പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് പാലക്കാട് ആലത്തൂരിൽ നൽകിയ സ്വീകരണം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് പാലക്കാട് ആലത്തൂരിൽ നൽകിയ സ്വീകരണം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് പാലക്കാട് ചിറ്റൂർ അണിക്കോട് ജംങ്ഷനിൽ നൽകിയ സ്വീകരണയോഗ വേദിയിലേക്ക് രമേശ് ചെന്നിത്തലയെ പ്രവർത്തകർ തോളിലേറ്റി കൊണ്ടുവരുന്നു| ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
തൃശ്ശൂർ ശക്തനിൽ നിർമ്മിക്കുന്ന ആകാശപ്പാതയുടെ നിർമ്മാണം പുരോഗമിക്കുന്നു. ഇങ്ങനെ വെൽഡുചെയ്തത് ക്രെയിൻ ഉപയോഗിച്ച് തൂണുകളിൽ ഘടിപ്പിക്കുകയാണ് ചെയ്യുക| ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
എം.പി.യും എസ്.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റുമായിരുന്ന പി.കെ. ബിജു, അടിയന്തരാവസ്ഥക്കാലത്തെ എസ്.എഫ്.ഐ. തൃശ്ശൂർ ജില്ലാ ജില്ലാ പ്രസിഡന്റ് അരവിന്ദാക്ഷൻ, ജില്ലാ ജോയിന്റ് സെക്രട്ടറി പി.പി. മോഹനൻ, ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ എന്നിവരുടെ കൂടെ സെൽഫി എടുത്തപ്പോൾ. എസ്.എഫ്.ഐ. രൂപം കൊണ്ടതിന്റെ സുവർണ്ണജുബിലി ആഘോഷം തൃശ്ശൂർ കേരള വർമ്മ കോളേജിൽ നടക്കുന്നതിനിടെയാണ് ഇവർ കണ്ടുമുട്ടിയത് | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ന്യൂഡൽഹിയുടെ ഗാസിപൂർ അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിനിടെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന് ശങ്കരാചാര്യ നരേന്ദ്രാനന്ദ സരസ്വതി, ആചാര്യ പ്രമോദ് കൃഷ്ണൻ തുടങ്ങിയവർ അഭിവാദ്യം അർപ്പിക്കുന്നു | ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ന്യൂഡൽഹിയുടെ ഗാസിപൂർ അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിനിടെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന് ശങ്കരാചാര്യ നരേന്ദ്രാനന്ദ സരസ്വതി, ആചാര്യ പ്രമോദ് കൃഷ്ണൻ തുടങ്ങിയവർ അഭിവാദ്യം അർപ്പിക്കുന്നു | ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ എറണാകുളം ജോസ് ജംഗ്ഷനിലെ കെ എം ആർ എൽ കൾച്ചറൽ കോർണറിൽ 'ആർട്ട് സ്പേസ് കൊച്ചി' കലാകാരന്മാർക്ക് കലയിടം എന്ന പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ ഗിറ്റാർ വായിക്കുന്ന നടൻ ജയസൂര്യ. മേയർ എം അനിൽകുമാർ, കൗൺസിലർ റെനീഷ്, ഗായകൻ ചാൾസ് ആന്റണി എന്നിവർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
കൊല്ലത്തു നടന്ന തോപ്പിൽ രവി അനുസ്മരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലക്കാട് തരൂരില്‍ എത്തിയപ്പോള്‍.
എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍
എസ്.എഫ്.ഐ. നടത്തിയ മാര്‍ച്ച് | ഫോട്ടോ: ലതീഷ് പൂവത്തൂര്‍ \ മാതൃഭൂമി
റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് എൽ.ജി.എസ്. റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരത്തിൽ ഉദ്യോഗാർത്ഥി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് പ്രതിഷേധിച്ച സ്ഥലത്തെ മണ്ണെണ്ണ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കഴുകിക്കളയുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കാടിറങ്ങി ദുരന്തത്തിലേക്ക്.... മലയണ്ണാന് വൈദ്യുതി പോസ്റ്റില്‍ കാല് കുടുങ്ങി ഷോക്കേറ്റ് നില്ക്കുന്ന നിലയില്‍. ചെറുതുരുത്തി താഴപ്ര പൊതുകുളത്തിനു സമീപത്താണ് സംഭവം. വൈദ്യുതി പോസ്റ്റിലെ ഫ്യൂസുകളില്‍ കാല് കുടുങ്ങി ഷോക്കേറ്റ് ചാവുകയായിരുന്നു.
വേനല്‍ തുടങ്ങിയപ്പോഴേ ഒഴുക്കുനിലച്ച മണിമലയാര്‍. മണിമലയാറിനെ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതികള്‍ക്കുള്ള പ്രകൃതിയുടെ വേനല്‍ക്കാല മുന്നറിയിപ്പു കൂടിയാണിത്. തടയണകളുടെ ജലസമ്പത്തുകൊണ്ടുമാത്രം വിതരണം നടത്തുന്ന ചെറുകിട പദ്ധതികളും ജല അതോറിറ്റിയുടെ കരിമ്പുകയം പദ്ധതിയും എല്ലാം വേനല്‍മഴ കിട്ടിയില്ലെങ്കില്‍ അടുത്തമാസങ്ങളില്‍ പ്രതിസന്ധിയിലാകും | ഫോട്ടോ: മാതൃഭൂമി
എണ്ണച്ഛായചിത്രംപോലെയാണ് വൈകുന്നേരങ്ങളില്‍ തൊടുപുഴ നഗരം. ഈ ഭംഗി തന്നെയാണ് ഒട്ടേറെ സിനിമകളുടെ ലൊക്കേഷനായി തൊടുപുഴ വരാനുള്ള കാരണവും, നഗരത്തിലെ ഒരു അസ്തമയദൃശ്യം | ഫോട്ടോ: അജേഷ് ഇടവെട്ടി
റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് എൽ.ജി.എസ്. റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരത്തിൽ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥി | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
റാങ്ക് ലിസ്റ്റ് മറികടന്ന് സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നു എന്നാരോപിച്ച് എം.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പട്ടം പി.എസ്.സി. ഓഫീലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരും പോലീസും തമ്മിലുണ്ടായ കയ്യാങ്കളി | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരത്ത് ഫെബ്രുവരി പത്ത് മുതൽ പതിനാലു വരെ നടക്കുന്ന ഇരുപത്തി അഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് രജിസ്റ്റർ ചെയ്ത പ്രതിനിധികൾ കോവിഡ് ടെസ്റ്റ് നടത്തുന്നതിനായി ടാഗോർ തിയേറ്റർ വളപ്പിൽ കാത്തിരിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരത്ത് ഫെബ്രുവരി പത്ത് മുതൽ പതിനാലു വരെ നടക്കുന്ന ഇരുപത്തി അഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് രജിസ്റ്റർ ചെയ്ത പ്രതിനിധികൾ കോവിഡ് ടെസ്റ്റ് നടത്തുന്നതിനായി ടാഗോർ തിയേറ്റർ വളപ്പിൽ കാത്തിരിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരത്ത് ഫെബ്രുവരി പത്ത് മുതൽ പതിനാലു വരെ നടക്കുന്ന ഇരുപത്തി അഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് രജിസ്റ്റർ ചെയ്ത പ്രതിനിധികൾക്കുള്ള കോവിഡ് ടെസ്റ്റ് നടത്തുന്നതിനായി ടാഗോർ തിയേറ്റർ വളപ്പിൽ തയ്യാറെടുക്കുന്ന ആരോഗ്യ പ്രവർത്തകർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരത്ത് ഫെബ്രുവരി പത്ത് മുതൽ പതിനാലു വരെ നടക്കുന്ന ഇരുപത്തി അഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് രജിസ്റ്റർ ചെയ്ത പ്രതിനിധികൾ കോവിഡ് ടെസ്റ്റ് നടത്തുന്നതിനായി ടാഗോർ തിയേറ്റർ വളപ്പിൽ കാത്തിരിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിച്ചിലിനെ തുടര്‍ന്ന് മിന്നല്‍ പ്രളയമുണ്ടായതിനെ തുടര്‍ന്ന് ഹരിദ്വാറിലെ തീര്‍ത്ഥഘട്ടം ഒഴിപ്പിച്ചപ്പോള്‍.
ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിച്ചിലിനെ തുടര്‍ന്ന് മിന്നല്‍ പ്രളയത്തില്‍ ഋഷിഗംഗ വൈദ്യുത പദ്ധതി പ്രദേശത്ത് തകര്‍ന്നു കിടക്കുന്ന ട്രക്ക്.
പാലക്കാട് ജില്ലയിൽ നടക്കുന്ന സാന്ത്വന സ്പർശം പരിപാടിയിൽ നിന്ന് | ഫോട്ടോ: പി.പി.രതീഷ് \ മാതൃഭൂമി
ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിച്ചിലിനെ തുടര്‍ന്ന് മിന്നല്‍ പ്രളയമുണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈന്യം.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ കെടിഡിസി ചെയർമാൻ എം. വിജയകുമാർ 25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വിഷ്ണു എൻ.എൽ. \ മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ ഡി.ഡി.ഇ ഓഫീസിനു മുന്നിൽ സ്കൂൾ ബസ് ഡ്രൈവേഴ്സ് യൂണിയൻ നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എച്ച് സലാം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
കാഞ്ഞങ്ങാട് നടക്കുന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽ പങ്കെടുക്കാനെത്തിയവരുടെ തിരക്ക് | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
കേരള സർക്കാരിന്റെ അഴിമതികൾക്കെതിരെ ബി.ജെ.പി.കണ്ണൂർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ദേശീയ സമിതി അംഗം സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കേരള സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപിയുടെ പാലക്കാട് കലക്ടറേറ്റ് മാര്‍ച്ച് | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി
ബി.ജെ.പി. പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
ജയില്‍വാസം പൂര്‍ത്തിയാക്കി കര്‍ണാടകയില്‍ നിന്ന് വി കെ ശശികല തമിഴ്നാട്ടിലേക്ക് മടങ്ങുന്നു | ഫോട്ടോ: വി. രമേഷ് / മാതൃഭൂമി
ജയില്‍വാസം പൂര്‍ത്തിയാക്കി കര്‍ണാടകയില്‍ നിന്ന് തമിഴ്നാട്ടില്‍ തിരിച്ചെത്തുന്ന വി കെ ശശികലയെ സ്വീകരിക്കാന്‍ കാത്തു നില്ക്കുന്ന പ്രവര്‍ത്തകര്‍ | ഫോട്ടോ: വി. രമേഷ് / മാതൃഭൂമി
കണ്ണൂർ കെ.എസ്.ആർ.ടി.സി.ബസ് ടെർമിനൽ പരിസരത്ത് മാലിന്യത്തിനുണ്ടായ തീപ്പിടിത്തം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
അമ്മപ്പൂച്ച ചത്തതോടെ അനാഥരായ അഞ്ചുകുഞ്ഞുങ്ങള്ക്ക് കരുതലും കാവലുമായി മാതൃസ്നേഹം പകരുകയാണ് ടിന്റുപ്പൂച്ച. കോഴിക്കോട് മുണ്ടിക്കല്‍ താഴം എടത്തില്‍ വീട്ടില്‍ ഇ.കെ.ഹേനയുടെ വീട്ടില്‍ കൂട്ടമായി ചത്ത അഞ്ച് പൂച്ചകളിലൊന്നായിരുന്നു ഇവയുടെ അമ്മപ്പൂച്ച. ആ പൂച്ചകള്ക്കൊപ്പമുള്ളതില് ചാവാതെ ബാക്കിയായവളാണ് ടിന്റു | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി
മഹാത്മാഗാന്ധി സര്‍വകലാശാല ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംവദിക്കാനെത്തിയവർ | ഫോട്ടോ: ജി ശിവപ്രസാദ് / മാതൃഭൂമി
മഹാത്മാഗാന്ധി സര്‍വകലാശാല ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിദ്യാര്‍ഥികളുമായി സംവദിക്കുന്നു | ഫോട്ടോ: ജി ശിവപ്രസാദ് / മാതൃഭൂമി
പാലക്കാട് ജില്ലയിൽ നടക്കുന്ന സാന്ത്വന സ്പർശം പരിപാടിയിൽ നിന്ന് | ഫോട്ടോ: പി. പി. രതീഷ് / മാതൃഭൂമി
പാലക്കാട് ജില്ലയിൽ നടക്കുന്ന സാന്ത്വന സ്പർശം പരിപാടിയിൽ നിന്ന് | ഫോട്ടോ: പി. പി. രതീഷ് / മാതൃഭൂമി
കാഞ്ഞങ്ങാട് താലൂക്ക് ഓഫിസിൽ ആരംഭിച്ച സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽ മന്ത്രി കെ.കെ. ശൈലജ പരാതികൾ കേൾക്കുന്നു | ഫോട്ടോ: എൻ രാമനാഥ് പൈ / മാതൃഭൂമി
കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിൽ ആരംഭിച്ച സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽ മന്ത്രിമാർ റേഷൻ കാർഡ് വിതരണം ചെയ്യുന്നു | ഫോട്ടോ: എൻ രാമനാഥ് പൈ / മാതൃഭൂമി
പത്തനംതിട്ട മഞ്ഞനിക്കര പെരുന്നാളിന് മോർ ഗീവർഗ്ഗീസ് കൂറിലോസ് മെത്രാപ്പോലീത്ത കൊടിയേറ്റുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
പത്തനംതിട്ട അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കംകുറിച്ച് വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ ഭദ്രദീപം തെളിയിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി