സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർട്യം പ്രഖ്യാപിച്ച് ബി ജെ പി പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
അറസ്റ്റ് ചെയ്ത സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ് സിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് തള്ളി കയറാൻ ശ്രമിക്കുന്ന പ്രവർത്തകർ | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
അറസ്റ്റ് ചെയ്ത സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ് സിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
ഐശ്വര്യ യാത്രയ്ക്ക് തൃശ്ശൂരിൽ നൽകിയ സ്വീകരണത്തിൽ പ്രവർത്തകർ രമേശ് ചെന്നിത്തലയെ എടുത്തുയർത്തി വേദിയിലേക്ക് കയറ്റുന്നു. | ഫോട്ടോ: ഫിലിപ്പ് ജേക്കബ് / മാതൃഭൂമി
ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തളി പത്മശ്രീ കല്യാണ മണ്ഡപത്തില്‍ നടന്ന പി.പരമേശ്വരന് സ്മൃതിദിനാചരണത്തില്‍ ആര്.എസ്.എസ്. പ്രാന്തീയ പ്രചാര്‍ പ്രമുഖ് എം.ബാലകൃഷ്ണന് അനുസ്മരണപ്രഭാഷണം നടത്തുന്നു | ഫോട്ടോ: കൃഷ്ണകൃപ / മാതൃഭൂമി
സുഗതകുമാരി ടീച്ചറുടെ ആറന്മുളയിലെ വാഴ്വേലി തറവാടും കാവും നവീകരണത്തിന്റെ ഭാഗമായി നശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച സംരക്ഷണ റാലി. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
സുഗതകുമാരി ടീച്ചറുടെ ആറന്മുളയിലെ വാഴ്വേലി തറവാടും കാവും നവീകരണത്തിന്റെ ഭാഗമായി നശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച സംരക്ഷണ റാലി. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
സുഗതകുമാരി ടീച്ചറുടെ വാഴ്വേലി തറവാടും നവീകരണത്തിന്റെ പേരില്‍ നശിപ്പിച്ച കാവും ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് സന്ദര്‍ശിക്കുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
സുഗതകുമാരി ടീച്ചറുടെ വാഴ്വേലി തറവാടും നവീകരണത്തിന്റെ പേരില്‍ നശിപ്പിച്ച കാവും ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് സന്ദര്‍ശിക്കുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുന്ന ടാഗോര്‍ തീയ്യേറ്ററില്‍ ഫോഗിംഗ് ചെയ്യുന്നു | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
സുഗതകുമാരി ടീച്ചറുടെ വാഴ്വേലി തറവാട്ടിലെ കാവില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് ദീപം തെളിയിക്കുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
ബി.ജെ.പി ആറന്മുള നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച വാഴുവേലി തറവാടു സംരക്ഷണ സംഗമം ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
കെ.എസ് .യു . ജില്ലാ കമ്മിറ്റിയുടെ ഷുഹൈബ് അനുസ്മരണ സമ്മേളനം കണ്ണൂരിൽ സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കെ.എസ് .യു . ജില്ലാ കമ്മിറ്റിയുടെ ഷുഹൈബ് അനുസ്മരണ സമ്മേളനം കണ്ണൂരിൽ സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
സ്റ്റേറ്റ് പബ്ലിക് സെക്ടർ ആൻഡ് ഓട്ടോണോമസ് ബോഡിസ് ഓഫീസർസ് അസോസിയേഷൻ കണ്ണൂർ കാസർക്കോട് മേഖലാ കൺവെൻഷൻ പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
യൂ.പി. പോലീസ് അറസ്റ്റ് ചെയ്തു തടവിലാക്കിയ സിദ്ധീഖ് കാപ്പന്റെ കുടുംബാംഗങ്ങള്‍ മലപ്പുറത്തു നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ കാപ്പന്റെ മക്കളോട് സംസാരിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
യൂ.പി. പോലീസ് അറസ്റ്റ് ചെയ്തു തടവിലാക്കിയ സിദ്ധീഖ് കാപ്പന്റെ കുടുംബാംഗങ്ങള്‍ മലപ്പുറത്തു നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ കാപ്പന്റെ മക്കളോട് സംസാരിക്കുന്നു
മലപ്പുറം മങ്കടയില്‍ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം. അപകടത്തില്‍ മൂന്ന് പേര് മരിച്ചു
ഇരുപത്തി അഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്റർ വളപ്പിൽ സ്ഥാപിച്ചിരിക്കുന്ന ചിത്രങ്ങളുടെ പ്രദർശന ഷെഡ്യൂളുകൾ വായിച്ചു നോക്കുന്ന പ്രതിനിധികൾ. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
ഇരുപത്തി അഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്റര്‍ വളപ്പില്‍ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളില്‍ നിന്ന് ഫെസ്റ്റിവല്‍ പാസും കിറ്റും വാങ്ങാന്‍ വരി നില്ക്കുന്നവര്. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
കൊണ്ടോട്ടിയിലെ സാന്ത്വനം സ്പര്‍ശം പരിപാടിയില്‍ പരാതികള്‍ നല്കാനെത്തിയവരുടെ തിരക്ക് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഇതിലെവിടെയോ ഉണ്ട്...കൊണ്ടോട്ടിയിലെ സാന്ത്വനം സ്പര്‍ശം പരിപാടിയില്‍ പരാതി ബോധിപ്പിക്കാനെത്തിയയാള് തന്റെ കൈവശമുള്ള രേഖകള്‍ പുറത്തെടുക്കുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
സഹായഹസ്തം... കൊണ്ടോട്ടിയിലെ സാന്ത്വനം സ്പര്‍ശം പരിപാടിയില്‍ പരാതി ബോധിപ്പിക്കാനെത്തിയ ഭിന്നശേഷിക്കാരിയെ സഹായിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കണ്ണായി ഞാനുണ്ട്...കൊണ്ടോട്ടിയിലെ സാന്ത്വനം സ്പര്‍ശം പരിപാടിയില്‍ പരാതി നല്‍കാനായെത്തിയ കാഴ്ച പരിമിതി നേരിടുന്ന മലപ്പുറം സ്വദേശി അബ്ദുള്ളക്കുട്ടി മുസ്ലിയാര് സുഹൃത്ത് മുഹമ്മദലിയോട് കാര്യങ്ങള്‍ വിശദീകരിക്കുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കണ്ണായി ഞാനുണ്ട്...കൊണ്ടോട്ടിയിലെ സാന്ത്വനം സ്പര്‍ശം പരിപാടിയില്‍ പരാതി നല്‍കാനായെത്തിയ കാഴ്ച പരിമിതി നേരിടുന്ന മലപ്പുറം സ്വദേശി അബ്ദുള്ളക്കുട്ടി മുസ്ലിയാര് സുഹൃത്ത് മുഹമ്മദലിയോട് കാര്യങ്ങള്‍ വിശദീകരിക്കുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
പരിഹാരം അരികെ...കൊണ്ടോട്ടിയിലെ സാന്ത്വനം സ്പര്‍ശം പരിപാടിയില്‍ ഭിന്നശേഷിക്കാരനായ യുവാവിന്റെ അരികിലെത്തി പരാതികള്‍ കേല്‍ക്കുന്ന മന്തി കെ.കെ. ശശീന്ദ്രന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
പരിഹാരം അരികെ...കൊണ്ടോട്ടിയിലെ സാന്ത്വനം സ്പര്‍ശം പരിപാടിയില്‍ ഭിന്നശേഷിക്കാരനായ യുവാവിന്റെ അരികിലെത്തി പരാതികള്‍ കേല്‍ക്കുന്ന മന്തി കെ.കെ. ശശീന്ദ്രന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഇതാണാ സമയം...കൊണ്ടോട്ടിയിലെ സാന്ത്വനം സ്പര്‍ശം പരിപാടിയില്‍ പരാതി ബോധിപ്പാക്കാനെത്തിയ വീട്ടമ്മയുടെ വാച്ചില്‍ നോക്കുന്ന മന്ത്രി ടി.പി. രാമകൃഷ്ണന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കൊണ്ടോട്ടിയിലെ സാന്ത്വനം സ്പര്‍ശം പരിപാടിയില്‍ മന്ത്രി ടി.പി. കെ.ടി. ജലീലിനോട് പരാതികള്‍ ബോധിപ്പിക്കുന്ന ഭിന്നശേഷിക്കാരനായ യുവാവ് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
പരിഹാരം തേടി...കൊണ്ടോട്ടിയിലെ സാന്ത്വനം സ്പര്‍ശം പരിപാടിയില്‍ മന്ത്രി കെ.ടി. ജലീല്‍ പരാതികള്‍ കേള്‍ക്കുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടെ തിരക്കും കാണാം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകണമെന്നാവശ്യപെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് ചൊവ്വാഴ്ച വൈകുന്നേരം സെക്രട്ടറിയേറ്റിന് മുന്നിലെ ഇരുനില കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിലേക്ക് നീക്കുന്നു. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകണമെന്നാവശ്യപെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് ചൊവ്വാഴ്ച വൈകുന്നേരം സെക്രട്ടറിയേറ്റിന് മുന്നിലെ ഇരുനില കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പിന്തിരിപ്പിച്ചപ്പോൾ
റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകണമെന്നാവശ്യപെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് ചൊവ്വാഴ്ച വൈകുന്നേരം സെക്രട്ടറിയേറ്റിന് മുന്നിലെ ഇരുനില കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്ന് റോഡിൽ കുത്തിയിരുന്ന റാങ്ക് ഹോൾഡേഴ്സിനെ എഴുന്നേല്പിക്കാൻ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നല്‍കണമെന്നാവശ്യപെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ഹോള്‍ഡേഴ്സ് ചൊവ്വാഴ്ച വൈകുന്നേരം സെക്രട്ടറിയേറ്റിന് മുന്നിലെ ഇരുനില കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന പോലീസുദ്യോഗസ്ഥര്‍. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടി നല്‍കണമെന്നാവശ്യപെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ഹോള്‍ഡേഴ്സ് ചൊവ്വാഴ്ച വൈകുന്നേരം സെക്രട്ടറിയേറ്റിന് മുന്നിലെ ഇരുനില കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നു. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
നിയമന വിവാദത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേരള ഹൗസിനു മുമ്പിൽ നടത്തിയ പ്രതിഷേധത്തിൽ ഷാഫി പറമ്പിൽ എം എൽ എ സംസാരിക്കുന്നു. | ഫോട്ടോ: സാബു സ്ക്കറിയ / മാതൃഭൂമി
കേരള സർവകലാശാലയിലെ മാർക്ക്ദാന വിവാദത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ആവിശ്യപ്പെട്ട് വൈസ് ചാൻസിലറെ ഉപരോധിക്കാൻ എത്തിയ കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
കേരള സർവകലാശാലയിലെ മാർക്ക്ദാന വിവാദത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ആവിശ്യപ്പെട്ട് വൈസ് ചാൻസിലറെ ഉപരോധിക്കാൻ എത്തിയ കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
കേരള സർവകലാശാലയിലെ മാർക്ക്ദാന വിവാദത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ആവിശ്യപ്പെട്ട് വൈസ് ചാൻസിലറെ ഉപരോധിക്കാൻ എത്തിയ കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
കേരള സർവകലാശാലയിലെ മാർക്ക്ദാന വിവാദത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ആവിശ്യപ്പെട്ട് വൈസ് ചാൻസിലറെ ഉപരോധിക്കാൻ എത്തിയ കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
കേരള സർവകലാശാലയിലെ മാർക്ക്ദാന വിവാദത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ആവിശ്യപ്പെട്ട് വൈസ് ചാൻസിലറെ ഉപരോധിക്കാൻ എത്തിയ കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
ഡല്‍ഹി ന്യൂ അശോക് നഗറിലെ സര്‍പാഞ്ച് ചൗകില്‍ ഗൗതം ഗംഭീര്‍ എംപിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച രണ്ടാമത് കമ്മ്യൂണിറ്റി കിച്ചണ്‍ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ബൈജയന്ത് പാണ്ഡയും ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്തയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി. ജി. / മാതൃഭൂമി
തിരുവനന്തപുരം നഗരസഭയുടെ വാർഷിക പദ്ധതിക്കുള്ള വികസന സെമിനാർ മേയറും ഡെപ്യൂട്ടി മേയറും അവഗണിച്ച് എന്ന് ആരോപിച്ച് ബി ജെ പി കൗൺസിലർമാർ നഗരസഭക്ക് മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ പ്രസിഡന്റും കൗൺസിലറുമായാ വി വി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
തിരുവനന്തപുരം നഗരസഭയുടെ വാർഷിക പദ്ധതിക്കുള്ള വികസന സെമിനാർ മേയറും ഡെപ്യൂട്ടി മേയറും അവഗണിച്ച് എന്ന് ആരോപിച്ച് ബി ജെ പി കൗൺസിലർമാർ നഗരസഭക്ക് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന അനധികൃത നിയമനങ്ങള്‍ക്കെതിരേ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന പി. എസ്. സി. ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി മാത്യു കുഴല്നാടന് എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ നീതി യാത്ര സെക്രട്ടറിയേറ്റിന് മുന്നിലെത്തിയപ്പോള്‍. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന അനധികൃത നിയമനങ്ങള്‍ക്കെതിരേ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന പി. എസ്. സി. ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് എറണാകുളത്തു നിന്ന് തിരുവനന്തപുരം വരെ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി മാത്യു കുഴല്നാടന് നടത്തിയ നീതി യാത്ര യുടെ സമാപന ചടങ്ങില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ എല്‍.ജി.എസ്. ഉദ്യോഗാര്‍ഥികളെ അഭിസംബോധന ചെയ്യുന്നു. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ എന്‍.സി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കടകംപള്ളി സുകു ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകണമെന്നാവശ്യപെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് ചൊവ്വാഴ്ച രാവിലെ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ശയനപ്രദക്ഷിണത്തിൽ നിന്ന്. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
യാക്കോബായ സുറിയാനി സഭയുടെ അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന്റെ രണ്ടാം ദിവസം സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന വൈദിക സംഗമത്തില്‍ സഖറിയാസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത വിശ്വാസപ്രഖ്യാപനം ചൊല്ലിക്കൊടുക്കുന്നു | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടി നല്‍കണമെന്നാവശ്യപെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ഹോള്‍ഡേഴ്സ് മരത്തിന് മുകളില്‍ കയറി ഭീഷണിയുയര്‍ത്തും എന്ന ഊഹാപോഹങ്ങളെ തുടര്‍ന്ന് മരത്തിന് ചുവട്ടില്‍ പോലീസിനെ വിന്യസിച്ചപ്പോള്‍. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബി.ജെ.പി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബി.ജെ.പി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
പ്രീ പ്രൈമറി ടീച്ചര്മാര് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ഭിക്ഷാടനസമരം| ഫോട്ടോ: ജി. ബിനുലാല്‍\ മാതൃഭൂമി
വഴിയോര കച്ചവടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍ കോര്പ്പറേഷന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ജില്ലാ സെക്രട്ടറി സി.എം. സുഗുണന് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി
അനിശ്ചിത കാല സമരത്തിന്റെ ഭാഗമായി കണ്ണൂരില്‍ ലാസ്റ്റ് ഗ്രേഡ് പട്ടികയിലുള്ളവര്‍ ശയനപ്രദക്ഷിണം നടത്തുന്നു| ഫോട്ടോ: സി.സുനില്‍കുമാര്‍\ മാതൃഭൂമി
സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോട്ടയം കളക്ടറേറ്റിലേക്ക് ബി.ജെ.പി. നടത്തിയ മാര്‍ച്ച്| ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
കണ്ണൂര്‍ ഡി.സി.സി. ഓഫീസില്‍ നടന്ന ജില്ലാ നേതൃയോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി സംസാരിക്കുന്നു| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി
നിയമന അഴിമതിക്കെതിരെ യുവമോര്‍ച്ച എറണാകുളത്ത് നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ച്| ഫോട്ടോ: ഷൈന്‍ വി.എസ്.\ മാതൃഭൂമി
ലാസ്റ്റ് ഗ്രേഡ് പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ളവരും കുടുംബാംഗങ്ങളും കണ്ണൂര്‍ കലക്ടേറ്റിനുമുന്നില് നടത്തുന്ന അനിശ്ചിതകാല സമരം മേയര്‍ ടി.ഒ.മോഹനന് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി
കളിസ്ഥലങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൈതാന സംരക്ഷണ സമിതി കണ്ണൂര്‍ കളക്ടറേറ്റ് മൈതാനത്തെ മണ്‍കൂനയില്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍|ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി
കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എഞ്ചിനീയറിങ് യൂണിറ്റ് അസോസിയേഷന്റെ കണ്ണര് കളക്ടേറ്റ് ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് വി. വിജയന് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി
യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ പി.എസ്.സി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍നിന്ന്| ഫോട്ടോ: സി.സുനില്‍കുമാര്‍\ മാതൃഭൂമി
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സ്റ്റേഡിയം സ്റ്റാന്‍ഡില്‍ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമര പന്തലില്‍ എത്തിയ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ് സത്യാഗ്രഹമിരിക്കുന്ന മൂന്നാര്‍ പെമ്പിളൈ ഒരുമ സമരനായിക ഗോമതിയെയും പെണ്‍കുട്ടികളുടെ അമ്മയേയും ചേര്‍ത്തുപിടിച്ചപ്പോള്‍| ഫോട്ടോ: ഇ.എസ്. അഖില്‍\ മാതൃഭൂമി
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സ്റ്റേഡിയം സ്റ്റാന്‍ഡില്‍ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമര പന്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിയപ്പോള്‍| ഫോട്ടോ: ഇ.എസ്. അഖില്‍\ മാതൃഭൂമി
ഐശ്വര്യ കേരള യാത്രയുടെ പാലക്കാട് ജില്ലയിലെ സമാപനസമ്മേളനം കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് പാലക്കാട് ചിറ്റൂർ അണിക്കോട് ജംങ്ഷനിൽ നൽകിയ സ്വീകരണയോഗ വേദിയിലേക്ക് രമേശ് ചെന്നിത്തലയെ പ്രവർത്തകർ തോളിലേറ്റി കൊണ്ടുവരുന്നു| ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
തൃശ്ശൂർ ശക്തനിൽ നിർമ്മിക്കുന്ന ആകാശപ്പാതയുടെ നിർമ്മാണം പുരോഗമിക്കുന്നു. ഇങ്ങനെ വെൽഡുചെയ്തത് ക്രെയിൻ ഉപയോഗിച്ച് തൂണുകളിൽ ഘടിപ്പിക്കുകയാണ് ചെയ്യുക| ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി