എൽ.ഡി.എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് റാന്നിയിൽ നല്കിയ സ്വീകരണം | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
എൽ.ഡി.എഫ് തെക്കൻ മേഖല വികസന മുന്നേററ ജാഥയുടെ പത്തനംതിട്ടയിലെ സ്വീകരണ വേദിയിലേക്ക് എത്തിയ ജാഥാ ക്യാപ്ടൻ ബിനോയ് വിശ്വവും ഇടതുപക്ഷനേതാക്കളും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
എൽ.ഡി.എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണ വേദിയിലേക്ക് എത്തുന്ന ജാഥാ ക്യാപ്ടൻ ബിനോയ് വിശ്വം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
അകലം ...രണ്ടുവിധം !!!
എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക് മന്ത്രി കെ കെ ഷൈലജ വിളക്ക് തെളിച്ചു ഉദ്ഘാടനം ചെയ്യുമ്പോൾ സാമൂഹിക അകലം പാലിക്കാതെ തിങ്ങി കൂടി നിൽക്കുന്നവർ (മുകളിൽ). ഉദ്ഘാടനത്തിനു ശേഷം നടന്ന പൊതു യോഗത്തിൽ വിശിഷ്ടാതിഥികൾക്കായി സാമൂഹിക അകലം പാലിച്ചു ഇട്ടിരിക്കുന്ന കസേരകൾ (താഴെ) | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
രാജകീയം ........: കോഴിക്കോട് ബീച്ചിൽ നടക്കുന്ന "ഉത്സവം" നാടൻ കലാമേളയിൽ ഉണർവ്വ് നാടൻ കലാ പഠന കേന്ദ്രം അവതരിപ്പിച്ച "പരുന്താട്ടം" | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട് ടൗൺഹാളിൽ ഹിജ്റ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ട്രസ്റ്റിന്റെ ആദരിക്കൽ ചടങ്ങിൽ പത്മശ്രീ ജേതാവ് എം. അലിമണിക് ഫാൻ മറുപടി പ്രസംഗം നടത്തുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട്ട് സ്പർശം ചാരിറ്റബിൾ സൊസൈറ്റിയുടേയും, എം.ജി. സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസബിലിറ്റീസിന്റേയും ആഭിമുഖ്യത്തിൽ നടന്ന സൗജന്യ ശ്രവണ സഹായി വിതരണ ക്യാമ്പ് കാസർകോട് കേന്ദ്ര സർവ്വകലാശാല വി.സി. പ്രൊഫസർ വെങ്കടേശ്വരലു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
ദേശീയ പാതയിൽ കണ്ണൂർ താണയിൽ നിയന്ത്രണം വിട്ടു മറിഞ്ഞ വാൻ ക്രെയിൻ ഉപയോഗിച്ച് ഉയർത്താനുള്ള ശ്രമം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
തീരത്തൊരു തിറ ചുവട് ... ഡി.ടി.പി.സി യുടെ ഉത്സവം 2021ന്റെ ഭാഗമായി കണ്ണൂർ പയ്യാമ്പലം ബീച്ചിൽ എ.പി.കപിലും സംഘവും അവതരിപ്പിച്ച തിറകളി | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
തീരത്തൊരു തിറ ചുവട് ... ഡി.ടി.പി.സി യുടെ ഉത്സവം 2021ന്റെ ഭാഗമായി കണ്ണൂർ പയ്യാമ്പലം ബീച്ചിൽ എ.പി.കപിലും സംഘവും അവതരിപ്പിച്ച തിറകളി | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പായി അഭിഷിക്തനായ ഡോ.സാബു കോശി ചെറിയാന് തിരുവനന്തപുരത്ത് നൽകിയ പൗരസ്വീകരണം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, ഓർത്തഡോക്സ് സഭ ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയസ്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കെ.മുരളീധരൻ എം.പി, കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ, ഡോ. ജെസി കോശി, കെ.ടി.ഡി.സി.ചെയർമാൻ എം.വിജയകുമാർ, പാളയം ഇമാം ഡോ.വി.പി.ഷുഹൈബ് മൗലവി എന്നിവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പായി അഭിഷിക്തനായ ഡോ.സാബു കോശി ചെറിയാന് തിരുവനന്തപുരത്ത് നൽകിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയ്ക്കും ബിഷപ്പ് സാബു കോശി ചെറിയാനുമൊപ്പം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പായി അഭിഷിക്തനായ ഡോ.സാബു കോശി ചെറിയാന് തിരുവനന്തപുരത്ത് നൽകിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബിഷപ്പ് സാബു കോശി ചെറിയാനും ഭാര്യ ജെസി കോശിയ്ക്കുമൊപ്പം സൗഹൃദ സംഭാഷണം നടത്തുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ആഴക്കടൽ മത്സ്യബന്ധന കരാറിൽ അഴിമതി ആരോപിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ കോലവുമായി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ആലപ്പുഴ കടപ്പുറത്ത് നടത്തിയ പ്രതിഷേധം | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
കേരള കൈറ്റ് ടീമിന്റെ നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് നടത്തിയ കർഷക ഐക്യദാർഢ്യ പട്ടം പറത്തൽ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കെ.ടി കുഞ്ഞിക്കണ്ണൻ രചിച്ച ''ഇസ്ലാമിക തീവ്രവാദം ജമാഅത്തെ ഇസ്ലാമി വിമർശനത്തിനൊരു ആമുഖം'' എന്ന പുസ്തകം കോഴിക്കോട് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്ത ശേഷം സംസാരിക്കുന്ന എളമരം കരീം എം.പി. കെ.കെ.സി പിള്ള, എൻ.കെ അബ്ദുൾ അസീസ്, കെ.ടി കുഞ്ഞിക്കണ്ണൻ, എ.കെ അബ്ദുൾ അസീസ് എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച കെ.ദാമോദരൻ അനുസ്മരണ സെമിനാർ എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
തൃശ്ശൂർ ലാലൂരിൽ നിർമ്മാണം പുരോഗമിക്കുന്ന ഐ.എം. വിജയൻ അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സ് സന്ദർശിക്കാനെത്തിയ മന്ത്രി വി.എസ്. സുനിൽ കുമാറും ഫുട്ബോൾ താരം ഐ.എം. വിജയനും | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
കൊല്ലം റെയിൽവേ സ്റ്റേഷനിലെ കാൽനട മേൽപാലം തുറന്നുകൊടുത്തപ്പോൾ. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഓൺലൈനായി ഉദ്ഘാടനം നിർവ്വ ഹിക്കുകയായിരുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
തൃശ്ശൂർ ഒളരിക്കര ക്ഷേത്ര മൈതാനിയിൽ നടന്ന കുംഭ വിത്തുമേള ഉദ്ഘാടനം ചെയ്ത് മന്ത്രി വി.എസ്. സുനിൽ കുമാർ വിത്ത് പരിശോധിക്കുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് സി.പി.എം. നേതൃത്വത്തിൽ തൃശൂരിൽ നടന്ന അടുപ്പ് കുട്ടൽ സമരം കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
കുടിവെള്ള പാത... കണ്ണൂർ പള്ളിക്കുന്ന് മൈത്രി റോഡിൽ കഴിഞ്ഞ മൂന്നാഴ്ചയായി കുടിവെള്ള വിതരണ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാവുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
സമര തീ കൂട്ടി ... ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് സി.പി.എം. പ്രവർത്തകർ നടത്തിയ അടുപ്പുകൂട്ടി സമരത്തിന് സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ നേതൃത്വം നൽകുന്നു. ഡോ. വി. ശിവദാസൻ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടന്ന അടുപ്പുകൂട്ടി സമരത്തിന് കണ്ണൂർ തെക്കിബസാറിൽ സംസ്ഥാന സമിതിയംഗം പി. ജയരാജൻ നേതൃത്വം നൽകുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കാസർകോട് നിന്നാരംഭിക്കുന്ന ബി.ജെ.പി. വിജയ് യാത്ര ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
കാസർകോട് നിന്നാരംഭിക്കുന്ന ബി.ജെ.പി. വിജയ് യാത്ര ഉദ്ഘാടന ചടങ്ങ് നടക്കുന്ന താളിപ്പടപ്പ് മൈതാനിയിൽ എത്തിയവർ | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
കാസർകോട് നിന്നാരംഭിക്കുന്ന ബി.ജെ.പി. വിജയ് യാത്ര ഉദ്ഘാടന ചടങ്ങ് നടക്കുന്ന താളിപ്പടപ്പ് മൈതാനിയിൽ എത്തിയ സ്ത്രീകൾ | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
പശ്ചിമതീര ജലപാതയുടെ ഭാഗമായ വേളി മുതൽ കഠിനംകുളം വരെയുള്ള ഉൾനാടൻ ജലഗതാഗത പാതയുടെ സ്റ്റേഷൻകടവ് പാലത്തിന് സമീപത്തെ ദൃശ്യം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
പശ്ചിമതീര ജലപാതയുടെ ഭാഗമായ വേളി മുതൽ കഠിനംകുളം വരെ വേളി ടൂറിസ്റ്റ് വില്ലേജിൽ നിന്നും ആരംഭിച്ച സോളാർ ബോട്ട് യാത്ര കഠിനംകുളം കായലിൽ എത്തിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
പശ്ചിമതീര ജലപാതയുടെ ഭാഗമായ വേളി മുതൽ കഠിനംകുളം വരെ വേളി ടൂറിസ്റ്റ് വില്ലേജിൽ നിന്നും ആരംഭിച്ച സോളാർ ബോട്ട് യാത്രയിൽ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സിനെ സന്ദർശിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
സെക്രട്ടേറിയറ്റിന് മുന്നിലെ പി.എസ്.സി. റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിൽ നിന്ന് | ഫോട്ടോ: പ്രവീൺദാസ് എം
സെക്രട്ടേറിയറ്റിന് മുന്നിലെ പി.എസ്.സി. റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിൽ നിന്ന് | ഫോട്ടോ: പ്രവീൺദാസ് എം
സെക്രട്ടറിയേറ്റിന് മുന്നിൽ അനശ്ചിത കാല സമരം നടത്തുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് റാങ്ക്ഹോൾഡേഴ്സിനെ സന്ദർശിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കാസർകോട് നിന്നാരംഭിക്കുന്ന ബി.ജെ.പി. വിജയ് യാത്ര ഉദ്ഘാടന ചടങ്ങിനായി താളിപ്പടപ്പ് മൈതാനിയിൽ തയ്യാറാക്കിയ വേദി | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം കിടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ യെയും വൈസ് പ്രസിഡന്റ് ശബരിനാഥ് എം എൽ എ യെയും സമരപ്പന്തലിൽ എത്തി സന്ദർശിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുൻ മന്ത്രി പന്തളം സുധാകരൻ, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ, പി സി വിഷ്ണുനാഥ്‚ ഡി സി സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ഒന്ന് അടുത്ത് കണ്ടോട്ടെ... ഇടുക്കി കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ബില്‍ഡേഴ്സ് അസോസിയേഷന് മൂവാറ്റുപുഴ സെന്ററിന്റെ സഹായത്തോടെ നിര്‍മിച്ച ആദ്യ വീടിന്റെ താക്കോല്ദാനച്ചടങ്ങിനെത്തിയ സിനിമാതാരം സലീംകുമാറിനെ ആശ്ചര്യത്തോടെ നോക്കിനില്ക്കുന്ന വയോധിക | ഫോട്ടോ: അജേഷ് ഇടവെട്ടി
കാശുകുറച്ചും കരകയറാന്‍ ഓഫര്‍ നിരക്കുമായി ബസുകള്‍ പരസ്യം പതിക്കുന്നത് അപൂര്‍വകാഴ്ച. യാത്രക്കാര്‍ കുറഞ്ഞതോടെ ബസുകള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ അവസാന അടവും പയറ്റുകയാണ് കെ.എസ്.ആര്.ടി.സി. കോഴിക്കോട്-തിരുവനന്തപുരം ലോഫ്ളോര്‍ ബസ് | ഫോട്ടോ: ജെ. ഫിലിപ്പ് \ മാതൃഭൂമി
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തൊഴാൻ എത്തിയ ഭക്തർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ കുത്തിയോട്ട വ്രതാരംഭത്തിന് പണ്ടാര ഓട്ടത്തിനുള്ള നന്ദൻ കൃഷ്ണ പള്ളി പലകയിൽ വെള്ളി പണം വെച്ച് വ്രതം തുടങ്ങുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കണ്ണൂർ ടി.കെ.ബസ് സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട് ഇടിച്ചു തകർന്ന കാർ. അപകട സ്ഥലത്തു റോഡിൽ പരന്നൊഴുകിയ ഓയിൽ അഗ്നി രക്ഷ സേന എത്തി കഴുകി കളയുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
ദേശീയ പാതയിൽ കണ്ണൂർ ടി.കെ.ബസ് സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ചു തകർത്ത കട വരാന്തയും വൈദുത തൂണും | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
തലശ്ശേരിയിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ മാധ്യമ പ്രവർത്തകരെ കാണുന്നു | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
കണ്ണൂരിൽ നടന്ന സെപക് താക്രോ ജില്ല ജൂനിയർ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസിൽ നിന്ന് | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
കണ്ണൂരിൽ നടന്ന സെപക് താക്രോ ജില്ല ജൂനിയർ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസിൽ നിന്ന് | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കണ്ണൂർ താലൂക്ക് സമ്മേളനം ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
കോഴിക്കോട് ഉത്സവം 2021 വേദിയിൽ അമ്മ കലാസമിതി അവതരിപ്പിച്ച തിറയും പൂതനും | ഫോട്ടോ: പി. പ്രമോദ്കുമാർ
കോഴിക്കോട് ഉത്സവം 2021 വേദിയിൽ അമ്മ കലാസമിതി അവതരിപ്പിച്ച തിറയും പൂതനും | ഫോട്ടോ: പി. പ്രമോദ്കുമാർ