗമായി കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ തിരുവനന്തപുരം ഡാന്‍സ് അക്കാദമി അവതരിപ്പിച്ച കാക്കാരിശ്ശി നാടകം. ഫോട്ടോ: ലതീഷ് പൂവത്തൂര്‍
ഡി.ടി.പി.സി. ഉത്സവം 2021 ന്റെ ഭാഗമായി കണ്ണൂർ ടൗണ്‍ സ്ക്വയറിൽ തിരുവനന്തപുരം ഡാൻസ് അക്കാദമി അവതരിപ്പിച്ച കാക്കാരിശ്ശി നാടകം .
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എഫ്.എസ്.ഇ.ടി.ഒ പ്രവര്‍ത്തകര്‍ നടത്തിയ സായാഹ്ന ധര്‍ണ കെ. മനോഹരന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ലതീഷ് പൂവത്തൂര്‍
പാചക വാതക വില വര്‍ദ്ധനവിനെതിരെ കേരളാ ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന് പത്തനംതിട്ട ജില്ലാ കമ്മററിയുടെ നേതൃത്വത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്നില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പ്രസാദ് ആനന്ദ ഭവന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ അബൂബക്കര്‍
കെ.എസ്.ആര്.ടി.സി. തൊഴിലാളികളുടെ പണിമുടക്കിനെത്തുടര്‍ന്ന് തൃശ്ശൂര്‍ ബസ്സ് സ്റ്റാന്റില്‍ ബിഎംഎസ് തൊഴിലാളികള്‍ നടത്തിയ പ്രകടനം. ഫോട്ടോ: മനീഷ ചേമഞ്ചേരി
കെ.എസ്.ആര്.ടി.സി. തൊഴിലാളികളുടെ പണിമുടക്കിനെത്തുടര്‍ന്ന് തൃശ്ശൂര്‍ ബസ്സ് സ്റ്റാന്റില്‍ ഐഎന്‍ടിയുസി,തൊഴിലാളികള്‍ നടത്തിയ പ്രകടനം. ഫോട്ടോ: മനീഷ ചേമഞ്ചേരി
മച്ചാട് മാമാങ്കത്തിന്റെ ഭാഗമായി വിവിധ ദേശങ്ങളുടെ കുതിരകള്‍ തിരുവാണിക്കാവ് സന്നിധിയിലേക്കുള്ള യാത്രയില്‍. ഫോട്ടോ: മനീഷ് ചേമഞ്ചേരി
മലയാലപ്പുഴ ദേവിക്ഷേത്ര ഉത്സവത്തിന് തന്ത്രി അടിമുററത്തുമഠം പരമേശ്വരഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി അനില്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ കൊടിയേറുന്നു. ഫോട്ടോ: കെ അബൂബക്കര്‍
ഐശ്വര്യ കേരള യാത്രയുടെ സമാപനസമ്മേളനത്തിന് തിരുവനന്തപുരം ശംഖുമുഖത്ത് എത്തിയ പ്രവര്‍ത്തകര്‍. ഫോട്ടോ: പി ഉണ്ണികൃഷ്ണന്
ഐശ്വര്യ കേരള യാത്രയുടെ സമാപനസമ്മേളനത്തിന് തിരുവനന്തപുരം ശംഖുമുഖത്ത് എത്തിയ പ്രവര്‍ത്തകര്‍. ഫോട്ടോ: പി ഉണ്ണികൃഷ്ണന്
ഐശ്വര്യ കേരള യാത്രയുടെ സമാപനസമ്മേളനത്തിന് തിരുവനന്തപുരം ശംഖുമുഖത്ത് എത്തിയ പ്രവര്‍ത്തകര്‍. ഫോട്ടോ: പി ഉണ്ണികൃഷ്ണന്
ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനം ശംഖുമുഖം കടപ്പുറത്ത് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി ബിജു
കൊല്ലം കരുനാഗപള്ളിയില്‍ എല്‍ ഡി എഫ് വികസനമുന്നേറ്റ ജാഥയ്ക്ക് നല്കിയ സ്വീകരണചടങ്ങില്‍ ജാഥാ ക്യാപ്റ്റന്‍ ബിനോയ് വിശ്വം വേദിയിലേയ്ക്ക് എത്തുന്നു. ഫോട്ടോ: സി.ആര് ഗിരീഷ് കുമാര്‍
ഇന്ധനവില വര്‍ധനവിനെതിരെ എഫ്.എസ്.ഇ.ടി.ഒ കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പ്രതിഷേധ ധര്‍ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ; പി കൃഷ്ണപ്രദീപ്
കെ സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയ്ക്ക് വടകരയില്‍ നല്കിയ സ്വീകരണം. ഫോട്ടോ: പി കൃഷ്ണപ്രദീപ്
കൊല്ലം കരുനാഗപള്ളിയില്‍ എല്‍ ഡി എഫ് വികസനമുന്നേറ്റ ജാഥയ്ക്ക് നല്കിയ സ്വീകരണചടങ്ങില്‍ ജാഥ അംഗം സി പി എം കേന്ദ്ര കമ്മിറ്റി അംഗം വി ഗോവിന്ദന് പ്രസംഗിക്കുന്നു ഫോട്ടോ: സി.ആര് ഗിരീഷ് കുമാര്‍
കെ സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയ്ക്ക് വടകരയില്‍ നല്കിയ സ്വീകരണം. ഫോട്ടോ: പി കൃഷ്ണപ്രദീപ്
തൃശൂര്‍ ബസ് സ്റ്റാന്റില്‍ എത്തിയ ബസ്സില്‍ കയറിപ്പറ്റാനുള്ള യാത്രക്കാരുടെ ശ്രമം. ഫോട്ടോ: ഫിലിപ്പ് ജേക്കബ്
മത്സ്യത്തൊഴിലാളികളുമായി രാഹുല്‍ ഗാന്ധി എം.പി ആശയവിനിമയം നടത്തുന്നതിനായി തങ്കശ്ശേരി ബസ് ടെര്‍മിനലില്‍ തയ്യാറാക്കിയ വേദിയില്‍ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്ന ടി.എന്‍ പ്രതാപന് എം.പി, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ എന്നിവര്‍. വള്ളങ്ങള്‍ ഉപയോഗിച്ചാണ് ഇരിപ്പിടങ്ങള്‍ തയാറാക്കിയിരിക്കുന്നത്. ഫോട്ടോ: അജിത്ത് പനച്ചിക്കല്‍
ശ്രീശക്തി ഇന്‍സ്റ്റിട്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി ഫെബ്രുവരി 28 ന് വിക്ഷേപിക്കാനൊരുങ്ങുന്ന ശ്രീശക്തി സാറ്റ് നിർമാതാക്കൾ പ്രദർശിപ്പിക്കുന്നു. രണ്ട് കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഉപഗ്രഹം ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപിക്കുന്നത് | ഫോട്ടോ: വി രമേഷ് / മാതൃഭൂമി
ശ്രീശക്തി ഇന്‍സ്റ്റിട്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി ഫെബ്രുവരി 28 ന് വിക്ഷേപിക്കാനൊരുങ്ങുന്ന ശ്രീശക്തി സാറ്റ് നിർമാതാക്കൾ പ്രദർശിപ്പിക്കുന്നു. രണ്ട് കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഉപഗ്രഹം ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപിക്കുന്നത് | ഫോട്ടോ: വി രമേഷ് / മാതൃഭൂമി
1971 ലെ ഇന്തോ-പാക് യുദ്ധവിജയത്തിന്റെ സ്മരണാര്‍ഥം ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക് ടീം നടത്തിയ വ്യോമപ്രകടനം | ഫോട്ടോ: വി രമേഷ് / മാതൃഭൂമി
1971 ലെ ഇന്തോ-പാക് യുദ്ധവിജയത്തിന്റെ സ്മരണാര്‍ഥം ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക് ടീം നടത്തിയ വ്യോമപ്രകടനം | ഫോട്ടോ: വി രമേഷ് / മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലൈറ്റ് &സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ബിജു രാഗം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ് ശ്രീകേഷ് / മാതൃഭൂമി
കമ്പനിവത്ക്കരണം (സ്വിഫ്റ്റ്) ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.ഇ.എസ്. (ബി.എം.എസ്.) ജീവനക്കാർ നടത്തിയ പണിമുടക്കിനോടനുബന്ധിച്ച് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എസ് ശ്രീകേഷ് / മാതൃഭൂമി
പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് ബി.ഡി.ജെ.എസ്. യുവജന വിഭാഗമായ ബി.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് ധർണ | ഫോട്ടോ: എസ് ശ്രീകേഷ് / മാതൃഭൂമി
ആലപ്പുഴ ബീച്ചിലെ മാരിടൈം ട്രെയിനിങ് ഹാളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വ്വഹിക്കുന്നു | ഫോട്ടോ: വി പി ഉല്ലാസ് / മാതൃഭൂമി
കുടിശ്ശിക ഉടൻ നൽകണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് | ഫോട്ടോ: എസ് ശ്രീകേഷ് / മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കുംഭാര സമുദായ സഭ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന പഞ്ചദിന ധർണയ്ക്കെത്തിയവർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രകടനം | ഫോട്ടോ: എസ് ശ്രീകേഷ് / മാതൃഭൂമി
വനം വകുപ്പിലെ താൽക്കാലിക വാച്ചർ നിയമനങ്ങൾ അവസാനിപ്പിച്ച് പി.എസ്.സി. റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഓൾ കേരള റിസർവ് വാച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ശയന പ്രദക്ഷിണത്തിൽ പങ്കെടുത്തവരുടെ ശരീരം പൊള്ളാതിരിക്കാനായി വെള്ളം കുടഞ്ഞു കൊടുക്കുന്ന സഹ റാങ്ക് ഹോൾഡേഴ്സ് | ഫോട്ടോ: എസ് ശ്രീകേഷ് / മാതൃഭൂമി
വനം വകുപ്പിലെ താൽക്കാലിക വാച്ചർ നിയമനങ്ങൾ അവസാനിപ്പിച്ച് പി.എസ്.സി. റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഓൾ കേരള റിസർവ് വാച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ശയന പ്രദക്ഷിണത്തിൽ പങ്കെടുത്തവരുടെ ശരീരം പൊള്ളാതിരിക്കാനായി വെള്ളം കുടഞ്ഞു കൊടുക്കുന്ന സഹ റാങ്ക് ഹോൾഡേഴ്സ് | ഫോട്ടോ: എസ് ശ്രീകേഷ് / മാതൃഭൂമി
വനംവകുപ്പിലെ താൽക്കാലിക വാച്ചർ നിയമനങ്ങൾ അവസാനിപ്പിച്ച് പി.എസ്.സി. റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഓൾ കേരള റിസർവ് വാച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ശയന പ്രദക്ഷിണം | ഫോട്ടോ: എസ് ശ്രീകേഷ് / മാതൃഭൂമി
നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന അധ്യാപകർ കഴുത്തിൽ കയർ കുരുക്കി പ്രതിഷേധിക്കുന്നു | ഫോട്ടോ: എസ് ശ്രീകേഷ് / മാതൃഭൂമി
സി.പി.ഒ. റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രകടനം | ഫോട്ടോ: എസ് ശ്രീകേഷ് / മാതൃഭൂമി
റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സന്ദർശിക്കുന്നു | ഫോട്ടോ: എസ് ശ്രീകേഷ് / മാതൃഭൂമി
മലപ്പുറം കുഴിമണ്ണ ഗവൺമെന്റ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ഹൈ ടെക്ക് ആക്കുന്നതിന്റെ ഉദ്ഘാടന വേദിയില്‍ രാജീവ് ഗാന്ധിയുടെ ചിത്രം വരച്ചു നല്കിയ വിദ്യാര്‍ഥിയെ രാഹുല്‍ഗാന്ധി എം.പി.അനുമോദിക്കുന്നു. പി.കെ.ബഷീര്‍ എം.എല്‍.എ., കെ.സി.വേണുഗോപാല്‍.എം.പി.,ഡി.സി.സി.പ്രസിഡന്‍ന്റ് വി.വി.പ്രകാശ് എന്നിവര്‍ സമീപം | ഫോട്ടോ: കെ ബി സതീഷ് കുമാർ / മാതൃഭൂമി
മലപ്പുറം എടവണ്ണ സീതിഹാജി സ്മാരക കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുല്‍ഗാന്ധി എം.പിയെ പി.കെ.ബഷീര്‍ എം.എല്‍.എ., ഡി.എം.ഓ. ഡോക്ടർ കെ.സക്കീന എന്നിവര്‍ ചേര്‍ന്ന് വേദിയിലേക്ക് സ്വീകരിക്കുന്നു | ഫോട്ടോ: കെ ബി സതീഷ് കുമാർ / മാതൃഭൂമി
മലപ്പുറം എടവണ്ണ ഓര്‍ഫനേജ് പോളിടെക്നിക് കോളേജ് രാഹുല്‍ഗാന്ധി എം.പി.ഉദ്ഘാടനം ചെയ്യുന്നു. പി.കെ.ബഷീര്‍ എം.എല്‍.എ. കെ.സി.വേണുഗോപാല്‍ എം.പി.എന്നിവര്‍ സമീപം | ഫോട്ടോ: കെ ബി സതീഷ് കുമാർ / മാതൃഭൂമി
കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ഖാദി ഗ്രാമ വ്യവസായ ബോർഡ് ഖാദി നൂലിൽ തയ്യാറാക്കിയ ഹാരത്തിൻ്റെ സംസ്ഥാന തല വിപണനോദ്ഘാടനചടങ്ങിൽ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ.വാസവന് നൽകി നിർവഹിക്കുന്നു. | ഫോട്ടോ: ഇ വി രാഗേഷ് / മാതൃഭൂമി
കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ഖാദി ഗ്രാമ വ്യവസായ ബോർഡ് ഖാദി നൂലിൽ തയ്യാറാക്കിയ ഹാരത്തിൻ്റെ സംസ്ഥാന തല വിപണനോദ്ഘാടനം ഖാദി ബോർഡ് ഉപാദ്ധ്യക്ഷ ശോഭന ജോർജ് സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ.വാസവന് നൽകി നിർവഹിക്കുന്നു. മെമ്പർ ടി.വി. ബേബി, കെ.എസ്.പ്രദീപ് കുമാർ, പി.എൻ.അജയകുമാർ, കെ.എസ്.ഉണ്ണികൃഷ്ണൻ നായർ എന്നിവർ സമീപം | ഫോട്ടോ: ഇ വി രാഗേഷ് / മാതൃഭൂമി
പണിമുടക്കിയ ജീവനക്കാര്‍ ആലപ്പുഴ കെ.എസ്.ആര്.ടിസി ബസ് സ്റ്റാൻഡിൽ കഞ്ഞിയും പയറും വെക്കുന്നു | ഫോട്ടോ: വി പി ഉല്ലാസ് / മാതൃഭൂമി
എൻ.ഡി.എയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കാര്യാലയം തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഉദ്ഘാടനം ചെയ്യുന്നു. കേന്ദ്രമന്ത്രി വി.മുരളീധരൻ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കേരള ക്ലേസ് ആൻഡ് സിറാമിക് വൈവിധ്യവത്കരണ പരിപാടിയുടെ ഭാഗമായി ഇന്റഗ്രേറ്റഡ് കയര്‍ കോംപ്ലക്സ്-ഹൈടെക് ഡിഫൈബറിങ് യൂണിറ്റ് മന്ത്രി ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കേരള ക്ലേസ് ആൻഡ് സിറാമിക് വൈവിധ്യവത്കരണ പരിപാടി കണ്ണൂർ പഴയങ്ങാടി വെങ്ങര യൂണിറ്റിൽ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കേരള ക്ലേസ് ആൻഡ് സിറാമിക് വൈവിധ്യവത്കരണ പരിപാടി കണ്ണൂർ പഴയങ്ങാടി വെങ്ങര യൂണിറ്റിൽ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
വടകരയിലെത്തിയ വിജയയാത്രയുടെ സ്വീകരണച്ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് സംസാരിക്കുന്നു | ഫോട്ടോ: പി കൃഷ്ണപ്രദീപ് / മാതൃഭൂമി
ജ്യോതിസ് കണ്ണാശുപത്രി സമരം ഒത്തുതീർപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബി.എം.എസിന്റെ നേതൃത്വത്തിൽ കണ്ണൂർ പള്ളിക്കുന്നിൽ ദേശീയ പാത ഉപരോധിക്കുന്നു | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി
ടി.ഡി.എഫിന്റെ നേതൃത്വത്തിൽ പണിമുടക്കിന്റെ ഭാഗമായി കണ്ണൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നടത്തിയ ധർണ്ണ കെ.പി.സി.സി സെക്രട്ടറി മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി
കേരള സോഷ്യലിസ്റ്റ് എംപ്ലോയീസ് പി.എഫ് ആക്ഷൻ കമ്മിറ്റി കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തുന്നു | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി
ഒരു വിഭാഗം തൊഴിലാളികൾ പണിമുടക്കിയതിനെ തുടർന്ന് കണ്ണൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിർത്തിയിട്ട ബസ്സുകൾ | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി
എറണാകുളത്ത് പണിമുടക്കിയ കെഎസ്ആർടിസി ജീവനക്കാർ പ്രകടനം നടത്തുന്നു | ഫോട്ടോ: ടി കെ പ്രദീപ് കുമാർ / മാതൃഭൂമി
കേരളത്തിൽ പോകുന്നവർക്ക് ആർ.ടി.പി.സി.ആർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള കർണാടക സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് - ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തലപ്പാടി അതിർത്തി ഉപരോധിക്കുന്നു | ഫോട്ടോ: എൻ രാമനാഥ് പൈ / മാതൃഭൂമി
കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്കായി കർണാടക ആരോഗ്യ വകുപ്പ് തലപ്പാടിയിൽ നടത്തുന്ന ആൻ്റിജൻ പരിശോധന | ഫോട്ടോ: എൻ രാമനാഥ് പൈ / മാതൃഭൂമി
വിജയയാത്ര നയിക്കുന്ന ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കണ്ണൂർ പള്ളിപ്രം പട്ടികജാതി കോളനിയിലെ വീട്ടിൽ നിന്ന് പ്രഭാതഭക്ഷണം കഴിക്കുന്നു | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര കണ്ണൂർ പള്ളിപ്രം പട്ടികജാതി കോളനിയിലെത്തിയപ്പോൾ | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി
വിജയ യാത്രയുടെ കണ്ണൂരിലെ സമാപന സമ്മേളനം കേന്ദ്രമന്ത്രി വി.കെ. സിങ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി