സൂചന കണ്ടു പഠിച്ചില്ല ... ദേശീയ പാതയിൽ കണ്ണൂർ maക്കാനിക്ക് സമീപം ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട വാൻ പോലീസ് സ്ഥാപിച്ച അപകട മുന്നറിയിപ്പ് ബോർഡും തകർത്തു അടുത്തുള്ള പോസ്റ്റിലിടിച്ചു നിന്നപ്പോൾ. | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന സി.പി.ഒ. റാങ്ക് ഹോൾഡേഴ്സ് ചൊവ്വാഴ്ച രാത്രി ചെരുപ്പ് തലയിൽ ചുമന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധം. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചപ്പോൾ.| ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി

സെക്രട്ടറിയേറ്റിന് എതിർവശത്ത് സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെയും സാംസ്കാരിക മന്ത്രിയുടെയും ചിത്രങ്ങൾ അടങ്ങിയ കൂറ്റൻ ഫ്ളക്സ് നശിപ്പിക്കാൻ ശ്രമിക്കുന്ന യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
സെക്രട്ടറിയേറ്റിന് എതിര്‍വശത്ത് സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെയും സാംസ്കാരിക മന്ത്രിയുടെയും ചിത്രങ്ങള്‍ അടങ്ങിയ കൂറ്റന്‍ ഫ്ളക്സ് നശിപ്പിക്കാന്‍ ശ്രമിക്കുന്ന യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ എത്തിയ ഇടതുപക്ഷ കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയനില്‍ പെട്ട ആള്ക്കാര്. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
സെക്രട്ടറിയേറ്റിന് എതിര്‍വശത്ത് സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെയും സാംസ്കാരിക മന്ത്രിയുടെയും ചിത്രങ്ങള്‍ അടങ്ങിയ കൂറ്റന്‍ ഫ്ളക്സ് നശിപ്പിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ എത്തിയ ഇടതുപക്ഷ കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയനില്‍ പെട്ട ആളെ പോലീസുകാര്‍ തള്ളി മാറ്റുന്നു. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
കണ്ണൂർ സർവ്വകലാശാല വിദ്യാർത്ഥി ക്ഷേമ കേന്ദ്രം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ , വൈസ് ചാൻസിലർ െപ്രാഫ.. ഗോപിനാഥ് രവീന്ദ്രൻ തുടങ്ങിയവർ വേദിയിൽ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് എൻ.ജി.ഒ. അസോസിയേഷൻ നടത്തിയ പന്തം കൊളുത്തി പ്രകടനം . | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ഐ. ആർ.പി.സി. സ്ത്രീകൾക്കായുള്ള നിയമ സഹായ കേന്ദ്രം പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
പൂവ്വത്തൂർ കക്കികരി വയൽ മുത്തപ്പൻ ക്ഷേത്രോൽസവത്തിന്റെ ഭാഗമായി കെട്ടിയാടിയ മുത്തപ്പൻ തിരുവപ്പന - വെള്ളാട്ടവും ഗുളികൻ തെയ്യവും .| ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ഐശ്വര്യ കേരള യാത്രയ്ക്ക് ആലപ്പുഴ ഹരിപ്പാട് നൽകുന്ന സ്വീകരണ യോഗത്തിൽ KPCC പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സംസാരിക്കുന്നു | ഫോട്ടോ: ബിജു സി. / മാതൃഭൂമി
ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ രജ്ഭവൻ മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊല്ലം ഡി.സി.സി യുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ പ്രകടനം | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ന്യൂഡല്‍ഹിയിലെ കിംഗ്സ്വേ ക്യാമ്പില്‍ ദില്ലി പോലീസിന്റെ 74-ാമത് റൈസിംഗ് ഡേ പരേഡില്‍ നിന്ന് | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി. ജി. / മാതൃഭൂമി
ന്യൂഡല്‍ഹിയിലെ കിംഗ്സ്വേ ക്യാമ്പില്‍ ദില്ലി പോലീസിന്റെ 74-ാമത് റൈസിംഗ് ഡേ പരേഡില്‍ നിന്ന് | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി. ജി. / മാതൃഭൂമി
ന്യൂഡല്‍ഹിയിലെ കിംഗ്സ്വേ ക്യാമ്പില്‍ ദില്ലി പോലീസിന്റെ 74-ാമത് റൈസിംഗ് ഡേ പരേഡ് | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി. ജി. / മാതൃഭൂമി

യുവജന വഞ്ചനയക്കും പിൻവാതിൽ നിയമനങ്ങൾക്കെതിരെയും സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹംനടത്തുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ്റ ഷാഫി പറമ്പിൽ എം .എൽ എ യ്ക്കും വൈസ്പ്രസിഡന്റ് കെ എസ് ശബരീനാഥൻ എം എൽ എയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്സ് കൊല്ലം ജില്ലാപ്രസിഡന്റ് അരുൺരാജിന്റെ നേതൃത്വത്തില്‍ ബൈക്ക് റാലിയായി പ്രവര്‍ത്തകർ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലെ സമര പന്തലിൽ എത്തിയപ്പോൾ | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

യാക്കോബായ സുറിയാനി സഭ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സത്യാഗ്രഹ സമരം തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
ഹോമിയോ അറ്റന്റർ രണ്ട്.പി എസ് സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ച നീതി തേടിയുള്ള സമരത്തിൽ നിന്ന് | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
സെക്രട്ടറിയേറ്റിന് മുന്നിലൂടെ സി.പി.ഒ. റാങ്ക് ഹോൾഡേഴ്സ് പ്രതീകാത്മക ശവമഞ്ചവുമായി നടത്തിയ വിലാപയാത്ര | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
സെക്രട്ടറിയേറ്റിന് മുന്നിലൂടെ സി.പി.ഒ. റാങ്ക് ഹോൾഡേഴ്സ് പ്രതീകാത്മക ശവമഞ്ചവുമായി നടത്തിയ വിലാപയാത്ര | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
ജാമ്യം ലഭിച്ച സന്തോഷ് ഇപ്പൻ കോടതിയിൽ നിന്നും പുറത്തേക്ക് | ഫോട്ടോ: മുരളികൃഷ്ണൻ ബി. / മാതൃഭൂമി
യുവജന ക്ഷേമ ബോർഡിന്റെ യുവതി സ്സൈക്കിൾ ക്ലബ് രൂപീകരണവും സൈക്കിൾ വിതരണവും കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്ത ശേഷം വിദ്യാർത്ഥിനികൾക്കൊപ്പം സൈക്കിൾ ഓടിക്കുന്നു. | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
ഡോളര്‍ കടത്ത് കേസില്‍ യൂണി ടാക് കമ്പനി ഉടമ സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത് എറണാകുളം കോടതിയിലേക്ക് കൊണ്ടുവരുന്നു. | ഫോട്ടോ: മുരളികൃഷ്ണൻ ബി. / മാതൃഭൂമി
പിൻവാതിൽ നിയമനത്തിന് ഒത്താശ ചെയ്യുന്നുവെന്നാരോപിച്ച് കെ.എസ്.യു വിന്റെ നേതൃത്വത്തിൽ പി.എസ്.സി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി

പി.എസ്.സി. യെ തകര്‍ത്ത ഇടതു സര്‍ക്കാരിന്റെ യുവജന വഞ്ചനയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി

പി.എസ്.സി. യെ തകര്‍ത്ത ഇടതു സര്‍ക്കാരിന്റെ യുവജന വഞ്ചനയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചതിനെ തുടര്‍ന്ന് പൊലീസിന് നേരെ കയര്‍ക്കുന്ന പ്രവര്‍ത്തകര്‍ | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
കൊച്ചിയിൽ തുടങ്ങുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്കു നടൻ സലിം കുമാറിനെ വിളിക്കാത്തതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് മറുപടി പറയുന്ന ചെയർമാൻ കമൽ | ഫോട്ടോ: പ്രദീപ് കുമാർ ടി.കെ. / മാതൃഭൂമി
നിയമവിരുദ്ധ സ്ഥിരപ്പെടുത്തലുകളും, പിന്‍വാതില്‍ നിയമനങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് എത്തിയ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചപ്പോള്‍. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന റാങ്ക് ഹോള്‍ഡേഴ്സിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
മാതൃഭൂമി സീഡ് വിശിഷ്ട ഹരിതവിദ്യാലയ പുരസ്കാര ജേതാക്കളായ കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് ആർ.രാമചന്ദ്രൻ എം.എൽ.എ. പുരസ്കാരം കൈമാറുന്നു. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് പുരസ്ക്കാരം | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ദിഷ രവിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിനു മുമ്പില്‍ എ.ഐ.എസ്.എ. സംഘടിപ്പിച്ച പ്രതിഷേധം| ഫോട്ടോ: സാബു സ്കറിയ\ മാതൃഭൂമി
കയര്‍ കേരള അന്താരാഷ്ട്ര വെര്‍ച്വല്‍ പ്രദര്‍ശനം ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സി.ബിജു\ മാതൃഭൂമി
കണ്ണൂര്‍ കോര്പ്പറേഷന് ബജറ്റ് ഡെപ്യൂട്ടി മേയര്‍ കെ.ഷബീന അവതരിപ്പിക്കുന്നു| ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി
എ.എസ്.ഇ.ടി.യുടെ കുറ്റവിചാരണ മാര്‍ച്ച് കണ്ണൂരില്‍ വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി
കണ്ണൂര്‍ കളക്ടേറ്റിനു മുന്നില്‍ പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി നടത്തുന്ന ഉപവാസം സണ്ണി ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി
പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനവില്‍ പ്രതിഷേധിച്ച് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് രാജ്ഭവന് മുന്നില്‍ നടത്തിയ സത്യഗ്രഹം| ഫോട്ടോ: ജി. ബിനുലാല്‍\ മാതൃഭൂമി
കോട്ടയം നെടുംകുന്നം സെന്റ് ജോണ്‍സ് ഹാളില്‍ നടന്ന സാന്ത്വനസ്പര്‍ശം അദാലത്തില്‍ മന്ത്രി പി. തിലോത്തമന് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു| ഫോട്ടോ: ജി. ശിവപ്രസാദ്\ മാതൃഭൂമി
കേരള ഫോക്ലോര് അക്കാദമി അവാര്‍ഡ് വിതരണ ചടങ്ങിന്റെ ഉദ്ഘാടനം കണ്ണൂരില്‍ മന്ത്രി എ.കെ ബാലന് ഓണ്‍ലൈനില്‍ നിര്‍വഹിക്കുന്നു| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി
സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന റാങ്ക് ഹോള്‍ഡര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെയും വൈസ് പ്രസിഡന്റ് ശബരീനാഥന്റെയും നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരപ്പന്തല് ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചപ്പോള്‍| ഫോട്ടോ: എസ്. ശ്രീകേഷ്\ മാതൃഭൂമി
പി.എസ്.സി. റാങ്ക് പട്ടികയില്‍ ഉള്ളവരോട് അനുഭാവം പ്രകടിപ്പിച്ച് കണ്ണൂരില്‍ ഡി.സി.സി. പ്രസിഡന്റ് സതീശന് പാച്ചേനി ഉപവാസം ആരംഭിച്ചപ്പോള്‍| ഫോട്ടോ: സി.സുനില്‍കുമാര്‍\ മാതൃഭൂമി
പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് രാജ് ഭവന് മുന്നില്‍ നടത്തിയ സത്യാഗ്രഹം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: ജി. ബിനുലാല്‍\ മാതൃഭൂമി
സഹകരണ വകുപ്പിലെ വിവിധ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ടി. വി. രാജേഷ് എം.എല്‍.എ. കണ്ണൂര്‍ ജില്ലാ ബാങ്ക് ഹാളില്‍ നിര്‍വഹിക്കുന്നു| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ബജറ്റ്, പ്രസിഡന്റ് പി.പി. ദിവ്യ അവതരിപ്പിക്കുന്നു| ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി
പിൻവാതിൽ നിയമനത്തിന് എതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺസ് പ്രവർത്തകർ നടത്തിയ മാർച്ചിനിടെ പോലീസിന്റെ അടിയേറ്റ് കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ടി.സിദ്ധിഖ് വീഴുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
ആലുവ യു.സി. കോളേജില്‍ നടന്ന സ്വാന്തനസ്പര്‍ശം പരാതി പരിഹാര അദാലത്തില്‍നിന്ന്| ഫോട്ടോ: ബി. മുരളീകൃഷ്ണന്\ മാതൃഭൂമി
പിൻവാതിൽ നിയമനത്തിന് എതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺസ് പ്രവർത്തകർ നടത്തിയ മാർച്ചിനിടെ കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ടി.സിദ്ധിഖിനു നേരെ പോലീസ് ലാത്തിവീശുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി